ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

HELP FROM DYFI ALAKODE BLOCK

HELP FROM DYFI TALIPARAMBA

രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം
നൽകാൻ ഡി.വൈ.എഫ്‌.ഐ
ആലക്കോട് ബ്ലോക്ക്‌ കമ്മറ്റിയും..

ബന്ധപ്പെടേണ്ട നമ്പറുകൾ:

രൂപേഷ് :9605174988
(ആലക്കോട് പഞ്ചായത്ത്)

 ഷഫിർ: 9744625212
ചപ്പാരപ്പടവ് പഞ്ചായത്ത് )

 ഋഷികേഷ് :'9497379436
(നടുവിൽ പഞ്ചായത്ത്)

രാജി രാഘവൻ 8281493251
ഉദയഗിരി പഞ്ചായത്ത്

ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ

കെ പി മൊയ്തീൻ
: 99471 19338
പി സന്ദീപ്
9495839316
080757 58108

DYFI ആലക്കോട് ബ്ലോക്ക് കമ്മിറ്റി

Please Share

No comments:

Post a Comment