ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Thursday, August 15, 2019

ഇ സാക്ഷരതാ പ്രവർത്തനം പ്രോ ത്സാഹിപ്പിക്കുക -CKR

ദുരന്തങ്ങളെ അതിജീവിക്കാൻ ഇ- സാക്ഷരതയെ ( E-LITERCY ) പ്രോത്സാഹിപ്പിക്കുക - പുതിയ ഒരു തൊഴിൽ സാധ്യത (അസാപ് she  സ്‌കിൽസ്;online typing ,മെഡിക്കൽ transcription ...) ; രേഖകൾ ഡിജിറ്റലൈസ് ചെയ്യൽ .....


എനിക്കായ് ഒരു ചുവട് - സ്ത്രീ ശാക്തീകരണ പരിപാടി -സഹകരിക്കുക -ഈ മാസം തന്നെ ഓൺലൈൻ  ആയി അപേക്ഷിക്കുക -കുടുംബ ശ്രീ യൂനിറ്റുകൾ -സ്വയംസഹായ സംഘങ്ങൾ .-വായനാശാല പ്രവർത്തകർ തുടങ്ങിയവർ അപേക്ഷ നൽകാനും പദ്ധതി
പ്രചാരണത്തിനും മുൻകൈ എടുക്കുക -ഇ സാക്ഷരതാ പ്രവർത്തനം പ്രോ ത്സാഹിപ്പിക്കുക -CKR
APPLICATION :http://mis.asapkerala.gov.in/asap/admission/initStandardStudentApplicationForm?stdMasterInfoId=11&isOpen=1

DETAILS http://asapkerala.gov.in/wp-content/uploads/2019/08/She-Skills-Course-details.pdf




EACH ONE ,PROMOTE ONE ഓരോരുത്തരും ഒരാളെക്കൊണ്ടെങ്കിലും ഉടൻ അപേക്ഷ കൊടുപ്പിക്കുക .പറ്റിയ മേഖലയും തൊട്ടടുത്ത സെന്ററിന്റെ പേരും ലിങ്ക്  ക്ലിക്ക് ചെയ്‌താൽ കിട്ടുന്ന ലിസ്റ്റിലുണ്ട് വിശദാംശ ങ്ങൾക്കു എന്നെ വിളിക്കാം 9447739033.ഒരു തൊഴിൽ നൈപുണ്യം അതിജീവനമന്ത്രം  - CKR 16/08/2019



Hawk Academy Kannur 2nd Floor, Grand Plaza, Fort Rd, Kannur, Kerala 670000 Media and Entertai nment Animator

IRISH COMPUTER COLLEGE, USNAS TOWER,4TH FLOOR,NEW BUS STAND ,THALASSERY KANNUR PIN:-670101 BFSI Accounts Executive - Payables and Receivables


Klic Hospital Chirakkal Kattampally Mayyil Kololam Rd, Kambil, Kerala 670600 Healthc are General Duty Assistant All All Stream

M G College, New Bazaar, Taliparamba Agricult ure Organic Grower All All Stream

Mahatma ComplexKannur, Dist, Taliparamba, Kerala 670141 096059 95006 Media and Entertai nment Modeller All All Stream

Mega Institute of Management Ennes Enclave, South Bazar Road, Kannur - 670002 Hospital ity Housekeeping Supervisor

One zero computers Gurukulam computers ,Prabath junction,fort road,kannur Retail Retail sales Associate All All Stream


S B Global Educational Resources P Ltd, Dilwana, Kokkenpara Road, Opp. NMGB Tower, Pallikkunnu. BFSI Certified Accounting Technician All Commerce/Humaniti es


Uthradam Fashion Institute 1st Floor, Kalliyana Complex, Opp Petrol Pump, Mayyil P.O., Kannur Beauty and Wellnes s Assistant Beauty Therapist All All Stream


Wayline Consultancy C/O INDIAN ITC, OPP OLD RTO OFFICE, THALIPARAMBA MANNA, ALATHUR ROAD Apparel Hand Embroider All All Stream

Wayline Consultancy KARMA INSTITUTE OF TECHNOLOGIES,AMEER COMPLEX,CHIRAVAKKU,THALIPARAMB-670141 Apparel Hand Embroider All All Stream


Hawk Academy Kannur 2nd Floor, Grand Plaza, Fort Rd, Kannur, Kerala 670000 Media and Entertai nment Animator


GITD Kannur 3rd floor, Platinum centre, Near Vasan eye care hospital, Kannur Apparel Sewing Machine Operator

College of Commerce Near Old Bus stand, Talap, Kannur IT/ITES Domestic Data Entry Operator

ATDC Kannur KINFRA Textile Centre,Nadukani, Pallivayal po Apparel Hand Embroider All All Stream









No comments:

Post a Comment