ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

നിയശ്രീ സംസാരിക്കട്ടെ , മിഷൻ ഇവിടെ പൂർണമാകുന്നു

 യഥാർത്ഥ പ്രശ്നങ്ങളെ നേരിടാൻ ധനസഹായം നൽകാൻ തയ്യാറുള്ള സുമനസ്സുകൾ നമ്മുടെ സമൂ ഹത്തിലുണ്ടെന്നും സത്യസന്ധവും സമയോചിതവുമായ കോഡിനേഷൻ കൊണ്ട് ഇത്തരം യജ്ഞങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്നതിലും  യാതൊരു സംശയവുമില്ല.



LET NIYASREE SPEAK നിയശ്രീ സംസാരിക്കട്ടെ


 [10:48 PM, 2/7/2019] Radhakrishnan Master: Let Niyasree speak .Can't we raise 5 .5 lakhs and help this family ?Are you ready to contribute just Rs.100 each ?if yes type yes here.we will begin the campaign with the permission of the family if there are 100 yes yes yes....If the equipment is found soon,the amount can be deposited for her further treatment.if yes,type yes here
[10:53 PM, 2/7/2019] Radhakrishnan Master: Yes .
[10:56 PM, 2/7/2019] ലത സഹോദരി: Yes
[10:57 PM, 2/7/2019] Radhakrishnan Master: നി യ ശ്രീ ക്കു  വേണ്ടി ശ്രവണ ഉപകരണം വാങ്ങാൻ നമുക്ക് ശ്രമിച്ചാലോ ? ഒരു നൂറു രൂപ തരാൻ തയ്യാറുണ്ടെങ്കിൽ ,ഒരു ക്യാമ്പയിൻ തുടങ്ങാം. ഇവിടെ Yes എന്നു Type ചെയ്യുക.
[10:58 PM, 2/7/2019] Ratnakaran Kayan: Yes
[10:58 PM, 2/7/2019] ലത സഹോദരി: Yes, Sir
[11:00 PM, 2/7/2019] Radhesh Po Cherthala: 👍
[11:00 PM, 2/7/2019] Gopakumar G K: Yes
[11:01 PM, 2/7/2019] Radhakrishnan Master: Can I take it as Yes, Radhesh Sir?
[11:02 PM, 2/7/2019] Radhesh Po Cherthala: എത്രയാക്യം ടോട്ടൽ
[11:02 PM, 2/7/2019] Radhakrishnan Master: 5,50,000
[11:03 PM, 2/7/2019] Radhesh Po Cherthala: സാർ, ഞാൻ ആയിരം തരാം തല്ക്കാലം
[11:03 PM, 2/7/2019] Radhakrishnan Master: 🤝🏾❤We are in,Sir.
[11:04 PM, 2/7/2019] Radhesh Po Cherthala: 23 ന് പ്രവീൺ സാർ വരുന്നുണ്ട് കൊടുത്താൽ മതിയോ
[11:04 PM, 2/7/2019] Vivek: Yes
[11:04 PM, 2/7/2019] Sumathi Student Kkzy: Yes
[11:06 PM, 2/7/2019] Radhakrishnan Master: ഞാൻ നി യശ്രീ യുടെ കുടുംബവുമായി ആലോചിച്ച ശേഷം Account Number തരാം. എന്നിട്ടുമതി.
[11:06 PM, 2/7/2019] Ratnakaran Kayan: Groupil എത്ര പേരുണ്ട്
[11:06 PM, 2/7/2019] Radhesh Po Cherthala: ok
[11:06 PM, 2/7/2019] Gopakumar G K: 210
[11:06 PM, 2/7/2019] Radhakrishnan Master: ഇതിൽ 210 നടുത്ത്.
[11:08 PM, 2/7/2019] Radhakrishnan Master: 100 ye ട കിട്ടിയ ഉടൻ ക്യാമ്പയിൻ തുടങ്ങി വിവിധ ഗ്രൂപ്പുകളിലേക്ക് നീങ്ങാം.
[11:08 PM, 2/7/2019] Ratnakaran Kayan: Ok
[11:11 PM, 2/7/2019] Shibu student: Yes. Ok sir we can
[11:13 PM, 2/7/2019] Bhaskaran Pta: തിരിച്ചു കിട്ടുമോ എന്ന് കുറച്ച് കാത്തിരുന്ന ശേഷം ഊർജിതമായി തുടങ്ങാം ഞാൻ 1000/- തരാം
[11:14 PM, 2/7/2019] Radhakrishnan Master: 10 മിനുട്ടിനുള്ളിൽ 18 Yes.we need just 82 more.c mon.call your friends. Let us make it happen this week.
[11:18 PM, 2/7/2019] Radhakrishnan Master: തിരിച്ചു കിട്ടി എന്നറിയുന്ന നിമിഷം Collection നിർത്തുകയും കിട്ടിയതിൽ തുടർ ചികിത്സാ സഹായത്തിനായി ഒരു തുക നൽകുകയും ബാക്കി സമാനസ്വഭാവ മുള്ള പ്രശ്നങ്ങൾക്കായി സ്ഥിര നിക്ഷേപമായി മാറ്റിവെക്കുകയും ചെയ്യാം.
[11:19 PM, 2/7/2019] Shikhin Kamballur: Yes sir ❤
[11:21 PM, 2/7/2019] Radhakrishnan Master: 3 ഗ്രൂപ്പുകളിൽ നിന്ന് 27 yes.വെറും 73 Yes കൂടി കിട്ടിയാൽ നാം തുടങ്ങുന്നു. ചങ്ങാതിമാരെ വിളിക്കു.
[11:40 PM, 2/7/2019] Baiju: Yes sir
[2:21 AM, 2/8/2019] Lalji English: yes sir
[3:10 AM, 2/8/2019] Ashokmob: Yes🤝🏻
[5:40 AM, 2/8/2019] Kdm: Yes
[6:18 AM, 2/8/2019] Urmila Tr: Yes
[6:33 AM, 2/8/2019] Lini Ramesan: yes sir
[6:48 AM, 2/8/2019] Radhakrishnan Master: 50 yes കൂടി മതി.  പോസ്റ്റ് ചങ്ങാതിമാരുടെ  ശ്രദ്ധയിൽ് കൊണ്ടുവരിക
[6:52 AM, 2/8/2019] Subash Edavaramb 2: Yes... Sure
[6:57 AM, 2/8/2019] Sunil Vm Eng: Yes... Sir
[7:05 AM, 2/8/2019] Shaju Sir School Bus: Yes
[7:12 AM, 2/8/2019] Shyamjith: Yes
[7:20 AM, 2/8/2019] Aneesh Maths: Yes
[7:23 AM, 2/8/2019] Indulekha: Yes sr we should do it..👍🏻
[7:25 AM, 2/8/2019] Radhakrishnan Master: 🤝🏾we will do it.Tr.
[7:29 AM, 2/8/2019] Radhakrishnan Master: 65 yes വന്നു കഴിഞ്ഞു.35 Yes കൂടി.പല തുള്ളി പെരുവെള്ളം. സ്നേഹത്തിന്റെ തേൻ തുള്ളികൾ.
[7:31 AM, 2/8/2019] Sini Invigilator: Yes sir
[7:38 AM, 2/8/2019] Padmini: Yes
[7:38 AM, 2/8/2019] Radhakrishnan Master: Beena our classmate has just called me and offered 10000 ten thousand now.We will go forward. 165 yes es now !
[7:50 AM, 2/8/2019] Radhakrishnan Master: I have called Rajesh  father of Niyasree now.equipment not found yet.I have promised to help financially with a small amount on behalf of you.He has consented to  our campaign.
[7:57 AM, 2/8/2019] Radhakrishnan Master: The campaign Let Niyasree speak again begin s now. suggestions for a transparent ,Audited and   effective process are welcome.
[8:02 AM, 2/8/2019] Radhakrishnan Master: Post the amount you can donate and spread the message to other groups, make an assessment of what they  can collect.
[8:02 AM, 2/8/2019] Radhakrishnan Master: Let me start .I will give a thousand in the first step.
[8:03 AM, 2/8/2019] Radhakrishnan Master: Any amount not less than 100 is welcome.
[8:07 AM, 2/8/2019] Radhesh Po Cherthala: സാർ ഞാൻ ഇത് ഞങ്ങളുടെ ഗ്രൂപ്പിൽ ഇടട്ടേ
[8:09 AM, 2/8/2019] Radhakrishnan Master: Yes.Sir.
[8:16 AM, 2/8/2019] Radhesh Po Cherthala: സാർ, അവരുടെ അക്കൗണ്ട് നമ്പർ ഫോണ് നമ്പർ
[8:16 AM, 2/8/2019] Radhakrishnan Master: Kodakkad Narayanan Sir has joined in.
[8:17 AM, 2/8/2019] Radhakrishnan Master: Of course. We are in the initial stages of the campaign. Not opened an account yet.
[8:19 AM, 2/8/2019] Radhesh Po Cherthala: ok
[8:19 AM, 2/8/2019] Subash Edavaramb 2: ഇത് വിജയിക്കും....
[8:20 AM, 2/8/2019] Radhesh Po Cherthala: നേരിട്ട് അവരുടെ അക്കൗണ്ടിൽ ഇടാനാണോ സർ
[8:21 AM, 2/8/2019] Radhakrishnan Master: We have just decided on the campaign. Now we have to open an account for that. Only for the purpose of helping Niyasree. Let all deposit in one account and we will buy the equipment .We will hand it over to the family. We need not encourage the money directly to the family.
[8:22 AM, 2/8/2019] Radhesh Po Cherthala: ok
[8:22 AM, 2/8/2019] Radhesh Po Cherthala: 👍
[8:39 AM, 2/8/2019] Usha Surendran: Yes sir
[9:28 AM, 2/8/2019] Radhakrishnan Master: From Pradeepan Cherikal.My class mate.കാരുണ്യ പ്രവാഹം .
[9:38 AM, 2/8/2019] Vks: Yes..ok
[9:44 AM, 2/8/2019] Sumathi Student Kkzy: 👍🏻👍🏻
[10:08 AM, 2/8/2019] Radhakrishnan Master: നിയശ്രീയുടെ നാട്ടിലെ ഗ്രാമ പഞ്ചായത്ത് മെമ്പറെ വിളിച്ചു. മിനിസ്റ്റർ ശൈലജ ടീച്ചർ ഇന്ന് ഉച്ചക്കു രണ്ടര മണിയോടെ    ആ കുട്ടിയെ സന്ദർശി ക്കും. ഉപകരണം ഗവൺമെന്റ് മുഖേന ലഭ്യമാക്കാൻ അവർ ആലോചിക്കുന്നുണ്ട്. പിന്നെ 45000 രൂ വിലയുള്ള ഹിയറിംഗ് എയിഡ് വാങ്ങാനുണ്ടാവും. അതേ കുറിച്ചുള്ള തീരുമാനം വൈകുന്നേരം ഉണ്ടാകും.വിവിധ ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെല്ലാവരും നൽകുന്ന മാനസിക പിന്തുണയും സാമ്പത്തിക സഹായത്തിനുള്ള അനുകൂല നിലപാടും നിയശ്രീയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സാമ്പത്തിക സമാഹരണത്തെ കുറിച്ച് ആലോചിക്കാം. ഏതായാലും നമ്മൾ വിജയത്തോട് അടുക്കുന്നു. നിയശ്രീ വീണ്ടും കേൾക്കും.സംസാരിക്കും.
[10:14 AM, 2/8/2019] Shikhin Kamballur: 👍🏻👍🏻🙏🏻
[10:22 AM, 2/8/2019] Radhakrishnan Master: Rajesh Niyasree
[10:58 AM, 2/8/2019] Radhakrishnan Master: Stay connected to Niya എന്ന ഗ്രൂപ്പ് രൂപീകരിക്കുന്നു.നിയയുടെ അച്ഛൻ ,അവരുടെ ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നിവർ ആ ഗ്രൂപ്പിലുണ്ട്. സാന്ത്വന വാക്കുകൾ മാത്രം അയക്കുക. സാമ്പത്തിക ഓഫറോ സ്വകാര്യതയെ മാനിക്കാത്ത വാക്കുകളോ ചേർക്കരുതേ.
[10:59 AM, 2/8/2019] Radhesh Po Cherthala: ഒന്ന് രണ്ട് പേർ അവരുടെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു
[11:00 AM, 2/8/2019] Radhakrishnan Master: തരാം.
[11:08 AM, 2/8/2019] Lalji English: 👍👍
[12:24 PM, 2/8/2019] Radhakrishnan Master: ഷാജു, ശ്രീകോവിൽ പത്തിയൂർ വെസ്റ്റ് കരിയിലക്കുളങ്ങര po മാവേലിക്കര ആലപ്പുഴ ആയിരം അയച്ചു (SNTHടട ചെറിയനാട്)
[12:26 PM, 2/8/2019] Radhakrishnan Master: Those who want to contribute to the personal account of the father of  Niyasree ,the account number is available.
[12:30 PM, 2/8/2019] Ajith Jhi: 👍
[12:31 PM, 2/8/2019] Radhakrishnan Master: നി യ ശ്രീ സംസാരിക്കട്ടെ എന്ന ക്യാമ്പയിൻ ഗ്രൂപ്പിൽ നിന്നും ആദ്യ സംഭാവന .സ്നേഹത്തോടെ.
[1:13 PM, 2/8/2019] Radhakrishnan Master: Those who want to contribute to the personal account of the father of  Niyasree ,the account number is available.
[1:16 PM, 2/8/2019] Vivek: Ok pl
[1:17 PM, 2/8/2019] Radhakrishnan Master: ഞായറാഴ്ച നിയശ്രീയെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നു. താൽപര്യമുള്ളവർക്ക്  വരാം. രാവിലെ 11 മണി.കണ്ണൂർ ചാലക്കുന്ന് ബസ് സ്റ്റോപ്പിൽ കാണാം.
[1:18 PM, 2/8/2019] Radhakrishnan Master: Will be sent to your personal space.
[2:16 PM, 2/8/2019] Sreeja Teacher: Yes
[2:19 PM, 2/8/2019] Radhakrishnan Master: കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ള തീവണ്ടിയാത്രാ മദ്ധ്യേ മോഷ്ടിക്കപ്പെട്ട രണ്ടു ചെറു പെട്ടികളിൽ വിലപിടിച്ച രണ്ടു ശ്രവണ ഉപകരണങ്ങൾ ഉണ്ട് . രണ്ടര വയസ്സുള്ള ഒരു കുഞ്ഞിന് ഉപയോഗിക്കാനുള്ളതാണ് ഇവ.ഇതു കണ്ടു കിട്ടുന്നവർ 9847746711 എന്ന നമ്പറിൽ വിളിച്ചറിയിക്കണേ. ഈ മെസ്സേജ് വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കു മല്ലോ.


8/2/2109  :11.19 AM CKR : ശബ്ദം ഞങ്ങൾ തിരിച്ചു തന്നിരിക്കും. ഇതു പ്രതിജ്ഞ.

RAJESH NIYASREE :Tanks
 8/2/2019 REPOSTING



 [3:14 PM, 2/8/2019] Usha Surendran: 🙏🙏
[3:17 PM, 2/8/2019] Urmila Tr: 👍🙏🙏
[3:58 PM, 2/8/2019] Jithesh: Yes sir
[4:11 PM, 2/8/2019] Lalji English: 👍
[4:38 PM, 2/8/2019] James Prapoyil: Yes
[5:28 PM, 2/8/2019] Balan cheemeni: Wish  you all the best✌👏
[5:57 PM, 2/8/2019] Ratheesh Nss: Yes
[6:15 PM, 2/8/2019] Susmitha Bot Mathil: Yes
[6:52 PM, 2/8/2019] Radhakrishnan Master: ഒരേ സമയം രണ്ടു കാതുകളിലും ശ്രവണ സഹായികൾ വെച്ചാലേ ചികിത്സ ഫലപ്രദമാകുകയുള്ളൂ. അതു രണ്ടും കളവു പോയി. ഇതിൽ ഒരെണ്ണം 5 ലക്ഷം വില യുള്ളതാണ്. അത് ആരോഗ്യ വകുപ്പ് അധികൃതർ ഇന്ന് താൽക്കാലികമായി മാറ്റിവെച്ചു.രണ്ടാഴ്ചക്കു ശേഷം പുതിയത് വെച്ച് കൊടുക്കും എന്ന ഉറപ്പും കൊടുത്തു. രണ്ടാമത്തെ ചെവിക്കുള്ള ശ്രവണ സഹായിക്കു വഴിയൊന്നുമായില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത്രയും വലിയ സഹായം ചെയ്തപ്പോൾ മറ്റേക്കാര്യം എങ്ങിനെ പറയാനാണ് എന്ന് രക്ഷിതാവ് ചോദിക്കുന്നു. രണ്ടാമത്തെ ചെവിക്ക് വേണ്ട ഉപകരണവും വെച്ചു കൊണ്ട് ചികിത്സ തുടർന്നില്ലെങ്കിൽ കാ ല ക്രമത്തിൽ അതിന്റെ കേൾവി ശക്തി കുറയുകയും പിന്നീട് ഇപ്പോൾ ചെവിക്ക് ഉപയോഗിക്കുന്ന വിലപിടിച്ച ഉപകരണം വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥയിൽ രണ്ടാമത്തെ ചെവിക്കുള്ള ശ്രവണ ഉപകരണം (50000 അമ്പതിനായിരം രൂ ) അധികം താമസിക്കാതെ വാങ്ങിക്കൊടുക്കാൻ നമുക്ക് ശ്രമിക്കാം. ഓഫർ ചെയ്ത തുകകൾ എത്രയും വേഗം എത്തിക്കാൻ ശ്രമിക്കുമല്ലോ.
 5000 From Rajendran.K,My former student ,kundam kuzhy
 5000 from Pradeep Payyannur,MY B.Ed.mate
 10000/ From Beena,MY B.Ed.mate

 Transferred Rs2000/- to the mentioned account.-Sasikumar Pazhassi,my classmate.
 [8:38 PM, 2/8/2019] ലത സഹോദരി: സർ,
തുക എവിടെ, എപ്പോൾ
എത്തിക്കണം?
അറിയിക്കുമല്ലോ?
[8:58 PM, 2/8/2019] Radhakrishnan Master: 5000 ത്തിൽ കുറഞ്ഞ തുകകൾ cash ആയി ശേഖരിക്കാം. ഒരു A4 ഷീറ്റിൽ തുക അക്ഷരത്തിലും എഴുതി  തന്ന ആളിന്റെയും വാങ്ങിയ ആളിന്റെയും ഒപ്പ് വാങ്ങി അതിന്റെ കോപ്പി അതത് സമയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കണക്ക് സൂക്ഷിക്കാം. Bank Account Transfer താൽപര്യമുള്ളവർക്ക് നി യ ശ്രീയുടെ അച്ഛന്റെ അക്കൗണ്ട് നമ്പർ  തരാം. Transfer details ഈ ഗ്രൂപ്പിലേക്ക് തരണം.
[9:03 PM, 2/8/2019] Bhaskaran Pta: Good information  :Thanks
[9:08 PM, 2/8/2019] Radhakrishnan Master: 5oooത്തിൽ കുറഞ്ഞ തുകകൾ ചെറുപുഴ പയ്യന്നൂർ കമ്പല്ലൂർ മേഖലകളിൽ നാളെ രാവിലെ ഞാൻ വാങ്ങിക്കാം. സുതാര്യത നിലനിർത്താൻ ഒരാൾ കൂടി ഓരോ മേഖലയിലും മുൻകൈ എടുക്കണം. കോടോം ചിറ്റാരിക്കാൽ മേഖലകളിലും നാളെ ഉച്ചക്കു ശേഷം ഉണ്ടാകും. സമയം പിന്നീട് പറയാം. വിളിച്ചാൽ മതി.
[9:08 PM, 2/8/2019] Radhakrishnan Master: ഞായറാഴ്ച നിയശ്രീയെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നു. താൽപര്യമുള്ളവർക്ക്  വരാം. രാവിലെ 11 മണി.കണ്ണൂർ ചാലക്കുന്ന് ബസ് സ്റ്റോപ്പിൽ കാണാം.
[9:44 PM, 2/8/2019] Radhakrishnan Master: I have transferred IRS5,000/- thru CANARA internet banking . I couldn’t get pdf file of transfer due to session time over. Pls check your account and let me know, if you need pdf file, I need to check with bank tomorrow morning
[9:45 PM, 2/8/2019] Radhakrishnan Master: So now our contribution total is 6000.
[9:48 PM, 2/8/2019] Radhakrishnan Master: This is from my classmate Pradeep Payyannur.
[10:22 PM, 2/8/2019] Radhakrishnan Master: Yes എഴുതിയവർ മുകളിൽ കാണിച്ച Account ലേ ക്കു പണമടക്കാം. അയക്കുന്നതിന് മുമ്പ് ഗ്രൂപ്പിൽ അക്കാര്യം പോസ്റ്റ് ചെയ്യണം. Transfer ചെയ്തതിനു ശേഷം ആ റസീറ്റിന്റെ കോപ്പിയും അയക്കണം.
[10:50 PM, 2/8/2019] Radhakrishnan Master: Shibu cherupuzha.-500;Radhesh Chengannur -1000;Pradeep Payyannur- 5000; Rajendran Kundamkuzhy- 5000;We have begun .Join in.
[10:53 PM, 2/8/2019] Radhakrishnan Master: Shaju Mavelikkara _1000
[11:20 AM, 2/9/2019] Shaju Sir School Bus: Sir varumbol parayumallo
[8:57 PM, 2/9/2019] Radhakrishnan Master: Shaju Sir contribution Rs.500
[9:10 PM, 2/9/2019] Urmila Tr: Sir,thuka evide elppikkanam?
[9:12 PM, 2/9/2019] Urmila Tr: Ente vaka Rs.500/
[9:13 PM, 2/9/2019] Radhakrishnan Master: Tomorrow I will come to Mathil .
[9:46 PM, 2/9/2019] Urmila Tr: Ok sir
[9:52 PM, 2/9/2019] ലത സഹോദരി: When?
[10:22 PM, 2/9/2019] Usha Surendran: കമ്പല്ലൂരിൽ എപ്പോഴോ ണ്
[10:27 PM, 2/9/2019] Usha Surendran: സർ, കമ്പല്ലൂരിൽ എപ്പോഴാണ് എത്തുന്നത്?
[10:45 PM, 2/9/2019] Radhakrishnan Master: At 10.30 AM  in Kamballur and 11 AM in Mathil. There can be slight changes.

 [1:56 PM, 2/11/2019] Radhakrishnan Master: Let Niyasree speak campaign -Rs.2000 by Lathabhai K R Kamballur.
[1:56 PM, 2/11/2019] Radhakrishnan Master: 1000 by Urmila & USHA Teacher, Kamballur.

12/2/2019 : 7.46 PM
 നിയശ്രീയുടെ ചികിത്സ തുടരുന്നതിനു വലത്തേ ചെവിക്കു  വേണ്ട ഹിയറിംഗ് എയിഡ് നമ്മുടെ ഗ്രൂപ്പിന്റെ സഹായത്തോടെ വ്യാഴാഴ്ച വാങ്ങുന്നതാണ്.അമ്പതിനായിരത്തിനടുത്ത് വിലയാകും. ഇതിനോട് സഹകരിക്കാൻ ഉദ്ദേശിച്ചവർ നാളെ രാവിലെ 10 മണിക്കു മുമ്പെ തുക 'കാഷ് ആയോ ബാങ്ക് അക്കൗണ്ട് മുഖേനയോ കൈമാറേണ്ടതാണ്.



 12/02/2019 : നി യ ശ്രീ സംസാരിക്കട്ടെ എന്ന ക്യാമ്പയിൻ പൂർണ വിജയം .ബാങ്ക് ട്രാൻസ്ഫർ മുഖേന 27,500 രൂപയും by Cash ആയി 7500 രൂപയും ഇതിനകം നി യ ശ്രീക്കായി ശേഖരിച്ചു കഴിഞ്ഞു. 25000 നമ്മുടെ ഗ്രൂപ്പിൽ പെടാത്ത ഡോക്ടർ ഹമീദ്  നൽകിയിട്ടുണ്ട്. നാം ലക്ഷ്യം നേടി. Hearing Aid നാളെ വാങ്ങും.ശനിയാഴ്ചയോ ഞായറാഴ്ചയോ നി യശ്രീയെ കാണാൻ പോകുന്നു.  കണ്ണൂർ ചാലക്കുന്നിൽ. cash ശേഖരിച്ചത് അന്നു  കൈമാറും. താൽപര്യമുള്ളവർ കുറച്ചു പേർ എന്റെ കൂടെ വരണം. പോവുന്ന ദിവസവും സമയവും അതിനനുസരിച്ച് ക്രമീകരിക്കാം.(ആർക്കും വരാൻ സൗകര്യം കിട്ടിയില്ല .ഞാനും പോയില്ല )
14/2/2019  :Murali, B Ed mate donates RS 2000 through bank





Listed- 4550 +Ckr 1500 +SHIBU AYANNUR -500 + Radhesh Alappuzha 1000


 31/3/2019 പ്രിയ സുഹൃത്തുക്കളേ , കണ്ണൂർ ചാലക്കുന്നിലെ നിയശ്രീ എന്ന കുഞ്ഞിന്റെ ശ്രവണ സംബന്ധമായ തുടർ ചികിത്സ ക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടാമത്തെ ഹിയറിംഗ് എയിഡ് നമ്മുടെ ഈ ഗ്രൂപ്പിന്റെ ധന സഹായത്തോടെ വാങ്ങിയ വിവരം പങ്കു വെക്കുന്നു. കുഞ്ഞിന്റെ രക്ഷിതാക്കൾ നമ്മുടെ 'ഗ്രൂപ്പം ഗ ങ്ങളോടെല്ലാം നന്ദി അറിയിച്ചിട്ടുണ്ട്.കൂടാതെ കുഞ്ഞിനെയും കൂട്ടി നമ്മൾ എല്ലാവരേയും നേരിൽ കാണാനും അവർ ആഗ്രഹിക്കുന്നുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.കൂടാതെ നിയശ്രീക്ക് നഷ്ടപ്പെട്ട 5 ലക്ഷം രൂപയുടെ ഹിയറിംഗ് എയിഡ് വാങ്ങാനുള്ള ശ്രമം അറിയിച്ചപ്പോൾ തന്നെ എല്ലാ പിന്തുണയും തന്ന ഗ്രൂപ്പം ഗ ങ്ങളോട് നിറഞ്ഞ സന്തോഷം രേഖപ്പെടുത്തുന്നു.അന്നു പാതിരാത്രിയിലും തൊട്ടടുത്ത പകലിലും നമ്മൾ വിവിധ തലങ്ങളിൽ നടത്തിയ ആശയ വിനിമയങ്ങൾ മന്ത്രിതലത്തിലുള്ള ഇടപെടലിൽ വരെ എത്തിച്ചേരുന്നതിന് ഇടയാക്കിയെന്ന കാര്യവും ഓർമിപ്പിക്കുകയാണ്.
യഥാർത്ഥ പ്രശ്നങ്ങളെ നേരിടാൻ ധനസഹായം നൽകാൻ തയ്യാറുള്ള സുമനസ്സുകൾ നമ്മുടെ സമൂ ഹത്തിലുണ്ടെന്നും സത്യസന്ധവും സമയോചിതവുമായ കോഡിനേഷൻ കൊണ്ട് ഇത്തരം യജ്ഞങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്നതിലും  യാതൊരു സംശയവുമില്ല. 

കാരുണ്യത്തിന്റെ മഹാപ്രവാഹത്തിന്റെ മുന്നിൽ കൂപ്പുകൈകളോടെ-CKR


CKR :പൊന്നുമോൾക്ക് സുഖമായിരിക്കട്ടെ.

********************************************************************************
രണ്ടാമത്തെ ഹിയറിംഗ് എയിഡും വെച്ച് കുഞ്ഞു വാവ അക്ഷരം പഠിക്കലായി. നി യ ശ്രീ സംസാരിക്കട്ടെ എന്ന മിഷൻ ഇവിടെ പൂർണമാകുന്നു. ഗ്രൂപ്പ ങ്ങളുടെ നന്മ നിറഞ്ഞ മനസ്സിനു് നന്ദി.
 ********************************************************************************
 [10:43 PM, 4/6/2019] Radhesh Po Cherthala: 🙏👍
[10:43 PM, 4/6/2019] Radhesh Po Cherthala: ഇത്തരം നല്ല കാര്യങ്ങൾ ഇനിയും

[10:47 PM, 4/6/2019] Urmila Tr: നല്ല കാര്യങ്ങൾക്ക് ഇനിയും കൂടെയുണ്ടാകും👍🙏



No comments:

Post a Comment