#സൈന്യം FORWARDED BY BABU KAMBALLUR
പീഡിപ്പിക്കാനോ പേടിപ്പിക്കാനോ വന്നതല്ല....... മറിച് പഠിപ്പിക്കാൻ വന്നതാണ് ഇന്ത്യ എന്നാൽ കാശ്മീർ മാത്രമല്ല.. കാശ്മീർ തൊട്ട് കന്യകുമാരി വരെ ആണ് എന്ന് മനസിലാക്കി തരാൻ..... യുദ്ധം ഇല്ലാത്തപ്പോൾ പണിയൊന്നും ഇല്ല എന്നും.. പട്ടാളം ഇറങ്ങിയാൽ പീഡനം ഉറപ്പാണെന്നും പറഞ്ഞുനടക്കുന്ന ചില രാഷ്ട്രീയക്കാർ മനസിലാക്കാൻ വേണ്ടി മാത്രം......... അവർക്ക് മതമില്ല..... രാഷ്ട്രീയമില്ല... ഭാരതം എന്ന വികാരം മാത്രം..... ഏതൊരു പ്രളയത്തിലും കൈപ്പിടിച്ചു കയറ്റുമ്പോൾ അവർ ആരുടേയും ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ നോക്കുന്നില്ല,മാറിച് അവരുടെ അച്ഛന്റെയോ അമ്മയുടേയോ സഹോദരന്റെയോ സഹോദരിയുടെയോ മകന്റെയോ മകളുടെയോ മുഖം ആണ് ഒരോരുത്തരിലും കാണുന്നത്.... അവർക്ക് ആരുടേയും ക്രെഡിറ്റ് ആവിശ്യമില്ല... ഒരു നന്ദി പോലും അവർ പ്രതീക്ഷിക്കില്ല.... റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ നിന്ന് പോകുമ്പോഴും... ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റ്നു വേണ്ടി പഞ്ചായത്ത് മുനിസിപ്പാലിറ്റി ഓഫീസുകളിൽ കയറിയിറങ്ങി നടക്കുമ്പോഴും അവർ ഒരിക്കലും പറയില്ല ഇനിയും യുദ്ധം വരും അല്ലെങ്കിൽ ഇനിയും പ്രളയം വരും അപ്പം കാണാം എന്ന് അവർ ഒരിക്കലും വെല്ലുവിളിക്കില്ല.... കാരണം ഒരു വെക്തിയെയല്ല അവർ സംരക്ഷിക്കുന്നത് ഒരു രാജ്യത്തിനെയാണ്.... കുറച്ച് പരിശീലനം കിട്ടിയതൊഴിച്ചാൽ അവരും മനുഷ്യരാണ്..... ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആളുകൾ ആയിട്ട് അവരെ കാണാതെ ഭാരതത്തിന്റെ മുഴുവൻ കാവലാൾ ആയിട്ട് കാണുക..... രാജ്യം ആര് ഭരിച്ചാലും അവർ എന്നും രാജ്യത്തിന്റെ മാത്രമായിരിക്കും... രാജ്യത്തിന്റെ പുറത്ത് മാത്രമേ അവർക്ക് അതിർത്തി ഉള്ളൂ... രാജ്യത്തിനുള്ളിൽ അവർക്ക് അതിർത്തി ഇല്ലാ... ശത്രു ഇല്ല... എല്ലാവരും സഹോദരങ്ങൾ...
#JAIHIND
*********************************************************************
കേരളാ സർക്കാരിനോടുള്ള വിരോധം കൊണ്ടാവാം രക്ഷാപ്രവർത്തന നിയന്ത്രണം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുക എന്നുള്ള സന്ദേശങ്ങൾ കാണുന്നു.
അത്തരം സർക്കാർ വിരുദ്ധവും പോലീസിനെ കളിയാക്കുന്നതുമായ പോസ്റ്റുകൾ share ചെയ്യുന്നവർ ഒന്നു അറിയുക അപകടത്തിൽ പെട്ടിരിയ്ക്കുന്നത് പിണറായിയോ സഖാക്കളോ അല്ല മലയാളികളാണ്, അതേ മലയാളികൾ. ഇവിടെ ഒരുമായാണ് ആവിശ്യം അല്ലാതെ രാഷ്ട്രീയ മത വിവേചനം അല്ല.
യുദ്ധം അല്ല വെള്ളപ്പൊക്കത്തെയാണ് നാം നേരിടുന്നത്, രണ്ടിനും രണ്ടു സ്വഭാവമാണുള്ളത്, യുദ്ധത്തിൽ പൂർണ്ണമായും യുദ്ധ മേഖല ഒഴിപ്പിക്കുന്നു, ജീവനിൽ കൊതിയുള്ളവർ സ്വയം ഒഴിഞ്ഞു പോകുന്നു, പട്ടാളത്തിനു സ്വതന്ത്രമായി യുദ്ധം ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു, പക്ഷേ ഇവിടെയൊ?
ഇവിടെ വീടുകൾക്കുള്ളിൽ അകപ്പെട്ടിരിയ്ക്കുന്നവരെ കണ്ടെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്, ഇതിനു പ്രാദേശിക സർക്കാരിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം.
പട്ടാളത്തിൽ എന്നത് ഒരു കമാൻഡ് കണ്ട്രോൾ രീതിയാണുള്ളത്, ഇവിടെ സൈനികൻ ഉത്തരവ് മാത്രം അനുസരിയ്ക്കുന്നു, സ്വജീവൻ രക്ഷിക്കുമ്പോൾ അല്ലാതെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള സൈനികന് guidelines കൊടുക്കേണ്ടത് അത്യാവശ്യമാണ്, അതു സൈനികന്റെ കമാന്ഡറിൽ നിന്നും കിട്ടും പക്ഷേ കമാണ്ടർ ഇൻഫോർമേഷൻ എവിടുന്നു ശേഖരിയ്ക്കും?
ഇവിടെയാണ് സ്റ്റേറ്റ് സർക്കാരിന്റെ ജോലി,
National Disaster Management Authority,
State Disaster Management Authority,
District Disaster Management Authority എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട് ഇതിന്റെ ചെയർമാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കളക്ടർ എന്നീ നിലയിലാണ് കൂടാതെ National Disaster Response Force (NDRF) എന്നൊരു കേന്ദ്ര അർദ്ധ സൈനിക വിഭാഗവും അതു കൂടാതെ എല്ലാ സ്റ്റേറ്റ് പോലീസിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമുണ്ട്,
ഏതു ജില്ലായിലാണോ രക്ഷാ പ്രവർത്തനം നടത്തുന്നത് ആ ജില്ലാ കളക്ടറുടെ കീഴിൽ ആയിരിയ്ക്കും പ്രവർത്തനങ്ങൾ മുഴുവൻ, ജില്ലാ കളക്ടറുടെ മുഖ്യ സപ്പോർട്ട് അതത് ജില്ലയിലെ പോലീസും, കാരണം ഒരു നാടിന്റെ മുക്കും മൂലയും അറിയുന്ന രണ്ടേ രണ്ടു govt ഒഫീഷ്യൽ പോലീസും വില്ലേജ് ഓഫീസറും മാത്രമാണ്
**************************************************************
National disaster management policy പ്രകാരം State അത് നിയന്ത്രിക്കേണ്ടത്.
തോന്നുന്ന പോലെ സൈന്യം വാ എന്നൊന്നും പറയാൻ പറ്റില്ല.
നാഷണൽ ലവലിൽ പ്രധാനമന്ത്രിയും, സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയും പ്രാദേശിക തലത്തിൽ കലക്ടറുമാന്ന് അതിന്റെ കോ-ഓർഡിനേറ്റർ.
ഒരു ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് ഇതിന്റെ റിപ്പോർട്ടി ഗ് പ്രധാനമന്ത്രിയുടെ അടുത്തു വരെ പോകും. സ്റ്റേറ്റിന്റെ സംവിധാനം പര്യാപ്തമല്ല എങ്കിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ ആണ് അത് യോഗം ചേർന്ന് തീരുമാനിക്കേണ്ടത്.
അതിന്റെ തലവനായ പ്രധാനമന്ത്രി വന്നതും അതിനാലാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസാസ്റ്റർ റിപ്പോർട്ട് ചെയ്ത പടി അവർ സൈന്യത്തെയും, നേവി, എയർ സംവിധാനത്തെയും അയച്ചു കൊടുത്തിട്ടുമുണ്ട്. അവർ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.
ഇത് ഒരു യുദ്ധമുഖമാണ്.
ഇത് പഠിച്ച് നടത്തുന്ന ഒരു പോർമുഖമല്ല, അവിടെ പ്രാദേശിക സംവിധാനങ്ങളുടെ സഹായമില്ലാതെ സൈന്യത്തിന് മുന്നോട്ട് പോകാൻ പറ്റില്ല. അതുപയോഗിച്ച് സൈന്യം തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
യുദ്ധത്തിൽ നിരപരാധികൾ മരിച്ചു വീഴും, സംയമനം പാലിക്കുക.പ്രകൃതിയാണ് യുദ്ധ സന്നധമായി മറുവശത്ത്.അതിൽ പ്രധാനമന്ത്രിയേയോ മുഖ്യമന്ത്രിയേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പക്ഷേ നമ്മൾ മുന്നോട്ട് തന്നെയാണ് പോകുന്നത്.
കുറ്റപ്പെടുത്തലുകൾക്ക് ഇവിടെ സ്ഥാനമില്ല.
ചെന്നയിൽ നടന്നതിലും എത്രയോ മടങ്ങ് വ്യാപ്തി യുള്ള പ്രളയമാണ് ഇവിടെ നടന്നത്. വളരെ സംയമനത്തോടെ നമ്മൾ കൈകാര്യം ചെയ്തു എന്നത് വലിയ മാതൃകയാണ്.
ഇത്തരം മെസേജ് ഫോർവേർഡ് ചെയ്യുന്നവരോട്
നിങ്ങൾ സ്വയം disaster ആവാൻ ശ്രമിക്കരുത്. അവിടെ യത്നിക്കുന്നത് സാധാരണ മനുഷ്യരാണ്. രാഷ്ട്രീയക്കാരോ, ജാതി മത കോമരങ്ങളോ അല്ല.

No comments:
Post a Comment