പുറത്തേക്കു പോകും മുമ്പെ മാസ്ക്കും കയ്യുറകളും സാനിറ്റൈസറും വേണ്ടെന്നു വയ്ക്കും മുമ്പ്...ചിന്തിക്കൂ..
വീട്ടിലിരിക്കൂ..സുരക്ഷിതരാകൂ.......
കുടുംബത്തോടൊപ്പം ചേർന്നു നിൽക്കൂ...
നിത്യ ജീവിത പ്രശ്‌നം എല്ലാവർക്കും ഉണ്ട് പുറത്ത് പോവാതെ വയ്യ ജോലി ഇല്ലാതെ ഒന്നും നടക്കില്ല അറിയാം പക്ഷെ സ്വന്തം ശരീരം സൂക്ഷിക്കുക
ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മൂടുക ഏതൊരു സ്ഥാപനത്തിൽ കയറും മുമ്പ് അവിടുത്തെ സാനിട്ടയ്‌സർ ഉപയോഗിച്ച് കൈ കഴുകുക നിങ്ങൾ പോക്കറ്റിൽ ഒരു ചെറിയ സാനിട്ടയ്‌സർ ബോട്ടിൽ കൊണ്ട് നടന്നാലും തെറ്റില്ല സ്വന്തം വാഹനത്തിൽ കരുതുക സ്ത്രീകൾ വാനിറ്റി ബാഗിൽ കൊണ്ട് നടക്കുക
എന്നുംകഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്ക് ആണെങ്കിൽ , എന്നും മാർക്കറ്റിൽ പോയി മാസ്‌ക്ക് വാങ്ങി സമയം കളയേണ്ട മാസ്‌ക്ക് മുഖത്ത് വച്ചാൽ സോപ്പിട്ട് വെള്ളത്തിൽ കഴുകി വൃത്തിയാക്കും വരെ കൈകൾ കൊണ്ട് മാസ്ക്കിൽ തൊടരുത് അത് daily use mask ആണെങ്കിലും സ്പര്ശിക്കരുത് ഇതൊക്കെ ജീവിതത്തിൽ പാലിക്കുക പുറത്ത് പോയി തിരിച്ചു വന്നാൽ വീട്ടിലെത്തിയാൽ ആദ്യം കൈകൾ സോപ്പിട്ട് കഴുകുക ശേഷം മതി എവിടെയെങ്കിലും തൊടാൻ
മുഖത്തെ മാസ്‌ക്ക് കഴുകുക. മറ്റുള്ളവർ സ്പര്ശിക്കാത്ത ഭാഗത്ത് വെക്കുക ഇനിയുള്ള ജീവിതം നാം അങ്ങിനെ മാറ്റേണ്ടി വരും.

No comments:
Post a Comment