#കോവിഡ്_19
കാസർഗോഡ് തെക്കിൽ വില്ലേജിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത്
540 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മൂന്നുമാസത്തിനകം പണിപൂർത്തീകരിച്ചു പ്രവർത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം സ്വകാര്യ CSR ഫണ്ടിന്റെ സഹായത്തോടുകൂടി സർക്കാർ നിർമ്മിക്കും
സർക്കാർ മുമ്പിലുണ്ട്..
നവ കേരളം ❤️❤️
****

[17:27, 24/04/2020] Babu padmalaya: കന്യാകുമാരി ജില്ലയിലും അയൽ പ്രദേശങ്ങളിൽ നിന്നും തിരുവനന്തപുരത്ത് കാൻസർ ചികിത്സയ്ക്ക് എത്തിയിരുന്നവരുടെ തുടർ ചികിൽസ തടസപ്പെടാതിരിക്കാൻ കേരള സർക്കാർ കന്യാകുമാരി ജില്ലാ ആശുപത്രിയെ തിരുവനന്തപുരം RCC യുടെ സഹായത്തോടെയും തമിഴ്നാട് ഗവൺമെൻറിൻ്റെ അനുവാദത്തോടും കൂടി കാൻസർ സെൻ്ററാക്കി മാറ്റി.
കൊറോണ എന്ന് കേട്ടപ്പോൾ തന്നെ അതിർത്തികൾ മണ്ണിട്ട ടച്ചവർ കണ്ണ് തുറന്ന് കാണട്ടെ.
കേരളം, അഭിമാനം.💪💪
[17:27, 24/04/2020] Babu padmalaya: മലയാളി കഷ്ടപ്പെടുമ്പോൾ തമിഴ്നാട്ടുകാരെ സഹായിച്ചു എന്ന് പറഞ്ഞു സങ്കികളും കോൺഗ്രസുകാരും പോസ്റ്റിടും...പിന്നെ അവരുടെ കരച്ചിൽ കേൾക്കുന്നതും ഒരു രസമാണ്
No comments:
Post a Comment