ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

CHENGANNUR TEAM

ദയവായി ഷെയറ് ചെയ്യണം എന്നല്ലാ...
ഷെയർ ചെയ്തേ മതിയാവൂൂ.....

Chengannur രക്ഷ പ്രവർത്തകരുടെ നമ്പർ
🙏🙏🙏🙏🙏🙏🙏🙏🙏

ജോൺ ബോസ്കോ 9497980025
അലക്സ് 9605109461
ആന്റണി ഡിസിൽവ 953945847 3
രാജു യോഹന്നാൻ 9048565779
സൈമൺ 9207098402
ഷിൻഞ്ചു 9562389553
തോമസ് ടെറി 85471172 11
ബാബു 9562389553
ലിനു നെൽസൺ 7030 22 5575
ജാക് ലീ 9048693188
മൈക്കിൾ തോമസ് 994703019
സോളമൻ 984639631
ഹെൽട്ടൻ ജെയിംസ് 9961022286
ഷെബി 858998837 28
മൈക്കിൾ 9048628034
ജിനു 953917ollo
ആൻറി ണി 947 4878674
ടൈറ്റസ് 85 92838883
ബെൻ ക്രിസ്റ്റൽ 808 6917565
ആൻറണി ഫ്രാൻസിസ് 9947834748
ജെസ്റ്റിൻ 9539481924
അലോഷ്യസ് 70345909 32
ജറി 9747 228240
ജോസഫ് 9656913970
സുനിൽ ജോസഫ് 9048436484
അനു 9526182 088

No comments:

Post a Comment