ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

12 ശീതള പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള വിഷാംശത്തിന്റെ അളവ്‌.

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ  പുറത്തുവിട്ട കണക്ക്‌ പ്രകാരം താഴെ കൊടുത്തിരിക്കുന്ന ശീതള പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള കീടനാശിനി അല്ലെങ്കിൽ വിഷാംശത്തിന്റെ അളവ്‌.നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതവർക്ക്‌ അയച്ച്‌ ഇതിന്റെ ഭീകരത അവരെ ബോധ്യപ്പെടുത്തുക.കഴിവതും ഷെയർ ചെയ്യുക



Pesticide Percentage (%) in cold drinks released from IMA (Indian Medical Association) recently*

1     Thums up      7.2%

2     Coke              9.4%   

3     7 UP             12.5%   

4     Mirinda         20.7%   

5     Pepsi            10.9%  

6     Fanta              29.1%    

7    Sprite                 5.3%

8    Frooti               24.5%

9    Maaza              19.3%

It's very dangerous to the Human Liver, Results in Cancer
Please pass it to all known persons in your contact
http://www.thehindu.com/todays-paper/pesticide-levels-in-soft-drinks-too-high/article3084971.ece

No comments:

Post a Comment