കോവിഡ് വന്നാൽ ചെയ്യാവുന്നത്:
ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള എല്ലാ ഔഷധങ്ങളും കഴിക്കുക.
കൂടാതെ
(1) ദിവസവും 4 നേരം എങ്കിലും ആ വി പിടിച്ച് ചൂടുവായു ശ്വസിക്കുക
( 2 ) ദിവസവും 4 നേരം എങ്കിലും ചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ടയുടെ ഭാഗങ്ങളിലേക്ക് കുലുക്കുഴിഞ്ഞു പിടിക്കുക
.( 3 ) ദിവസവും 2 നേരം എങ്കിലും ചുക്കുകാപ്പി കുടിക്കുക.
(4) ഇഞ്ചി അരച്ചും ചെറുനാരങ്ങ പിഴിഞ്ഞും ചേർത്ത ലായനി കുടിക്കുക ( നിർബന്ധമല്ല) - CKR 21 05 2020

No comments:
Post a Comment