തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയാറാണ്. സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധു വീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്കുമ്പോള് പരിഗണിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Pages
- CONTENTS
- Home
- EMERGENCY KIT
- കൊറോണ ഡയറി 2020
- ABOUT US
- MURALI THUMMARUKUDI's Page
- OFFICIAL COVID BULLETINS
- LESSONS LEARNT
- WHO IS WHO IN DISASTER MANAGEMENT
- CHENGANNUR MISSION BY TEAM KAMBALLUR
- ANNOUNCEMENTS അറിയിപ്പുകൾ
- ജാഗ്രതാ സമിതി പരിശീലനം
- പ്രായമായവരെ പരിഗണിക്കാനുള്ള പരിശീലനം
- IRPC@ALAKODE
- FAKE MESSAGES FROM WHATS APP AND THEIR TRUTH
ANNOUNCEMENTS
Sunday, August 26, 2018
കേരള പുനര്‍നിര്‍മാണത്തിന് സര്‍ക്കാറിനൊപ്പം -ചെന്നിത്തല
തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയാറാണ്. സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധു വീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്കുമ്പോള് പരിഗണിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment