ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

SHELTERS OFFFERED

കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുന്നു - ഉപയോഗപ്പെടുത്താം)

ഈ സൗകര്യങ്ങൾ ആവശ്യമുള്ളവരായി ഒത്തിരി പേരുണ്ട് ഉപയോഗപ്പെടുത്താനാവട്ടേ....

#വയനാട്:
തോമസ് കൽപ്പറ്റ / ബൈപ്പാസ് റോഡിനടുത്തുള്ള തോമസ് സാർ പറയുന്നു..
പ്രയാസപ്പെടുന്നവരേ എന്റെ വീട്ടിലേക്ക് വരൂ 3 മുറിയുണ്ട് നിങ്ങൾക്കായ് ഒരുക്കി കൊണ്ട്, ഭക്ഷണവും ഞാൻ തരാം....
എന്നെ വിളിക്കൂ..8301085778

#പത്തനംതിട്ട റാന്നിയിൽ..
സൗകര്യം ഒരുക്കി വെച്ചിട്ടുണ്ട് കീകൊയ്യൂർ ഹൗസിൽ വിളിക്കുക: 9446658855

#കൊച്ചി
ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പലരേയും അക്കാമഡേറ്റ് ചെയ്യാൻ നല്ല മനസ്സോടെ കാത്തിരിക്കുന്നു...
വിളിക്കുക: 98476190000

#തിരുവല്ല
നാല് കുടുംബത്തിനെ എന്റെ വീട്ടിൽ താമസിപ്പിക്കാൻ ഞാൻ സന്നദ്ധനാണ്
പ്രദീപിനെ വിളിക്കുക: 9544286554

#തിരുവനന്തപുരം
ഏത് സമയത്തും എന്ത് സന്നദ്ധ സേവനത്തിനും ഒരുക്കമറിയിച്ച് കൊണ്ട് ഒരു ആമ്പുലൻസും ഡ്രൈവർമാരും ഒരുങ്ങിയിരിപ്പുണ്ട് വിളിക്കുക: മുല്ല7025124525 കിളിമാനൂർ,

#ആലുവ
വ്യാപാര ഭവന്റെ മൂന്ന് നിലകളും ഒരുക്കി വെച്ചിട്ടുണ്ട് ഇപ്പോൾ തന്നെ ബന്ധപ്പെടുക
9846168777
9447292262
9447157584

#കണ്ണൂർ
പയ്യന്നൂരിൽ അൻപത് പേർക്കുള്ള വാസസ്ഥലം ഞാൻ ഒരുക്കി തരാം, ഇവിടെ വന്നിട്ട് എന്നെ വിളിക്കുക എന്ന് മനുഷ്യ സ്നേഹിയായ ജിദിൻ ഫ്രാൻസിസ് പറയുന്നു
9447737971
7012431373

#അങ്കമാലി യിൽ എന്ത് സേവന സന്നദ്ധതയും, സൗകര്യങ്ങളും ഒരുക്കി വെച്ചിട്ടുണ്ട് വിളിക്കുക: 9633206599

#അരീക്കോട്
ഇവിടെ പാലിയേറ്റീവ് ക്ളിനിക്ക് താമസ സൗകര്യവും, മറ്റു സൗകര്യങ്ങളും ഒരുക്കിവെച്ച് കാത്തിരിക്കുന്നുണ്ട് വിളിക്കുക
UA Roshan: 9446629007
MP Ayoob:9895379107
C Aslam: 9388857040

#കൊയിലാണ്ടി
വയനാട് ജില്ലാ കലക്ടറോട് അബ്ദുള്ള കരുവഞ്ചേരി പറയുന്നത് കേൾക്കുക, സർ, നിങ്ങൾ പ്രയാസപ്പെടുന്നുണ്ട് ഇത്രയും ആളുകളെ മാറ്റിപാർപ്പിക്കാനാകാതെ കൊയിലാണ്ടിയിൽ എനിക്ക് രണ്ട് വീടുണ്ട് അത് ഞാൻ തരാം അവിടേക്ക് അവരോട് വരാൻ പറയൂ എന്റെ അതിഥികളായിട്ട്... ആ നല്ല മനുഷ്യന്റെ നമ്പർ 9447932538

#ഇടപ്പള്ളി, #കായംകുളം

KR Ashwin പറയുന്നു,ഇവിടെ രണ്ടിടങ്ങളിലും എനിക്കോരോ വീട് വീതമുണ്ട് രണ്ടിലും ഞാൻ അതിഥികളായ് കണ്ട് കുറച്ച് കുടുംബങ്ങളെ അക്കോമഡേറ്റ് ചെയ്യാം... ആ നല്ല മനസ്സുടമയേ വിളിക്കേണ്ട നമ്പർ
9895595251

#പേരാമ്പ്ര #കൈതക്കൽ
പത്ത് പേർക്കുള്ള താമസ സൗകര്യമൊരുക്കി പ്രസാദ് കാത്തിരിക്കുന്നു നല്ലൊരു ഹൃദയത്തോടെ വിളിക്കുക
8086664621
9747818135

#കൊല്ലം
വിശ്വദീപം കലാകായിക സമിതി എല്ലാ സഹായങ്ങളും, സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്നു വിളിക്കുക
9645954707
6282453077

#കോഴിക്കോട്
ഇവിടെ ആയൂർ മഠത്തിൽ അൻപത് പേർക്കുള്ള സുഖ സൗകര്യങ്ങൾ ഒരുക്കി
School of Deep Ecology
കാത്തിരിക്കുന്നു...
ബന്ധപ്പെടുക:
9061699666
944701099

#കാസർക്കോട്
ഇവിടെ ചില സുമനുസ്സുകൾ അങ്ങോട്ട് കൈമാടി വിളിക്കുന്നു... ഇവിടെ പ്രളയക്കെടുതി അത്ര ബാധിക്കാത്തതിനാൽ ഞങ്ങൾ നിങ്ങൾക്കുളള സൗകര്യമൊരുക്കാൻ തയ്യാറാണ്,,,, വാ,,,

വിളിക്കുക
8129445899
9633076357
9497074751
9633223099

#മലപ്പുറം
നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ ഞങ്ങൾ സൗജന്യമായി എത്തിച്ചു തരുന്നു എന്ന് പറയുന്ന കരുണയൂറുന്ന മനസുള്ളവർ മലപ്പുറം മുനിസിപ്പൽ ഹോട്ടൽ അസോസിയേഷൻ,,,
അറഫ മാനുവിനെ വിളിക്കുക
8891463574
9446388883

#മരുന്ന്
മരുന്ന് ആവശ്യമുള്ളവർ ഹരീഷിനെ വിളിക്കുക നിങ്ങൾക്കെത്തിച്ചു തരും
9846565010

#തിരുവനന്തപുരം '
ഇവിടെ അശോകൻ സാർ 5 മുറിയുള്ള ഒരു വീട് സുഖ സൗകര്യത്തോടെ ഒരുക്കി വെച്ചിരിക്കുന്നു വിളിക്കാം.
9496259359

#ചേർത്തല
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒട്ടനവധി മുറികൾ ഏകദേശം 2500 പേരേ താമസിപ്പിക്കാനായ് സന്നദ്ധമാക്കി വെച്ചിരിക്കുന്നു
വിളിക്കുക
9249494747

അടൂർ
അടൂരിലെ യൂത്ത് സെന്റർ ഭാരവാഹികൾ ഏകദേശം 2000 ഓളം പേരേ പാർപ്പിക്കാനുള്ള സൗകര്യവുമായ് കാത്തിരിക്കുന്നു,,,
റേവ് ജോൺ മാത്യൂ സാറിനെ വിളിക്കുക
8722809298
8907471707
അല്ലെങ്കിൽ വിശ്വനാഥ് ഗോപാൽ സാറിനെ വിളിക്കുക,,
9000620380

#മഞ്ചേരി
പ്രയാസപ്പെടുന്നവർക്ക് വീടൊരുക്കി സുമനസ്സുകൾ കാത്തിരിക്കുന്നു വിളിക്കുക
7356520369

#ആലപ്പുഴ
എന്റെ വീട് ഞാൻ മൊത്തമായും പ്രയാസമനുഭവിക്കുന്നവർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നല്ലൊരു മനുഷ്യൻ വാട്സപ്പിൽ ബന്ധപ്പെടുക
00971569022143

#ഈരാറ്റുപേട്ട
സൗജന്യ ചികിത്സയും, ആമ്പുലൻസ് സംവിധാനവും ഏത് സമയത്തും തരാൻ ഞങ്ങൾക്ക് സന്തോഷമേയൊള്ളൂ എന്ന് അറിയിക്കുന്നു
Hospital No: 048222022202
7558880912
Ambulance: 7558880913

#തൃശൂർ
ഇവിടെ സുമേഷ് സർവ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്നുണ്ട്
വിളിക്കുക: 9846237226

#ആലുവ
ഇവിടെ അരിയും, പലചരക്ക് ആവശ്യമായ എന്ത് സാധനങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് ചില നല്ല മനുഷ്യർ
വിളിക്കുക:
9746648865
9895877841

#നന്മാറ'#നെല്ലിയാംപതി
എന്ത് സഹായത്തിനും, കുറച്ച് പേർക്ക് സൗകര്യമൊരുക്കാനും ഏത് സമയത്തും എന്നെ വിളിക്കാമെന്നറിയിക്കുന്ന മനുഷ്യൻ,,,,9442613351

#നിലമ്പൂർ
മുന്നൂറ് പേർക്കുള്ള താമസ സൗകര്യമൊരുക്കാൻ ഞങ്ങൾക്കാകും എപ്പോൾ വേണമെങ്കിലും വിളിക്കുക
9495266298

#ഈരാറ്റുപേട്ട
ഇവിടെയുള്ള CCM ടൂറിസ്റ്റ് ഹോം 200 പേരേ താമസിപ്പിക്കാനായുള്ള സൗകര്യം ഒരുക്കി വെച്ചിട്ടുണ്ട്, ബന്ധപ്പെടുക
9495972201
9446796101

#പത്തനാപുരം
രക്ഷപ്പെടാനാകാതെ
എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നവരുണ്ടെങ്കിൽ ഞങ്ങൾ കുറച്ച് പേരുണ്ട് ഏത് അവസ്ഥയിലും പോയി അവരേ രക്ഷിച്ചു കൊണ്ടു വരാൻ ഒരു മടിയുമില്ലാതെ വിളിക്കുക

8921800833
റെസ്ക്യൂ ടീം,,,

കണ്ടില്ലേ പ്രിയരേ ദാ ഇവരാണ് മനുഷ്യർ, അല്ല ദൈവം ഉള്ളിലുള്ള മനുഷ്യർ...അതുമല്ല ഇവർ തന്നെയാണ് ദൈവങ്ങൾ... ഈ ചിന്തയും പ്രവർത്തനങ്ങളുമൊക്കെ തന്നെയാണ് ദൈവീകമെന്ന് പറയുന്നത്....

അതു കൊണ്ട് ഇത് ഷയർ ചെയ്യുക ഉപകരിക്കുന്നവർ ഒട്ടനവധിയുണ്ട് നമ്മുക്ക് ചുറ്റും...

ആവശ്യക്കാരല്ലാത്തവർ വിളിച്ച് ഈ സുമനസ്സുകൾക്ക് ഉപദ്രവമായ് തീരാതിരിക്കുക... നമ്മുക്കിവരേ നെഞ്ചിലേറ്റി അഭിനന്ദിച്ച് പ്രാർത്ഥന കൊണ്ട് സ്നേഹമറിയിക്കാം

No comments:

Post a Comment