UAE
KDM-പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’; യുഎഇയ്ക്ക് നിറഞ്ഞ കയ്യടി
LALABEEVI
നാടിൻറ്റെ കരകയറ്റാൻ സഹായ പ്രവാഹം
തെലങ്കാന 25കോടി
മഹാരാഷ്ട്ര 20കോടി
ഉത്തർപ്രദേശ് 15കോടി
മധ്യപ്രദേശ് 10കോടി
പഞ്ചാബ് 10കോടി
ഹരിയാന 10കോടി
ബീഹാർ 10കോടി
ഗുജറാത്ത് 10കോടി
ഡൽഹി 10കോടി
ജാർഖണ്ഡ് 5കോടി
ഒഡീഷ 5കോടി
പുതുച്ചേരി 1കോടി
ഛത്തീസ്ഗഡ് 3കോടി
തമിഴ്നാട് 10കോടി
ഷാർജ 4കോടി
ഖത്തർ 35കോടി
ആം ആദ്മി പാർട്ടി മന്ത്രിമാർ എംഎൽഎമാർ ഒരുമാസത്തെ ശമ്പളം.
ജാർഖണ്ഡ് 7കോടിയുടെ അരി.
തമിഴ്നാട് 20 ലോറികളിൽ 2 കോടിയുടെ ആവശ്യസാധനങ്ങളും IAS ഉദ്ദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളവും.
100 മെട്രിക് ടൺ പോഷകാഹാരം കേന്ദ്ര വനിത-ശിഷു ക്ഷേമ മന്ത്രാലയം.
ദുബൈ ഫാത്വിമ ഹൈൽത്ത് കെയർ 1 കോടിയും 4കോടി യുടെ മരുന്നും.
UAE അൽ അൻസാരി EXCHANGE 1കോടി.
ICIC ബാങ്ക് 10കോടി.ഒപ്പം വായ്പ അടവ് വൈകിയാലും ചെക്ക് മടങ്ങിയാലും ഉള്ള പിഴ ഒഴിവാക്കും.
രാജ്യത്തെ മുഴുവൻ കോൺഗ്രസ് MLA,MP,MLCമാരും ഒരുമാസത്തെ ശമ്പളം.
ഡൽഹി ജങ്ക്പുര MLA ഫണ്ടിൽ നിന്ന് 1കോടി കൊടുക്കാൻ MLA ഗവർണ്ണറുടെ അനുമതി തേടി.
ഒമർ അബ്ദുല്ല ഒരുമാസ ശമ്പളം.
വരുൺ ഗാന്ധി രണ്ട് ലക്ഷം.
അമേരിക്കൻ മലയാളി വ്യവസായി ബാബു സ്റ്റീഫൻ 1 കോടി.
സണ്ണി വർക്കി 2കോടി.
പവർ ഗ്രിഡ് കോ. 1കോടി.
ഹ്യുണ്ടായ് 50ലക്ഷം.
സുരാജ് വെഞ്ഞാറമൂട് 10ലക്ഷം.
അക്ഷയ് കുമാർ 20 ലക്ഷം.
ഡിസ്ക്കോ 15ലക്ഷം.
ആറ്റുകാൽ ക്ഷേത്രം 25ലക്ഷം.
ആദിത്യ ബിർല 50ലക്ഷം.
ജ്യോതി ലബോറട്ടറി 1കോടി.ജീവനക്കാർ 28ലക്ഷം.
ഗോകുലം ഗോപാലൻ 1കോടി.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 5ലക്ഷം രൂപ മരുന്നും 12ലക്ഷവും.
ഡിയാജിയോ ഇന്ത്യ 1കോടി.
കൊല്ലൂർ ക്ഷേത്രം 1കോടി.
മുംബൈ മലയാളികൾ ശേഖരിച്ച 90ടൺ വസ്തുകളുമായ് സേന കപ്പൽ 'വിജിത്' നാളെ വൈകിട്ട് കൊച്ചിയിൽ.
കേരള ഫിലിംചേംബർ 10ലക്ഷം.
മഹാരാഷ്ട്ര ചേംബർ 1.5 കോടിയുടെ ഭക്ഷ്യ പൊതികൾ,6ടൺ ഭക്ഷ്യവസ്തുകൾ മഹാരാഷ്ട്രയും വിവിധ വെൽഫെയർ ജോയിൻറ്റായ് 51 ലക്ഷവും.
കേരളത്തെ സഹായിക്കാൻ ദുബൈ ഭരണാധികാരി ആഹ്വാനം ചെയ്തു.
19/8/2018
മലയാള മനോരമ ബേസ് ചെയ്ത്.
Ip whatssapp group

No comments:
Post a Comment