ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

Calicut Girls HSS NSS ന്റെ നേതൃത്വത്തിൽ Collection point

COLLECTION POlNT-KOZHlKK0DE CITY CLUSTER
CALCUT GIRLS HSS
Unit No : 108
           പ്രളയ ബാധിതർക്കും ദുരിതാശ്വാസ
ക്യാമ്പുകളിലേക്കും അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി Calicut Girls HSS NSS ന്റെ നേതൃത്വത്തിൽ ഇന്ന്11.8. 19 മുതൽ 13. 8. 19 വരെ  Collection point ആയി പ്രവർത്തനമാരംഭിക്കുന്നു.
Sponsor ചെയ്യാൻ ആഗ്രഹിക്കുന്ന
വ്യക്തികൾക്കോ NSS Unitകൾക്കോ സാധനങ്ങൾ Calicut Girls
ൽ എത്തിക്കാം
അർഹതപെട്ടവർക്ക് ക്യാമ്പുകളിലേക്കും നേരിട്ടും നൽകുന്നതാണ്
ആവശ്യമുള്ള സാധനങ്ങൾ
1.Ladies dress items& inner wear
2.കുട്ടികളുടെ dress,diapers
3.Lungie
4.BedSheet
5.പുതപ്പ്
6. മെഴുകുതിരി
7. കൊതുകുതിരി
8.ചായപൊടി
9.അരി
10.പഞ്ചസാര
       Contact  numbers-
1.Abdu ,M .
Principal
+91 94462 58845
2.Faizal MK.
Cluster Convenor
     +91 98469 42760
3.Shaija Parveen
NSS P.0.
4. Fathima Shafna PS
HSST Commerce+91 94463 39715

No comments:

Post a Comment