ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ടത്
1. ഷോപ്പിൽ ചെന്ന ഉടൻ മാസ്ക് മാറ്റി സംസാരിക്കാൻ പാടില്ല.😷
( 2 ) തുമ്മൽ വരുമ്പോഴും മാസ്ക് മാറ്റരുത് 😁
( 3. ) മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം
.( 4 ). മാസ്ക്ക് ,, കണ്ണുകൾ, മൂക്ക്, വായ, ഇവ ഇടക്കിടെ കൈ കൊണ്ട് തൊടരുത്.
(5 ) കടയിൽ കയറുന്നതിനു മുമ്പും ശേഷവും സാനിറ്റൈസർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് കൈ കഴുകണം.
( 6 ) വീട്ടിലെത്തി കൈകാലുകൾ സോപ്പു ലായനിയിൽ കഴുകി മാത്രം അകത്തേക്ക് കയറുക
(7 ) വാതിലിന്റെ ഹാൻഡിലുകൾ, ഗേറ്റ് ഇവ പഴയ പത്രക്കടലാസ്, ടോയ് ലറ്റ് പേപ്പർ , കൈയുറ ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്ത് പിടിച്ച് മാത്രം തുറക്കുക, ഇതിന് ഉപയോഗിച്ച പേപ്പറുകൾ കത്തിക്കുവാൻ പ്രത്യേകം അടച്ച് വേസ്റ്റ് ബോക്സിൽ ഇടുക,
(8) സാധനങ്ങൾ ഒരുക്കിവെച്ച തി നു ശേഷം കൈകൾ നന്നായി സോപ്പ് ലായനിയിൽ കഴുകണം.
( 9 ) വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ/ പാക്കറ്റുകൾ സോപ്പു ലായനി / സാനിറ്റൈസ ർ ഉപയോഗിച്ച് കഴുകി വെക്കണം .(
10. ) ഹോട്ട് സ്പോട്ട് മേഖലയിൽ ആണെങ്കിൽ കടയിൽ നിന്നും വന്ന ഉടൻ
വസ്ത്രങ്ങൾ അലക്കി കുളിച്ച് മാത്രം മറ്റു കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്😷
*****************************************************
ഇതിന്റെ യൊക്കെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരോട്
- Prevention is better than cure. _ CKR 21 05

No comments:
Post a Comment