ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

WHO IS WHO IN DISASTER MANAGEMENT

ഷെയർ ചെയ്യാൻ മനസ്സുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

Don't believe in WhatsApp forwards about flood and rain.
Follow the official pages here attached.സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ  ഉപയോഗിക്കുക.

1. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌.
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

2.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ മന്ത്രിയുടെ പേജ്‌:
https://www.facebook.com/Echandrashekharan/

6.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

7.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

8.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

9.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

10..ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

11.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

12.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

13.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

14.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/anupamaias/

15.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

16.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

17..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

18.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

19.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

20.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

21.ആരോഗ്യ ജാഗ്രതയുടെ പേജ്‌.
https://m.facebook.com/arogyajagratha/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്    9447125090 , 0471-4851335
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077
ഇടുക്കി : 0486 2233111, 9061566111, 9383463036

എറണാകുളം : 0484 2423513, 7902200300, 7902200400

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2371002

കണ്ണൂർ : 0497 2713266, 0497 2700645, 8547616034

വയനാട് : 04936 204151,9207985027

Pathanamthitta : 04682322515
Ranni : 04735227442

Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

#StandWithKerala #KeralaFlood #നേരിടാം_ഒറ്റക്കെട്ടായ്

ജില്ലാ എമർജൻസി നമ്പരുകൾ
 ടോൾ ഫ്രീ നമ്പർ : 1077
ഇടുക്കി : 0486 2233111, 9061566111, 9383463036
 എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂർ : 0487 2362424, 9447074424 പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂർ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027
Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management) 0468-2322515 , 8547610039 Collectorate, Pathanamthitta 0468-2222515 CA to District Collector 0468-2222505 Tahsildar Adoor 04734-224826, 9447034826 Tahsildar Kozhencherry 0468-2222221, 9447712221 Tahsildar Mallappally 0469-2682293, 9447014293 Tahsildar Ranni 04735-227442, 9447049214 Tahsildar Thiruvalla 0469-2601303, 9447059203 Tahsildar Konni 0468-2240087, 8547618430
Ranni : 04735227442
Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198
 

No comments:

Post a Comment