ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

palaghat contact no s

പാലക്കാട് നിവാസികളെ ആശങ്കവേണ്ട, ഒരു ഫോൺ കാൾ മതി

 കയ്യെത്തും ദൂരത്ത് ഞങ്ങളുണ്ട്
പ്രിയപ്പെട്ടവരെ..
കാലവർഷം കനക്കുന്നു..
പാലക്കാട്‌ ജില്ലയിലെ നിങ്ങളുടെയൊ, നിങ്ങളുടെ വേണ്ടപ്പെട്ടവരുടെയോ പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനത്തിന് DYFl കൂടെയുണ്ട്, ഏത് സമയത്തും DYFI പ്രവർത്തകരായ ഇവരെ നേരിട്ട് നിങ്ങൾക്ക് ബന്ധപ്പെടാം

#തൃത്താല_ബ്ലോക്ക്‌

ടി.പി.ഷഫീക്ക്-9605209569
പ്രജീഷ്-9946370083

#പട്ടാമ്പി_ബ്ലോക്ക്‌

പി.വി.രതീഷ്-9447836080
അനിൽകുമാർ-9249276776

#ഒറ്റപ്പാലം_ബ്ലോക്ക്‌

ഹരിദാസ്-9946209816
ഭരത്-9037674121

#ചെർപ്പുളശ്ശേരി_ബ്ലോക്ക്‌

കെ.കൃഷ്ണൻകുട്ടി-9496837252
മുഹമ്മദ് ഷാഫി-9847564704

#ശ്രീകൃഷ്ണപുരം_ബ്ലോക്ക്‌

ബി.രാജേഷ്-9037841465
അജിത്ത്കുമാർ-9400224347

#മണ്ണാർക്കാട്_ബ്ലോക്ക്‌

കെ.സി.റിയാസുദ്ദിൻ-9037401880
ശ്രീരാജ്-9061622835

#അട്ടപ്പാടി_ബ്ലോക്ക്‌

അനീഷ്-9446448534
ജെയ്സൺ-9207923484

#മുണ്ടൂർ_ബ്ലോക്ക്‌

പ്രശാന്ത്-8075903259
സുൽഫീക്കർ-8907114766

#പാലക്കാട്_ബ്ലോക്ക്‌

ജി.അനിഷ്-8281958829
ശിവദാസ്-9847018876

#പുതുശ്ശേരി_ബ്ലോക്ക്‌

സി.ബിജു-9446943432
വി.ബിജോയ്-9961246073

#ചിറ്റൂർ_ബ്ലോക്ക്‌

ആർ.ജയദേവൻ-9961366124
അച്ചുതാനന്ദൻ-9645741079

#കൊല്ലങ്കോട്_ബ്ലോക്ക്‌

വിനേഷ്-9447742594
സുനിൽ-9447742593

#കുഴൽമന്ദം_ബ്ലോക്ക്‌

സതീഷ്-9947851784
ഷൈജു-9744444954

#ആലത്തൂർ_ബ്ലോക്ക്‌

രജനീഷ്-9961098337
ഷിഹാബ്-9567787888

#വടക്കഞ്ചേരി_ബ്ലോക്ക്‌

ഷക്കീർ-9074532196
രതീഷ്-9747466175

#DYFI_പാലക്കാട്ജില്ലാകമ്മറ്റി

ടി.എം. ശശി 9846232208 (സെക്രട്ടറി)
പി.പി. സുമോദ് 9633951004(പ്രസിഡന്റ്)
എം.രാജേഷ് 9037918336 (ട്രഷറർ )

No comments:

Post a Comment