ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, August 13, 2019

സംസ്ഥാന മോട്ടോ ർ വാഹന വകുപ്പ് അധികൃതർ ആദിയെ സഹായിക്കും


പ്രളയകാലത്തു  ശ്രവണസഹായി നഷ്ട്ടപെട്ട ആദിക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്നു സംസ്ഥാന  മോട്ടോ ർ വാഹന വകുപ്പ് അധികൃതർ അറിയിച്ചതായി കണ്ണൂർ മനോരമ ഓഫീസിൽ നിന്നറിയിച്ചു .പോസിറ്റീവ് പ്രതികരണങ്ങൾ അറിയിച്ചവർക്കു നന്ദി .സാമ്പത്തിക സമാഹരണം ഒരു രൂപ പോലും ഇതുവരെ നടത്തിയിട്ടില്ല .

ആദിയുടെ  കുടുംബത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ ഈ  കാംപയിൻ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു 



10.05 Am : Type yes if you're ready to contribute anything equal to a hundred or more.We are in  for another campaign.

10.15 am OK .we just need 997 more.after 10 yeses we will declare the campaign- hearing aid for Adi.

















No comments:

Post a Comment