ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

HOW WE CORDINATED THROUGH MESSAGES

tips disaster management  എന്ന വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി .ദുരന്ത നിവാരണ രംഗവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ചർച്ചക്ക് വിധേയമാക്കിയത് .പ്ലസ് വൺ ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ നാലാമത്തെ  അധ്യായമായി disaster management ചർച്ച ചെയ്യുന്നുണ്ട് .ആ ച ർച്ചക്കു സഹായകരമാവുന്ന ചിത്രങ്ങളും ആശയങ്ങളും ശേഖരിക്കുകയും ഈ വിഷയം സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശം .2018 ജൂലൈ 29 നു വന്ന പ്രളയ മുന്നറിയിപ്പിന്റെ കൂടെ ഇടുക്കിയിൽ പ്രളയ സാധ്യത യുള്ളതിനാൽ എടുക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ ലിസ്റ്റ് KSEB യുടെ വകയായി  ഫോർവാഡ് ചെയ്തു കിട്ടിയത്  ഞാൻ ഗ്രൂപ്പിൽ ഉൾപ്പെടുത്തി .ഉടൻ "Ee gpil arenkilm idukki kar undo mashe"     ഈ ഗ്രൂപ്പിൽ     ആരെങ്കിലും ഇടുക്കിയിലുണ്ടോ എന്ന തമാശ ചോദ്യം ഒരു സുഹൃത്‌നിയെ പ്രതികരണമായി വന്നു .എന്റെ പ്രതികരണം " ****** Sir, Disaster management is a topic for discussion in the 11  English reader.Whatever that's meaningful  shared in this group will be discussed in my English class and will be added in the page disaster management of the blog- ckrenglishclass.blogspot.in." എന്നായിരുന്നു . അപ്പോഴും ഇത്രയും വലിയ ഒരു  ദുരന്തം ഈ വർഷം തന്നെ നമ്മെ കാത്തിരിക്കുന്നു എന്നു ഞാനും കരുതിയില്ല .

2018 ഓഗസ്റ്റ് 13 രാവിലെ മുതൽ പ്രളയത്തിന്റെ വാർത്തകൾ വന്നു തുടങ്ങിയപ്പോൾ tips disaster management   എന്ന ഈ whats  ആപ്പ് ഗ്രൂപ്പിന്റെ പ്രസക്തിയേറി എന്നു ഞാൻ മനസ്സിലാക്കി .അപ്പോൾ തന്നെ ഡോ .സുബിൻ വയനാട്ടിലെ പ്രളയമേഖലയിൽ വളണ്ടിയർ ടീം അംഗം ആയി പോവുകയും ചിത്രങ്ങളും വാർത്തകളും അയച്ചു തുടങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു . . എനിക്ക് പരിചയമുള്ള ആളുകളുടെ ഫോൺ നമ്പറുകൾ എല്ലാം ഗ്രൂപ്പിൽ ചേർത്തു തുടങ്ങി .മൂന്നോ നാലോ ഘട്ടങ്ങളായി ഒറ്റ ദിവസം ആണ് ഇത് പൂർണമാ ക്കിയത് .കേരളത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്നവരുടെ ഒരു പരിച്ഛേദമായി ഗ്രൂപ്പ് മാറി.അംഗമായ ഓരോ ആളും മറ്റ് ഗ്രൂപുകളിൽ നിന്ന് കിട്ടിയ sos സന്ദേശങ്ങളും മുന്നറിയിപ്പുകളും കൈമാറിത്തുടങ്ങി .അതെ സമയം ആലപ്പുഴ രക്ഷാ പ്രവർത്തനത്തിനായി അമൃതാ ഹോസ്പിറ്റലിൽ നി ന്നും പോയ ടീമിന്റെ അംഗം  ജിനേഷ്       അദ്ദേഹത്തിന്റെ സഹോദരൻ ബിനേഷ് വയനാട് നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പ് അംഗമായി .അതോടെ ദുരിതങ്ങൾ അറിയിച്ചാൽ ഉടൻ ആ ഭാഗത്തേക്ക് റെസ്‌ക്യൂര് ടീം പോകുന്ന വിധത്തിൽ ഗ്രൂപ്പിന് ഇടപെടാൻ കഴിഞ്ഞു .തിരുവന്തപുരത്തെ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമുമായും ചില ഘട്ടങ്ങളിൽ നേരിട്ട് സമ്പർക്കത്തിൽ വരാനും രക്ഷാ പ്രവർത്തനം അത്യാവശ്യമായ ചില കേസുകൾ ശ്രദ്ധയിൽ പെടുത്താനും കഴിഞ്ഞു .കാസർഗോട്ട് ജില്ലയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഗ്രൂപ്പുകളുമായി ലിങ്ക് ചെയ്യാൻ രാത്രി ഒമ്പതു മണിയോടെ സാധ്യമായി .വിവിധഗ്രൂപ്പുകളുമായി ലിങ്ക് ചെയ്യാനുള്ള ആശയവും നീക്കവും തൃശൂർ കേന്ദ്രികരിച്ചു ശ്രീരാജ് കുറുപ്പിന്റെ ഭാഗത്തു നിന്നാണ് ഉണ്ടായത് .പരസ്പരം ആരും നിര്ബന്ധിക്കാതെ തന്നെ രക്ഷാ പ്രവർത്തനസന്ദേശങ്ങൾ മികച്ച രീതിയിൽ കോർഡിനേറ്റ ചെയ്ത ആവേശകരമായ അനുഭവമാണ് പിന്നീടുള്ള മണിക്കൂറുകൾ .ഇതു പോലെ നിരവധി ഫേസ് ബുക്ക് /  വാട്സ്‌ അപ്പ് /ട്വിറ്റർ  കൂട്ടായ്‍മകൾ ജീവൻ രക്ഷാ പ്രവർത്തനത്തിന് കാര്യക്ഷമത  പകരാൻ ശ്രമിച്ചിട്ടുണ്ട് .നവമാധ്യമങ്ങളുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടുന്ന പ്രവർത്തനം .ആ സമയങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ട നൂറുകണക്കിന് മെസ്സേജുകളിൽ ചിലതു വരും തലമുറക്കായി താഴെ ചേർത്ത് വക്കുന്നു .

ജീവൻ രക്ഷാ രക്ഷാപ്രവർത്തങ്ങൾക്കു ശേഷം നട ന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഈ ഗ്രൂപ്പംഗ  ങ്ങളിൽ പലരും വയനാട്ടിലും ചാലക്കുടിയിലും ചെങ്ങന്നൂരും പാണ്ടനാട്ടിലും ഒക്കെ നേരിട്ട് പങ്കെടുത്തു എന്നതും ഇപ്പോഴും ചില അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ സാംത്വന പ്രവർത്തനത്തിൽ മുഴുകുന്നു എന്നതും ചാരിതാർഥ്യത്തിനു വക നൽകുന്നു .

whats app chat file





















JINESH :Anyone who can contribute some rice and grocery to Seva Bharathi for supply in Idukki district ?  Supplies to be given at thodupuzha location. Please contact Suresh 830 103 5990
JINESH :IT IS VERIFIED

FROM COORG

[11:07, 8/22/2018] Binoy GO:  am Jagath  Kalamanda, from virajpet Nisarga layout,I have a service apartment and i  can accommodate 50 to 100people----I am ready to help flood effected people ----if u know  such people, who need help ,,,,can contact me 9482769320---08274255214--08274256214---K K Groups of residency
[11:08, 8/22/2018] Binoy GO: Dear friends   for some of the senior citizens those who have no shelter due to the floods  can be accommodated in my house at Madikeri. Anita joshi 9448647223
[11:13, 8/22/2018] Binoy GO: I am D devaraj from mysore
I have a resort in kodagu I am ready to help the flood effected people in kodagu so if u have such people who need help please contact me
My adress : dubare road nanjarayapatna, dubare view valley resort
Contact number :9972963627
[11:34, 8/22/2018] Binoy GO: This is Santhosh from             Hotel Maharaja, B.M.Road. Kushalnagar, here we can accommodate 50 people who are affected from floods in and around kushalnagar, Please share my contact number 9980516161 for those who need a shelter.
[11:35, 8/22/2018] Binoy GO: I am Kuttanda sagari muthappa from ammathi karmad,,, I can accommodate 100people with food I am ready to help flood effected people... If u know such ppl, who need help... can contact me 9482749374,9663309611 plz forward to every group
[11:35, 8/22/2018] Binoy GO: I am Dechakka, from ammathi kavadi,,, I have a home stay and can accommodate 20ppl and more,,, I am ready to help flood effected ppl... If u know such ppl, who need help,, can contact me 9449359267",,,,,9901315408,,,,Evergreen Estate Homestay.
[11:36, 8/22/2018] Binoy GO: Anybody stuck in coorg or need any rescue.
I request you guys to give  them my number.
My team is operating there.

8197948879
Capt Mandanna
15 DOGRA
*********************************************************************************
TEAM OF ENGINEERS WHO OFFERED HELP

Living Spaces

Civil engineering Consultancy

Opp. Municipal Office Kalpetta
License No. E2050/08/1450/KKD/101/EA
e-mail: livingspaceskpt@gmail.com
Date: 21/08/18


RESPECTED SIR,


LIVING SPACES is a civil engineering firm in Kalpetta municipality for last 30 years. 6 civil engineering degree holders and other technical staffs are working in this firm. We proposes the following services to be voluntarily made available.
  1. The infrastructure especially housing in the flood hit area and land slide area will be inspected voluntarily by us, as per the requirement from the affected party.
  2. The degree of damage/habitability will be analyzed. The technical service for making the structures habitable.
  3. The document like feasibility report, stability certificate, estimate which are required for government departments and other statutory bodies can be prepared and can give the technical assistance to the affected party.
  4. The above services or any other services within our professional capacity will be rendered FREELY.


For your assistance the following persons can be contacted.


  • Er. BIJOY ANTONY - 9447064638, 9495964638
  • Er. ANN NISHA LOUIS - 8086363155
  • Er. NIMI JOSEPH - 9349712073
  • Er. NINI JOSEPH - 9961323121
  • Er. SANDHYA J .M - 9048600539
  • Er .JINSON VARGHESE - 8129970726
  • SWETHA RAVEENDRAN - 9526586137
  • PRANAV N B - 9747961417
  • ABDUL SAMAD - 9961178527
  • ABDUL VAHID - 9747553893
  • SREELAKSHMI - 7902524071
    ******************************************************************








































































































































































































































No comments:

Post a Comment