[15:18, 8/19/2018] Radhakrishnan C K: ഓണസദ്യ ദുരിതാശ്വാസ ക്യാമ്പിലേക്ക്....
പയ്യന്നൂർ: ഓണമുണ്ണാൻ വെച്ച അരി പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് നൽകി ഒരു പ്രൈമറി വിദ്യാലയം നാടിനാകെ മാതൃകയാവുന്നു,. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ സരസ്വതീ വിലാസം എൽ .പി . സ്കൂളിലെ 70 ഓളം കുരുന്നുകളാണ് ഓണത്തിന് സർക്കാർ അനുവദിച്ച 5 കിലോഗ്രാം അരി അപ്പാടെ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ ഒരേ സ്വരത്തിൽ തീരുമാനിച്ചത്. കുട്ടികളുടെ തീരുമാനത്തെ രക്ഷിതാക്കളും ഒന്നടങ്കം അംഗീകരിച്ചതോടെ മൂന്നര ക്വിന്റലിലധികം വരുന്ന അരി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാൻ ഒരുങ്ങുകയാണ് സ്കൂളധികൃതർ.
[15:22, 8/19/2018] Radhakrishnan C K: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അറിയിപ്പ്
19.08.2018
ഞായര്‍ , ഉച്ചയ്ക്ക് 1.30 മണി
19/8/2018 മലയാള മനോരമ ബേസ് ചെയ്ത്. Ip whatssapp group FORWARDED BY LAILABEEVI
തെലങ്കാന 25കോടി
മഹാരാഷ്ട്ര 20കോടി
ഉത്തർപ്രദേശ് 15കോടി
മധ്യപ്രദേശ് 10കോടി
പഞ്ചാബ് 10കോടി
ഹരിയാന 10കോടി
ബീഹാർ 10കോടി
ഗുജറാത്ത് 10കോടി
ഡൽഹി 10കോടി
ജാർഖണ്ഡ് 5കോടി
ഒഡീഷ 5കോടി
പുതുച്ചേരി 1കോടി
ഛത്തീസ്ഗഡ് 3കോടി
തമിഴ്നാട് 10കോടി
ഷാർജ 4കോടി
ഖത്തർ 35കോടി
ആം ആദ്മി പാർട്ടി മന്ത്രിമാർ എംഎൽഎമാർ ഒരുമാസത്തെ ശമ്പളം.
ജാർഖണ്ഡ് 7കോടിയുടെ അരി.
തമിഴ്നാട് 20 ലോറികളിൽ 2 കോടിയുടെ ആവശ്യസാധനങ്ങളും IAS ഉദ്ദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളവും.
100 മെട്രിക് ടൺ പോഷകാഹാരം കേന്ദ്ര വനിത-ശിഷു ക്ഷേമ മന്ത്രാലയം.
ദുബൈ ഫാത്വിമ ഹൈൽത്ത് കെയർ 1 കോടിയും 4കോടി യുടെ മരുന്നും.
UAE അൽ അൻസാരി EXCHANGE 1കോടി.
ICIC ബാങ്ക് 10കോടി.ഒപ്പം വായ്പ അടവ് വൈകിയാലും ചെക്ക് മടങ്ങിയാലും ഉള്ള പിഴ ഒഴിവാക്കും.
രാജ്യത്തെ മുഴുവൻ കോൺഗ്രസ് MLA,MP,MLCമാരും ഒരുമാസത്തെ ശമ്പളം.
ഡൽഹി ജങ്ക്പുര MLA ഫണ്ടിൽ നിന്ന് 1കോടി കൊടുക്കാൻ MLA ഗവർണ്ണറുടെ അനുമതി തേടി.
ഒമർ അബ്ദുല്ല ഒരുമാസ ശമ്പളം.
വരുൺ ഗാന്ധി രണ്ട് ലക്ഷം.
അമേരിക്കൻ മലയാളി വ്യവസായി ബാബു സ്റ്റീഫൻ 1 കോടി.
സണ്ണി വർക്കി 2കോടി.
പവർ ഗ്രിഡ് കോ. 1കോടി.
ഹ്യുണ്ടായ് 50ലക്ഷം.
സുരാജ് വെഞ്ഞാറമൂട് 10ലക്ഷം.
അക്ഷയ് കുമാർ 20 ലക്ഷം.
ഡിസ്ക്കോ 15ലക്ഷം.
ആറ്റുകാൽ ക്ഷേത്രം 25ലക്ഷം.
ആദിത്യ ബിർല 50ലക്ഷം.
ജ്യോതി ലബോറട്ടറി 1കോടി.ജീവനക്കാർ 28ലക്ഷം.
ഗോകുലം ഗോപാലൻ 1കോടി.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 5ലക്ഷം രൂപ മരുന്നും 12ലക്ഷവും.
ഡിയാജിയോ ഇന്ത്യ 1കോടി.
കൊല്ലൂർ ക്ഷേത്രം 1കോടി.
മുംബൈ മലയാളികൾ ശേഖരിച്ച 90ടൺ വസ്തുകളുമായ് സേന കപ്പൽ 'വിജിത്' നാളെ വൈകിട്ട് കൊച്ചിയിൽ.
കേരള ഫിലിംചേംബർ 10ലക്ഷം.
മഹാരാഷ്ട്ര ചേംബർ 1.5 കോടിയുടെ ഭക്ഷ്യ പൊതികൾ,6ടൺ ഭക്ഷ്യവസ്തുകൾ മഹാരാഷ്ട്രയും വിവിധ വെൽഫെയർ ജോയിൻറ്റായ് 51 ലക്ഷവും.
കേരളത്തെ സഹായിക്കാൻ ദുബൈ ഭരണാധികാരി ആഹ്വാനം ചെയ്തു.
19/8/2018
മലയാള മനോരമ ബേസ് ചെയ്ത്.
Ip whatssapp group
കെ എസ് ടി എ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗങ്ങൾ 10000 രൂപയിൽ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു.
Title: കെ.എസ്.ടി.എ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് നൽകുന്നതിനായി പുതിയ വസ്ത്രങ്ങൾ,തോർത്ത്,പുതപ്പ്, ബിസ്ക്കറ്റ്,റസ്ക്ക്, അവൽ, കുപ്പിവെള്ളം, സോപ്പ്, ബ്ലീച്ചിംഗ് പൗഡർ, കൊതുക് തിരി തുടങ്ങിയവ സമാഹരിച്ചു നൽകുന്നുണ്ട്. ശാസ്താംകോട്ട ഉപജില്ലയിലെ എല്ലാ അധ്യാപക സുഹൃത്തുക്കളും ഈ സംരംഭത്തിൽ സഹായിക്കുമല്ലോ. 20.08.2018 ന് ശാസ്താംകോട്ട ബി.ആർ.സി .യിൽ എത്തിക്കുക. കഴിയാത്തവർ അറിയിച്ചാൽ വന്ന് ശേഖരിക്കുന്നതാണ്. 21.08.2018 ന് രാവിലെ 10 മണിക്ക് ശേഖരിച്ചവ ജില്ലാ കമ്മിറ്റിക്ക് കൈമാറും. പരമാവധി സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുക 9048442350 എന്ന നബ്ബറിൽ ബന്ധപ്പെടുക

No comments:
Post a Comment