ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

nilampur contact no

നിലംബൂരിലേക്ക് വെള്ളവും ഭക്ഷണവും വേണം...

ബന്ധപ്പെടേണ്ട നമ്പറുകൾ:

സഹിൽ ചാലിയാർ -
 9946015097
ഹാരിസ് ചാലിയാർ-
 9946888080
അരുൺ ദാസ് ചന്തക്കുന്ന്-
 9846719458
റഫീക്ക് ചന്തക്കുന്ന്-
 9746600190
ഷാജി നിലമ്പൂർ-
 9539229929
ദീപിക്ക് നിലമ്പൂർ-
 9947114745
ജയപ്രകാശ് കരുളായി-
 9544693730
ഷറഫുദ്ദീൻ കരുളായി-
 9846732441
സുജീഷ് അമരമ്പലം-
 9446407906
ശിവൻ അമരമ്പലം-
 9946804513
അൻവർ ചോക്കാട്-
 9526379421
അൻസാർ ചോക്കാട്-
 9961788319
ഷഫീഖ് കാളിക്കാവ്-
 9446859517
ബാബു കാളിക്കാവ്-
 9656805787

No comments:

Post a Comment