സൗദിയിലെ ഇപ്പോഴത്തെ അവസ്ഥ 17 05 2020- പകൽ ഒരു നിയന്ത്രണവുമില്ല. വൈകുന്നേരം നിയന്ത്രണം. സൗദി ക്കാർ ആ സമയത്തേ ഇറങ്ങുകയുള്ളൂ. പകൽനേരം അന്യനാട്ടുകാരാണ് മിക്കവാറും ഇറങ്ങുന്നത് . യാതൊരു മുൻകരുതലും അകലവും മാസ് കുo ഇല്ലാതെ. ടെസ്റ്റ് നടത്താൻ സംവിധാനവുമില്ല. അതു കൊണ്ട് കൊറോണ എത്ര പേർക്കുണ്ട്, എത്ര പേർക്കില്ല എന്ന് തിരിച്ചറിയാൻ ഒരു മാർഗവുമില്ല. നാട്ടിലേക്ക് ഇപ്പോൾ വരുന്നവർക്കെല്ലാം 90% പേർക്കും കൊറോണ കാണും. അവർക്ക് 14 ദിവസമല്ല, 35 ദിവസം ക്വാറൻ റ്റൈൻ ചെയ്താലും മതിയാവില്ല. ഇവിടെ സ്റ്റാഫ് നഴ്സുമാർക്ക് കോ വിഡ് വന്നാൽ ഹോട്ടൽ മുറിയിൽ ക്വാറൻ റ്റൈൻൻ ആണ്. വലിയ മരുന്നൊന്നും ഇല്ല. ലൈം ജ്യൂസ്, ഹണി, ജിൻജർ ഒക്കെ കഴിച്ച് റെസ്‌റ്റെടുത്തോളൂ എന്ന് പറയും. അത്ര തന്നെ. പുറത്തുള്ളവർക്ക് ടെസ്റ്റ് ചെയ്യാൻ ഒരു സംവിധാനവുമില്ല. PHC പോലെ ചില ക്ലിനിക്കുകൾ ഉണ്ട്. അവിടെ ബുക്ക് ചെയ്താൽ ദിവസങ്ങൾ കഴിയും ടെസ്റ്റ് നടക്കാൻ.
No comments:
Post a Comment