ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

സ്നേഹ പൂർവ്വം സുഹൃത്തിന്-NEW PROGRAMME SUGGESTED MADHU THAYANNUR

SUGGESTION :രാധാകൃഷ്ണൻ മാഷേ.. "നമുക്ക് സ്നേഹ പൂർവ്വം സുഹൃത്തിന് " ''. പ്രളയക്കെടുതിയിൽ നോട്ട് ബുക്ക് നഷ്ടപ്പെട്ട കുട്ടികൾക്ക്‌ ക്ക് നോട്ടെഴുതി കൊടുക്കാൻ ഒരു ക്യാപയിൻ സംഘടിപ്പിച്ചാലൊ? നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളെ കൊണ്ട് നമുക്ക് നോട്ട് ബുക്ക് പകർത്തിയെഴുതിച്ച് നമുക്കെത്തിച്ചു നൽകാം. ഞാനുണ്ടുകൂടെ നിങ്ങളൊ?
CKR-We will think about it.

SUMATHI M KUNDAMKUZHY-Nhanum und koode

No comments:

Post a Comment