ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

HELP REQUESTS

10/8/2019 നീലേശ്വരം ചെറുവത്തൂർ ക്യാമ്പിലേക്ക് urgent ആയിട്ട് candles പുതപ്പ് പായ light foods എന്നിവ വേണം .
പറ്റാവുന്നവർ സാധനങ്ങൾ നൽകിയോ ഈ message maximum share ചെയ്തോ സഹായിക്കണം !!!!!!!!!
PLS SHARE!!!!

*********15/08/19, 10:29 pm - Radjakrishnan: ഞങ്ങളുടെ ലൈബ്രറിയെ പുനർനിർമ്മിക്കാൻ സഹായിക്കൂ.
പ്രിയരേ,
പ്രളയത്തിൽ മുങ്ങിയത് സ്കൂൾ മാത്രമല്ല കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് സ്വരൂപിച്ച് കൂട്ടിയ ആയിരകണക്കിന് പുസ്തകങ്ങൾ കൂടിയാണ്.
എത്രയിനം പുസ്തകങ്ങളുണ്ടായിരുന്നു ഓരോ അലമാരയിലും!
ഏറ്റവും ഒടുവിൽ തുടങ്ങിയ റഫറൻസ് സെഷനും കൂടെ പോയി.
2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എന്റെ സ്കൂളിലെ കുട്ടികൾക്ക് ഇനി സ്കൂൾ തുറക്കുമ്പോൾ  ഒരു ലൈബ്രറിയില്ല.
പ്രളയത്തിൽ പതിനൊന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ച ഞങ്ങൾക്ക് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി പെട്ടന്ന് തന്നെ ഒരു ലൈബ്രറി പുനസ്ഥാപിക്കുക എന്നത് തീർത്തും അസാധ്യമായ കാര്യമാണ്.
അതിനാൽ പ്രളയാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ
സാധ്യമാവുന്നത്ര പുസ്തകങ്ങൾ കൂടി എത്തിച്ചു തന്നാൽ ഏറെ നന്നായേനെ.
ഇനി പുസ്തകങ്ങൾ വാങ്ങാനുള്ള  പണമാണ് നൽകുന്നത് എങ്കിൽ പ്രിൻസിപ്പലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാം.
പണമയക്കുന്നവർ
9496363308 എന്ന എന്റെ നമ്പറിൽ ആ വിവരം കൂടി അറിയിക്കണേ.
സസ്നേഹം
ഹാമിദലി മാഷ്
Name of account holder
Principal
Subulussalam HSS Moorkanad.
Account number:67003537499
IFSC: SBIN 0070454

Postal address
Principal
SSHSS MOORKANAD
Urangattiri PO
Areekode, 673639
Malappuram District
Kerala************************************************************************

No comments:

Post a Comment