[20:43, 09/04/2020] Gopakumar G K2: നോർക്ക റൂട്സ്, ക്വിക് ഡോക്ടർ (QuikDr.com), കേരള സർക്കാർ , IMAയുമായി സഹകരിച്ചു ലോകമെമ്പാടും ഉള്ള 5 മില്ലിയൻ മലയാളികൾക്ക് സൗജന്യമായി ഡോക്ടറുടെ സേവനം ഇന്നുമുതൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :
1. https://www.norkaroots.org/web/guest/covid-services ഡോക്ടര്‍ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളെ QuikDr.com ലേക് റീഡിറക്ട് ചെയ്യും.
2. ക്വിക് ഡോക്ടർ (QuikDr.com) https://quikdr.com/register ഇൽ നിങ്ങളുടെ ഇമെയിൽ ID യും മൊബൈൽ നമ്പറും ഉപയോഗിച്ച് റെജിസ്റ്റെർ ചെയ്യുക.
3. ഇമെയിൽ IDയും പാസ്സ്‌വേർഡ് ഉപയോഗിച്ച് https://quikdr.com ലോഗിൻ ചെയ്യുക.
4. മെഡിക്കൽ കോണ്സുല്റ്റേഷന് IMA ഹോസ്പിറ്റൽ സെലക്ട് ചെയ്തു ഡോക്ടറെ സെർച്ച് ചെയ്യുക.
5. Mental ഹെൽത്ത് നു Mental Health Service സെലക്ട് ചെയ്യുക.
6. നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ സെലക്ട് ചെയ്തു കൺസൾറ്റേഷൻ സമയം ഉറപ്പാക്കാവുന്നതാണ്..
7. മീറ്റിംഗ് ഐഡി SMS / Email വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വീഡിയോ കോൺഫെറെൻസിങ് മുഖേന കൺസൾട്ട് ചെയ്യാവുന്നതാണ്. വീഡിയോ കോൺഫറൻസ് ചെയുന്നതിനായ് ക്വിക് ഡോക്ടർ ലൈറ്റ് ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യുക. (https://play.google.com/store/apps/details?id=com.quikdr.lite.app). അതും അല്ലെങ്കിൽ, ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് പകരം quikdr.com വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് google Chrome ബ്രൌസർ ഉപയോഗിച്ച് കണ്സല്റ്റേഷൻ നടത്താവുന്നതാണ്.
8. ഡോക്ടർ തരുന്ന കുറിപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇ-മെയിൽ വഴിയും അവ ലഭ്യമാകും.
9. തുടർന്ന് മരുന്നുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.
[20:45, 09/04/2020] Gopakumar G K2: 👆🏻👆🏻കേരളത്തിന് പുറത്തുള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

No comments:
Post a Comment