ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

REQUEST FROM ME AND RESPONSES RECEIVED

[9:34 PM, 8/9/2019] Radjakrishnan: അടിയന്തരമായി സഹായം ആവശ്യമുണ്ട്
PublIshed 08-08-19 വ്യാഴം

മേപ്പാടി പുതുമല ദുരിതാശ്വാസ ക്യാമ്പിൽ അത്യാവശ്യം ആയി രക്ഷാ പ്രവർത്തനതിനും, ഭക്ഷണവും ബ്ലാങ്കറ്റും ആവശ്യമുണ്ട് എത്തിച്ച് കൊടുക്കാൻ താല്പര്യം ഉള്ള ആളുകൾ താഴെ കൊടുത്ത നമ്പർ ആയി ബന്ധപ്പെടുക

Amal - 9074795450
mebin - 9940203933
Bijo - 8921158568

സഹായം നൽകാൻ കഴിയാത്തവർ അതിന് കഴിയുന്നവർക്ക് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക എങ്കിലും ചെയ്യണം.... മേപ്പാടിയിൽ വളരെ മോശം അവസ്ഥായാണ് ഒരുപാട് പേരെ കാണാതെ ആയിട്ടുണ്ട്... plz share
[9:34 PM, 8/9/2019] Radjakrishnan: Reposting. ഒരു പുതപ്പ് Sponsor ചെയ്യൂ. വാങ്ങിത്തന്നാൽ കൊണ്ടുചെന്നു കൊടുക്കാൻ ടീം റെഡി.ഒരു പാക്കറ്റ് ഫുഡ് Sponsor ചെയ്യൂ. നമ്മൾ സുഖമായുറങ്ങുമ്പോൾ  മനുഷ്യർ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ തണുത്തു വിറക്കുകയാണ്.
[9:35 PM, 8/9/2019] Radjakrishnan: റോഡ് തടസ്സമില്ലെങ്കിൽ നാളെ ഉച്ചയോടെ കൽപറ്റ യിലേക്ക് ദുരിതാശ്വാസ സഹായ വസ്തുക്കളുമായി (പുതപ്പ്, food packets , bed Sheets) ഒരു വണ്ടി അയക്കുന്നതാണ്. അതിലേക്കുള്ള സഹായങ്ങൾ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് നാളെ രാവിലെ ശേഖരിക്കാൻ വേണ്ട ഏർപ്പാടുകളും സഹകരണങ്ങളും മുൻകൈയും എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ശേഖരണത്തിനു ശേഷം 9447739033 എന്ന നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.
[9:35 PM, 8/9/2019] Radjakrishnan: ശേഖരണ o നടത്തുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ ഓഫിസിൽ നിന്നും അനുവാദമെടുക്കേണ്ടതും പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി മുന്നോട്ടു പോകേണ്ടതുമാണ്. സാമ്പത്തിക പിരിവ് ഉദ്ദേശിക്കുന്നില്ല. പുതിയ പുതപ്പ്, ബെഡ്ഷീറ്റ്, കേടുകൂടാതെ നിൽക്കുന്ന ആഹാരവസ്തുക്കൾ തുടങ്ങിയ വ നന്നായി പൊതിഞ്ഞ് കടലാസിൽ പേരു്, ഫോൺ നമ്പർ ചേർത്ത് വാങ്ങിക്കേണ്ടതാണ്.

UPDATED 11/08/2019
ഭക്ഷണം, വസ്ത്രം, മരുന്ന്.
ഇത് മുടങ്ങാതിരിക്കാൻ നമ്മുടെ ശ്രദ്ധ വേണം. പ്രിയമുള്ളവരേ, പലയിടത്തും പ്രയാസമാണ്.
 സഹകരിക്കണം. നമുക്കടുത്തുള്ള ക്യാമ്പുകളിലേക്ക് ഉള്ളതിൽ ഒരു പങ്ക് എത്തിക്കണം. കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന്റെ എല്ലാ മുക്കിലേക്കും മൂലയിലേക്കും പാഞ്ഞെത്തിയവരധികവും ഇന്ന് ദുരിതത്തിലാണ്.  അവർക്കാണ് ഇപ്പോൾ നമ്മുടെ ആവശ്യം. വയനാട്ടിൽ സ്ഥിതി മോശം തന്നെയാണ്.

ഒരു പങ്ക്.. നമ്മുടെ അടുത്തുള്ള കളക്ഷൻ സെന്ററിലെത്തിക്കുക. ഒരു പായയോ കമ്പിളിയോ ഒരു പാക്കറ്റ് ബിസ്ക്കറ്റോ ഒരു കുപ്പി വെള്ളമോ.. എന്തും.. കൂടെയുണ്ടെന്നറിയാൻ.. അറിയിക്കാൻ.. നാം നന്മയാകുക..

ഓരോ സ്ഥലങ്ങളിലെയും വാർത്തകൾ നാം കൈമാറുമ്പോൾ അതിൽ നമ്മുടെ വേദനയും നിസ്സഹായതയുമാണ് നിഴലിക്കെണ്ടത്.

അല്ലാതെ ഏതിനോടെങ്കിലും നമുക്കുള്ള ഇഷ്ടകേടാവരുത്‌......
******************************************************************FWD BY CKR 10/08/2019

5 പുതപ്പുകൾ ഞാൻ തരാം. (CKR )TO KOLLADA ACTION COMMITTEE

സർ ഈ പറഞ്ഞ സാധനങ്ങൾ എല്ലാം എനിക്ക് വേണ്ടി വാങ്ങി നൽകുക. പ്ലീസ്, I will transfer the amount to  your account,  or your neighbor augustine will hand it  over as he is working with me. Good job please go ahead-BENNY KANAYAMPLACKAL 10/08/2019
*********************************************************************
ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്ന് Tips Disastermanagment വാട്സ് അപ്പ് ഗ്രൂപ്പിന്റെ പ്രതിനിധികളായി ഞാനും രാമചന്ദ്രൻ സാറുംപിന്നെ ആലക്കോട്ടുകാരായ  2 യുവ സുഹൃത്തുക്കളും (അഭിനന്ദ്, വിഷ്ണു ) ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 7 പേർ ഇന്നലെ രാത്രി താമസിച്ചിട്ടുണ്ട്. 15 ഓളം കുടുംബങ്ങളെ ഇന്ന് മാറ്റി പാർപ്പിക്കാനുണ്ട്.ഞങ്ങൾ 25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു.പഞ്ചായത്ത്, ഹെൽത്ത്, പോലീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ  ഗവ.വിഭാഗങ്ങളിൽ പെട്ടവർ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്.സാബു മാഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ  സഹകരണവ മുണ്ട് .ക്ലാമ്പിൽ ഉച്ചഭക്ഷണം റെഡിയാകുന്നു. പ്രായം ചെന്ന നാലു പേർ ഇപ്പോൾ ക്യാമ്പിലുണ്ട്. ഹാളിൽ തറയിൽ കിടന്നാൽ അവരുടെ കാര്യം കഷ്ടമാണ്. മടക്കു കട്ടിലുകൾ എത്തിച്ചാൽ നല്ലതാണ്. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ , 20 രൂ വിലയുള്ള  ,ബാറ്ററി വേണ്ടാത്ത,ചെറിയ ടോർച്ചുകൾ.,  ചൂടുകുപ്പായം, ബെഡ്ഷീറ്റ്, മാറ്റ്, ബക്കറ്റുകൾ, കപ്പുകൾ, തോർത്തുകൾ, സാനിറ്ററി നാപ്കിൻസ്, അടിവസ്ത്രങ്ങൾ,വിറക്., ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ  ഇവയുടെ ഒക്കെ കുറവ് ഉണ്ട്. ക്യാമ്പിലേക്ക് നിങ്ങളാലാവും വിധം സഹായം നൽകണ മെന്ന് ഓർമിപ്പിക്കുന്നു.പഴയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല.വിവരം ഇവിടെ ടൈപ്പ്  ചെയ്യാം. ഞങ്ങൾ വന്ന് വാങ്ങിക്കൊണ്ടു പോകാം. റെഡി ആയാൽ 9447739033 എന്ന നമ്പറിൽ വിളിക്കുക.
*********************************************************************************

[8:34 PM, 8/9/2019] Abdul Gafoor Vadavanthoor: I can transfer the fund to your account
[8:35 PM, 8/9/2019] Abdul Gafoor Vadavanthoor: Or you can collect from Mathil
[8:36 PM, 8/9/2019] Radjakrishnan: പുതപ്പിന് പല വിലയാണ്.200 രൂ മുതൽ 500 വരെ ആകും. അവനവൻ (താങ്കൾ അധികാരപ്പെടുത്തന്ന വ്യക്തി) വാങ്ങുന്നതാണ് നല്ലത്. പണം നേരിട്ടോ അക്കൗണ്ടിലോ വാങ്ങുന്നില്ല.
[12:06 AM, 8/10/2019] Abdul Gafoor Vadavanthoor: Sorry sir, I’m  not in India now,I’m in Dubai .
[9:28 AM, 8/10/2019] Radjakrishnan: It's OK.
[9:38 AM, 8/10/2019] Radjakrishnan: You may make an offer like 10 kg rice or 10 warm clothes and send money .
[11:12 AM, 8/10/2019] Abdul Gafoor Vadavanthoor: Sir , can I get your account details please ...
[11:18 AM, 8/10/2019] Abdul Gafoor Vadavanthoor: I will transfer 2000/-

 11/08/2019 :will be in touch you with soon .

**************************************************************************
with Ajmal nellippara
[10:16 PM, 8/9/2019] Radhakrishnan: നാളെ രാവിലെ 8 മണി.  ആലക്കോട് Nss school നു എതിർവശം കേന്ദ്രീകരിക്കുന്നു.
[10:16 PM, 8/9/2019] Radhakrishnan: Pls contact 7907325565 and 9745997627.
[10:16 PM, 8/9/2019] Radhakrishnan: ആലക്കോട് ടൗൺ കേന്ദ്രീകരിച്ച് നാളെ രാവിലെ ഒരു ശേഖരണ ശ്രമം നടക്കുന്നുണ്ട്. സഹകരിക്കുമല്ലോ.
[10:24 PM, 8/9/2019] Radhakrishnan: നാളെ തന്നെ പോകണമെന്ന് നിർബന്ധമുണ്ടോ? ഇരിട്ടി വഴി ബോയ്സ് ടൗൺ റോഡ് ബ്ലോക്കാണ്. നെടുംപൊയിൽ വഴി പെരിയയിൽ റോഡ് മുറിഞ്ഞു. കുറ്യാടി ചുരം ഇടിഞ്ഞു, താമരശ്ശേരി വഴി ഈങ്ങാപുഴ വെള്ളം കയറി, നാട്യകാണി ചുരം നേരത്തേ തന്നെ പോകാൻ പറ്റില്ല. കൂടാതെ കണ്ണൂർ ജില്ലയിലെ മലയോരങ്ങളും, ഇടനാടും എല്ലാം വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്. ദുരന്തനിവാരണത്തിന് പോയി ദുരന്തം ഏറ്റുവാങ്ങരുത്. സാധനങ്ങൾ സമ്പത്ത് കളക്ട് ചെയ്ത് കണ്ണൂർ ജില്ലാ കളക്ടറുടെ കള്ക്ഷൻ സെന്ററിൽ കൊടുക്കുന്നതാണ് നല്ലത്.. നേരിട്ട് തന്നെ കൊടുക്കണമെങ്കിൽ 2 ദിവസം വെയ്റ്റ് ചെയ്യുന്നതാണ് നല്ലത് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ കൽപ്പറ്റ കളക്ട്രേറ്റിൽ വിളിച്ച് ചോദിച്ചിട്ടേ പോകാവൂ. (അഭിപ്രായം മാത്രം)
[10:24 PM, 8/9/2019] Radhakrishnan: യോജിക്കുന്നു. പുതപ്പു Bed sheet കലക്ഷൻ നേരത്തെ തുടങ്ങാമെന്നു തോന്നുന്നു. Food materials വണ്ടി പോവുന്ന ദിവസം / എത്തിക്കുന്ന ദിവസം മതിയാകും.
[10:47 PM, 8/9/2019] Ajmal Nellippara DM1: 👍🏻
[8:25 PM, 8/10/2019] Radhakrishnan: മേപ്പാടിയിലേക്ക് ഒരു ഓഫർ തരു. നാളെ ഒന്നിച്ചയക്കാം.

*********************************************************************************



No comments:

Post a Comment