Pune to പത്തനംതിട്ട 4 ബസുകൾ ഈ മാസം 28 ന് നാട്ടിലോട്ടു അയക്കുന്നുണ്ട്. നിങ്ങളുടെ റിലേറ്റീവ്സ് ആരെങ്കിലും പൂനെയിൽ stuck ആയിട്ടുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.. മുംബൈ കോൺഗ്രസ് സ്പോൺസർ ചെയ്തതാണ് ഈ വണ്ടികൾ. ആയതിനാൽ യാത്ര തീർത്തും സൗജന്യം ആയിരിക്കും. ഈ ആനുകൂല്യങ്ങൾ കിട്ടുന്നത് ഗർഭിണികൾ, സ്റ്റുഡന്റസ്, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്ക് ആണ്.
സ്നേഹപൂർവ്വം
അരുൺ കൃഷ്ണ
പ്രസിഡന്റ്
Pune malayalees official - മിഴി
sent by LIBEESH MATHRUBHUMI
സ്നേഹപൂർവ്വം
അരുൺ കൃഷ്ണ
പ്രസിഡന്റ്
Pune malayalees official - മിഴി
sent by LIBEESH MATHRUBHUMI
No comments:
Post a Comment