മിഷൻ പാലക്കാട് : A നെഗറ്റീവ് രക്തദാതാക്കളെ കണ്ടെത്തി .
കൊറോണക്കാലത്തു , പാലക്കാട് മുൻസിപ്പാലിറ്റിയിലുള്ള............(DELETED FOR PRIVACY ) ഹോസ്പ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാവുന്ന വൃദ്ധനായ രോഗിക്ക് ( എൻ്റെ സുഹൃത്തിൻറെ ബന്ധു ) A -ve രക്തം ഏർപ്പാടാക്കിക്കൊ ടുക്കുക എന്ന മിഷൻ കണ്ണൂർ ജില്ലയിൽ നിന്ന് പൂർത്തിയാക്കാൻ കഴിഞ്ഞു .
ഉപയോഗിച്ച സന്ദേശം :
*******************************************************************
പാലക്കാട് മുൻസിപ്പാലിറ്റിയിലുള്ള............(DELETED FOR PRIVACY ) ഹോസ്പ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാവുന്ന രോഗിക്ക് 2 യൂനിറ്റ് A -ve രക്തം ഉടൻ ആവശ്യമുണ്ട്. സഹായിക്കാൻ തയ്യാറുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. (PH NOS GIVEN.) - updated today 2 PM; 4/05/2020; Message By Radhakrishnan C K 9447739033.
******************************************************************
പാലക്കാട്ടേക്ക് 2 യൂണിറ്റ് A നെഗറ്റീവ് രക്തം ഏർപ്പാടാക്കിക്കൊ ടുക്കുവാൻ
സഹകരിച്ചവർ -
വിനു നായർ ,ജില്ലാ ബ്ലഡ് ബാങ്ക് ,പാലക്കാട് (9539166565)
പാലക്കാട്ടെ രക്ത ദാതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ .
സഹായിച്ച വ്യക്തികൾ :
പ്രമോദ് കുമാർ (ബാബു)
9496607707
Jahfar Ali 8281825162
Somasekaran Palkkad: 8086192274;
Niyaspatambi: 8943130185;
( പേര് സൂചിപ്പിക്കാത്ത വ്യക്തി )8590018394 ;
രാജേഷ് 9946383999.
രക്ത ദാനം എന്ന ആപ്പും ഉപകരിച്ചു.കേരളാ ബ്ലഡ് ബാങ്ക് എന്ന സംഘടനയുടെ ഫേസ്ബുക് പേജും ഉപകരിച്ചു .
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധിയായ സുഹൃത്ത് പാലക്കാട് ജില്ലയിലെ പ്രവർത്തകരെ വിവരമറിയച്ചതായി സന്ദേശമയച്ചു .
ഉച്ച കഴിഞ്ഞു 2മണിയോടെ തുടങ്ങിയ( ഫോൺ വിളികൾ,ഇന്റർനെറ്റ് ,വാ ട്സപ്പ് തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ പരിശ്രമം അഞ്ചരയോടെ വിജയിച്ചു .എനിക്ക് യാതൊരു പരിചയവുമില്ലാത്ത ,പാലക്കാട്ടെ നന്മ നിറഞ്ഞ മനുഷ്യർ ക്കു , ഈ മിഷനിൽ സഹക രിച്ച എല്ലാ വരോടും നന്ദി രേഖപ്പെടുത്തുന്നു .

No comments:
Post a Comment