23/4/2020 : റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ഓൺലൈൻ ചികിത്സ.
അപകടങ്ങളിൽ പരിക്കേറ്റവർ, കൈകാലുകൾ നഷ്ടപ്പെട്ടവർ, സ്ട്രോക്ക്, സെറിബ്രൽ പൾസി, മൈലോമെലിൻഗോസീൽ തുടങ്ങി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ഓൺലൈൻ ചികിത്സ.
ക്യാപ്സ്യൂൾ കേരളയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കേരള ചാപ്റ്ററുമായി ചേർന്നു ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ആണ് ചികിത്സ നൽകുന്നത്.
ചികിത്സ ആവശ്യമുള്ളവർ മുൻകൂർ ബുക്കിംഗിന് ബന്ധപ്പെടുക
1. ഡി. എസ്. പരമേശ്വരൻ
9447054905
2. ജി. കൃഷ്ണൻകുട്ടി
9447657484
http://iapmrkeralachapter.org എന്ന ലിങ്ക് വഴി ഓൺലൈനായും ചികിത്സ തേടാം.
No comments:
Post a Comment