ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

ശുചീകരണ പ്രവർത്തനങ്ങൾക്ക് നിങ്ങൾ സന്നദ്ധരാണോ? contact no

ഹാമിദലി വാഴക്കാട്
9496363308

ചാലിയാർ നദീ തീരം കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കാൾ ഭീകരമായ പ്രളയത്തെയാണ് ഇപ്പോൾ നേരിട്ടത്. നിരവധി പഞ്ചായത്തുകളിലായി പതിനായിരങ്ങളാണ് ദുരിതകയത്തിലകപ്പെട്ടിരിക്കുന്നത്.
ഇന്ന് രാവിലെ മുതൽ വെള്ളം ഇറങ്ങുന്നു. തൽസ്ഥിതി തുടർന്നാൽ നാളെയോടെ ജനങ്ങൾക്ക് അവരുടെ വീടുകളിലേക്ക് തിരികെ പോവാം.

റോഡുകൾ, പൊതു സ്ഥലങ്ങൾ, വീടുകൾ എന്നിവ ശുചീകരിക്കാൻ  വളണ്ടിയർമാരെ വേണം.
വാഴക്കാട്, കീഴുപറമ്പ്, ഊർങ്ങാട്ടീരി പഞ്ചായത്തുകളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ
സംഘടനകൾ
കൂട്ടായ്മകൾ ബന്ധപ്പെടുക..

( വിളിച്ചാൽ എപ്പോഴും കിട്ടില്ല. മെസേജ് അയക്കുക . കൂടുതൽ വിവരങ്ങൾ മെസേജിലൂടെ തരാം)
1.ഹാമിദലി വാഴക്കാട്
9496363308

2.Arshak , SDE Nilambur. 9895825057
Messege received at 8.10 p.m. 
10/8/19

[7:40 PM, 8/10/2019] Madhu Ko: വെള്ളരിക്കുണ്ട്
നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍
1 പരപ്പ ക്ലായിക്കോട് ഫാം ഹൗസ് 1 4 9946546165
2 പനത്തടി കമ്മാടി കമ്മ്യൂണിറ്റി ഹാള്‍ 10 55 8547617416
3 മാലോത്ത് മാലോത്ത് കസബ സ്‌കൂള്‍ 6 22 8547617417
[7:42 PM, 8/10/2019] Madhu Ko: ഹോസ്ദുര്‍ഗ്ഗ് താലൂക്ക്
നമ്പര്‍ വില്ലേജ് ദുതിതാശ്വാസ ക്യാമ്പ് കുടുംബങ്ങളുടെ എണ്ണം ആളുടെ എണ്ണം ക്യാമ്പ് ഉദ്യോഗസ്ഥന്റെ നമ്പര്‍
1 ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ 16 48 8547617428
2 ചെറുവത്തൂര്‍ കാരി വിഷ്ണൂമൂര്‍ത്തി ക്ഷേത്രം 31 105 8547617428
3 നീലേശ്വരം കടിഞ്ഞിമൂല ജി  എബ്‌ളൂ എല്‍ പി സ്‌കൂള്‍ 38 53 8547617424
4 നീലേശ്വരം വൈകുണ്ഠ ക്ഷേത്ര ഓഡിയോറിയം 7 25 8547617424
5 നീലേശ്വരം നീലേശ്വരം ജുമാമസ്ജിദ് 35 125 8547617424
6 പേരോല്‍ പാലത്തടം ക്യാമ്പസ് 80 264 9400110319
7 പേരോല്‍ ചാത്തമത്ത് പാടാര്‍ക്കുളങ്ങര ഓഡിറ്റോറിയം 100 300 9400110319
8 അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 12 53 8547617408
9 ക്ലായിക്കോട്   വെള്ളാട്ട്    ജി എല്‍ പി സ്‌കൂള്‍ 24 67 8547617430
10 ക്ലായിക്കോട് ക്ലായിക്കോട് വായനശാല 19 51 8547617430
11 സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുത്തല അങ്കണ്‍വാടി 3 14 8547617434
12 കാഞ്ഞങ്ങാട് പനങ്കാവ് മുത്തപ്പ ക്ഷേത്രം 14 47 8547617418

13.Kodoth schoolilum und 25 per

No comments:

Post a Comment