ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

കൊറോണ ഡയറി 2020

https://www.facebook.com/jothekkekkara1

31/07/2020 കോവിഡ് ബാധിച്ച് ഞാനിപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്റെ പ്രൈമറി കോൺടാക്ടിലുള്ള എല്ലാവരും നെഗറ്റിവ് ആയിരിക്കുകയാണ്. എന്നാലും പപ്പയും മമ്മിയും ചേട്ടനും ഉൾപ്പെടെ എല്ലാവരും ക്വാറന്റീനിൽ തന്നെയാണ്.
ഞാൻ നന്നായി തന്നെ ക്വാറന്റീൻ പാലിച്ചിരുന്നതിനാൽ കൂടെയുള്ളവർ നെഗറ്റീവ് ആവുമെന്ന് ഉറപ്പായിരുന്നു.
എന്നിരുന്നാലും ഞങ്ങൾക്കെല്ലാവർക്കും മാനസികമായി വിഷമതകൾ അനുഭവിക്കേണ്ടി വന്നു. ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടിയും വന്നു. എന്റെ കോൺടാക്ടിലുള്ള ആളുകൾക്കും ഇതു പോലെ വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു.
പലരുടെയും ഒറ്റപ്പെടത്തലുകളും കുറ്റപ്പെടുത്തലുകളാലും എനിക്കും എന്റെ കുടുംബത്തിനും ചെറിയ വേദനകൾ ഇപ്പോഴും മനസ്സിലുണ്ട്
കോവിഡ് ഒരു രോഗമാണ്. അത് അധികാരത്തെ ഭയക്കുന്നില്ല. പ്രതിഷേധത്തെ വക വയക്കുന്നില്ല. അതു യുദ്ധകാഹളങ്ങൾ കേൾക്കുന്നില്ല: ആരെയും വെല്ലുവിളിക്കുന്നുമില്ല. അത് എന്തു ചെയ്യുന്നു എന്ന് അതിനു തന്നെ അറിയില്ല.
ഭയമാണ് നമ്മുടെ പ്രേരകശക്തി എങ്കിൽ അദൃശ്യമായ വൈറസിനോടുള്ള ഭയം രോഗിയോടുള്ള ഭയം ആയി മാറും. അതുപരിഭ്രാന്തിയാവും: പിന്നെ ഭ്രാന്താകും.
കോവിഡ് ഒരു വൈറസ് ആണെങ്കിൽ അതിനേക്കാൾ ശക്തിയുള്ള വൈറസുകൾ ആയി സമൂഹത്തിൽ പലരും മാറിക്കൊണ്ടിരിക്കുന്നു-GEROGE ABRAHAM KADUMN I




23 05 2020 വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?
നഴ്സിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ

***************************************************************************

22.5.2020 Pune to പത്തനംതിട്ട 4 ബസുകൾ ഈ മാസം 28 ന് നാട്ടിലോട്ടു അയക്കുന്നുണ്ട്









ജൂൺ ഒന്ന് മുതൽ ഉള്ള ട്രെയിൻ യാത്രക്ക് ഇപ്പോൾ റിസർവ് ചെയ്യാം








20 05 2020 പല തുള്ളി പെരുവെള്ളം എന്ന പേരിൽ CMDR Fലേക്ക് നമ്മൾ സ്വരൂപിച്ച തുക ( 25000 രൂ)  ട്രഷറി ഓഫിസർ ഏറ്റു വാങ്ങി

18/05/2020 :നിയന്ത്രണങ്ങൾ അയയ്ക്കുമ്പോൾ  ശ്രദ്ധ മുറുക്കണം - CKR 18 / 5/2020 ( tips disaster mngmnt whatsapp group)അടുത്ത 4 ആഴ്ചകൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സൗദിയിലെ ഇപ്പോഴത്തെ അവസ്ഥ 17 05 2020



POLICY CHANGE IN POLICING


റീസൈക്കിൾ കേരള. BY DYFI


കോവിഡ് 19 ഇന്ത്യയിൽ വേഗത്തിൽ വ്യാപിക്കുന്നു


ഡ്രൈവിംഗും കൊറോണയും-രണ്ട് ഉപദേശം



16 05 2020  ആദ്യത്തെ ലോക്ഡൗൺ നിർദേശം കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്. 



ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിക്കുന്നവർ അറിയാൻ13/5/2020 


13 05 2020 ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിക്കുന്നവർ അറിയാൻ



ഈ യാത്രയിൽ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി കയറി വന്ന എൻ്റെ അനുഭവത്തിൽ ഒന്നു മനസിലായി,,... കരുതലിൻ്റെ ,ജാഗ്രതയുടെ കാര്യത്തിൽ എൻ്റെ കേരളം നമ്പർ 1 തന്നെ.......


കെ എസ് ഇ ബി ഉദ്യോഗസ്ഥവൃന്ദത്തിനും വകുപ്പിനും അഭിനന്ദനങ്ങൾ















     108 ആംബുലൻസ് കടന്നു വരുമ്പോൾ 


5 phases to ease Covid-19 restrictions













    04 05 2020          :   മിഷൻ പാലക്കാട് :A നെഗറ്റീവ് രക്തദാതാക്കളെ കണ്ടെത്തി .



29/04/2020 : ലോകത്തെ വേറൊരു ആരോഗ്യ സംവിധാനത്തിനും ഇത്രയധികം പ്രതിലോമ ശക്തികളെ നേരിടേണ്ടി വരുന്നില്ല എന്നു തോന്നുന്നു. 

  28 / 04/2020 : ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. 


 28/4/2020            :മീനിലെ ഫോർമലിൻ കണ്ടെത്തുന്ന വിഭാഗം.







21 / 04 / 2020:     ജില്ലയില്‍ 10 പേര്‍ക്കു കൂടി  കൊറോണബാധ








6/4/2020 കോവിഡ്19 – എത്ര വൈറസ് അകത്തു കയറുന്നു എന്നതു പ്രധാനം

5/4/2020 നേരിയ അലംഭാവം പോലും  പാടില്ലാത്തതാണ്



5/4/2020 " അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിൻ്റെ ഒന്നാം നമ്പർ "


5/4/2020 :  " അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിൻ്റെ ഒന്നാം നമ്പർ "

30/03/2020 :പുകവലിയും കൊറോണയുംകൊറോണ കാലത്ത് ജീവിത ശൈലീ രോഗികൾ അറിഞ്ഞിരിക്കേണ്ടത്.29/03/2020 :  ചിറ്റാരിക്കാൽ Sub Inspector ശ്രീ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കും അഥിതി തൊഴിലാളികൾക്കും വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും      ഇന്നും സ്റ്റേഷൻ പരിധിയിൽ വിതരണം ചെയ്തു.

28/03/2020 : കൊറോണക്കാലത്തെ ദന്തവൈദ്യ ലഭ്യത 

28/03/2020 :ഹോം ഡെലിവറി സന്ദേശങ്ങൾ  പയ്യന്നൂർ 
26/3/2020 :     കൊറോണക്കാലത്തെ മുൻകരുതലുകൾ -CKR

26/03/2020 :     അമിതവിലയോ പൂഴ്ത്തി വെപ്പോ കരിഞ്ചന്തയോ ശ്രദ്ധയിൽ പെട്ടാൽ വിളിക്കേണ്ടുന്ന നമ്പർ ജില്ലാടിസ്ഥാനത്തിൽ 

25/03/2020 ആലക്കോട് ഗ്രാമപഞ്ചായത്തിൽ വളണ്ടിയർ സേന

25/03/2020 അതിഥി തൊഴിലാളികൾക്ക് DYFI കൊട്ടയാട് മേഖലാ കമ്മറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നു

25/03/2020 നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി.

24/03/2020 ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali)

24/03/2020 കണ്ണൂർ ജില്ലാ കൺട്രോൾ റൂം നമ്പറുകൾ 

24/03/2020 കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
*******************************************************************************
22 /03 /2020  :സാനിറ്റൈസർ  ഓഫിസിൽ  നിർമിക്കുന്ന വിധം -JITHIN COIMBATORE
22 /03/2020 :കറ്റാർ വാഴ യിൽ നിന്ന്  സാനിറ്റൈസർ നിർമിക്കുന്ന വിധം -CKR

 22 /03 /2020 :      പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കി       ആലക്കോട് കൊട്ടയാട് മാതൃകാ സഹായ സംഘം - CKR

  22 /03 /2020 :        കാസർഗോഡ് നിരോധനാജ്ഞ 
   22 /03 /2020 :      കാസർകോട് ജില്ലയിൽ വിളിക്കാവുന്ന  അടിയന്തിര ഫോൺ നമ്പറുകൾ 
  22 /03 /2020 :        കോവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയർമാർ
     22 /03 /2020 :     കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്തിലുള്ള  ഗ്രൂപ്പ്.
    22 /03 /2020 :       50 എഴുത്തുകാരുടെ കഥകൾ ഇനി വായിച്ചു കേൾക്കാം

*****************************************************************************
21 / 03 / 2020 : വ്യാപാര സ്ഥാപനങ്ങൾ മാർച്ച 23 മുതൽ 31 വരെ രാവിലെ 10 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടക്കുവാനും തീരുമാനം 

21 / 03 / 2020 : ചെറുപുഴ , ആലക്കോട് , കരുവഞ്ചാൽ ടൗണുകളിൽ ശ്രദ്ധക്കുറവ് 


19/3/2020  : അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കേണ്ട കാര്യമില്ല. വിതരണം ഉറപ്പാക്കും.-പ്രധാന മന്ത്രി 19 / 03 / 2020 

19/3/2020  : മാതൃകാ സ്വയം സഹായ സംഘം തയ്യാറാക്കിയ 20 മാസ്കുകൾ ആലക്കോട്  സഹകരണ ബാങ്കിലേക്ക് നൽകുന്നു.

19/3/2020   : 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം സൗജന്യം; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20 രൂപയ്ക്ക് ഊണ്‍

19/3/2020 :India Could Be Next Coronavirus Hotspot, Worst Case up to 60% Could Be Infected’

19/3/2020 :ഇറ്റലിയിൽ നിന്നും ഒരു കത്ത്

19/3/2020 :മാർച്ച് 22 നു് ജനത കർഫ്യൂ 7 AM to 9 PM_പ്രധാനമന്ത്രി.

19/3/2020  :  തനിച്ചു താമസിക്കുന്ന മുതിർന്നവർക്ക് വിളിക്കാൻ നമ്പർ 


18/03/2020 വൈറസ്  പെട്ടെന്ന് പകരാൻ സാധ്യത ഉള്ള, എന്നാൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ 
18/03/2020 ജെന്നിഫർ ഹെല്ലർ ഉൾപ്പെടെ പരീക്ഷണത്തിന് തയ്യാറായ 45 പേർക്കും ബിഗ് സല്യൂട്ട്.-CKR
17/3/2020 ഒരു മാസ്ക് ഫിറ്റ് ചെയ്താൽ മാത്രം പോരാ.- CKR 
17/3/2020 ഇറ്റലിയിലെ സ്ഥിതി 
16/3/2020 ഇപ്പോഴും അനാസ്ഥ ...BY SUBHASH SRAVANAM ,THALIPARAMABA

16/3/2020 കോവിഡ് 19 രോഗനിയന്ത്രണത്തിന് സാമൂഹ്യ തലത്തിൽ ( വീടുകളിൽ/ ആശുപത്രികളിൽ/  പൊതുസ്ഥലങ്ങളിൽ/ തൊഴിലിടങ്ങളിൽ/ ആംബുലന്സുകളിൽ ) അനുവർത്തിക്കേണ്ട കാര്യങ്ങൾ ⭐



15/3/2020 : മാസ്ക്കുകൾക്കും മറ്റുമുള്ള ദൗർലഭ്യം പരിഹരിക്കാൻ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ നിർമാണ യൂണിറ്റുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുക******ഈ സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ

 14/3/2020 കൊറോണ വ്യാപനത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമെന്ന് വിലയിരുത്തപ്പെടുന്ന അനലിറ്റിക്കൽ ലേഖനം.

 13 / 3 / 2020 കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ 

13/3/2020 കോ വിഡ് കാലത്തെ ചുമ 
11/03/2020 corona preventionകൊറോണ പ്രതിരോധ നടപടികളുമായി സഹകരിക്കുക 


കൊറോണക്കാലത്തെ മുൻകരുതലുകൾ 

(കൊറോണ ഡയറി CKR 26/ 03 / 2020 )
*************************************************************
നമ്മുടെ വീടുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ
1.എല്ലാ മണിക്കൂറിലും കൈ കഴുകാൻ പ്രേരിപ്പിക്കുക ( ഫോൺ വിളിച്ചാൽ ആദ്യം ചോദിക്കേണ്ട കാര്യം അതായിരിക്കണം)
2.വീട്ടിൽ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൻ്റ പകുതി ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കണം
ഉദാ:- നാല് നാഴി അരിയാണ് ഇത്രയും നാൾ ഉപയോഗിച്ചിരുന്നതെങ്കിൽ അത് രണ്ട് നാഴി ആയി കുറയ്ക്കണം
3.രാത്രിയിൽ കഞ്ഞി ഉണ്ടാക്കി അഡ്ജസ്റ്റ് ചെയ്യണം
4.ഒരു മാസത്തെ റേഷൻ രണ്ടു മാസമെങ്കിലും ഉപയോഗിക്കണം
വിശപ്പടക്കാൻ മാത്രം ഭക്ഷണം കഴിക്കുക. വയറുനിറയാൻ ഭക്ഷണം കഴിക്കാതിരിക്കുക.
5.ഒന്നിൽ കൂടുതൽ കറി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക.
*******************************************************************
ഈ നിർദ്ദേശം ഇന്ന് പുച്ഛം ആയി തോന്നിയാൽ വരുംദിവസങ്ങളിൽ ഖേദിക്കേണ്ടി വരും.(collected from whatsapp)

*********For discussion.Pls participate.- CKR *************************

No comments:

Post a Comment