ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, June 14, 2022

BEREAVEMENT COUNSELLING APPROACHES

What can you do as a companion of A PERSON WHO IS BEREVING THE DEATH OF HIS DEAR ONES ?

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ..........

MORE NOTES IN PDF 



Immediate_ need not always talk ,  be silent  as far as possible , help with a hug or  holding the hand.

be present for a long time even if silent.

 donts.     _ understand that the grief will never get  diminished by the passage of time, should not use descriptions in the past like "she was my close friend "; need not advise to forget people

do. s....try to identity whether Priyesh s  grief is normal or complicated .

if the grief is complicated ( Symptoms - prolonged loss of interest, not able to do daily activities, Suicidal ideations, intense expressions of grief or depression / self criticism ,absence of relief from memories or physical sensations),    try to make arrangements to provide him professional help.

 Do's

Try try to build a rapport with the mourning person.

Be with him/her

Listen more and speak less.

Asses whether his grief is normal or complicated.If it is complicated,seek professional help.

Encourage the mourning person to disclose more about the deceased .

Attention should be given on non verbal language also.

During communication don't assume, reflect back by paraphrasing.

Always remember that grief can never become less.

Make sure that the daily routines of the mourning person, especially in case of kids ,.are not affected.

.

 Don't s

Don't start conversation by planning what to say next.

Don't jump to conclusions.

Don't compare the person''s grief with other's

Don't ask judgemental questions.

Don't use general statements for bereavement.

********************

TAIL PIECE: 

ഈ കോഴ്സിന്റെ സാധ്യതകൾ സൂചിപ്പിച്ചു തന്നത് സൗമ്യയാണ്. നന്ദി, സൗമ്യ മനോജ് ,കോട്ടക്കടവ് .( മെമ്പർ ,IRPC KOTTAYAD LOCAL UNIT )

 ആതുര സേവന രംഗത്തും പാലിയേറ്റീവ് രംഗത്തും കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള  വ്യക്തി കളുടെ അനുഭവങ്ങൾ പങ്കുവെക്കപ്പെട്ടു. Zoom meeting ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി ഗ്രൂപ്പു തിരിച്ച് ചർച്ചകൾ നടത്തുന്ന വിധം പഠിച്ചു. എല്ലാത്തിലുമുപരി , ഗൃഹസന്ദർശനവേളകളിൽ, പ്രത്യേകിച്ചും വിലാപ സന്ദർഭങ്ങളിൽ ഔചിത്യബോധത്തോടെ  ഇടപെടുന്ന വിധം ചർച്ച ചെയ്യപ്പെട്ടു.

Tuesday, February 22, 2022

എറണാകുളത്തെ രക്തദാനം 6 01 2022

 എറണാകുളത്തെ രക്തദാനം 6 01 2022 

എറണാകുളത്തു  അമൃതാ ഹോസ്പിറ്റലിൽ ചികിൽ സ യിലുള്ള കണ്ണൂര്കാരൻ സുഹൃത്ത് യദു കൃഷ്ണ*ന് 5 യൂണിറ്റ് " ഓ പോസിറ്റീവ്" രക്തം തൊട്ടടുത്ത ദിവസത്തേക്ക് വേണം .അവർക്കു  അവിടെ നേരിട്ട് അറിയുന്നവർ ആരും ഇല്ല .സ്റ്റാൻഡ്‌ബൈ  ആയി അദ്ദേഹത്തിന്റെ ഭാര്യ മാത്രമേയുള്ളൂ .നാളെ ഓപ്പറേഷനാണ് .പല ഓ പ് ഷൻസ് നോക്കി. നടക്കുമെന്ന് തോന്നുന്നി ല്ല  . നീ  എന്തെങ്കിലും ചെയ്യണം എന്ന് ഒരു വൈകുന്നേരം , സുഹൃത്ത് വിവേക് വിളിച്ചു പറഞ്ഞു . 

ഞാൻ നോക്കാമെന്നു പറഞ്ഞു .വിവരം നമ്മുടെ വാ ട് സ്‌ ആപ് ഗ്രൂപ് ആയ TDM ൽ ഇട്ടു .

"ഓ പോസിറ്റീവ്" രക്തം ആയതു കിട്ടാൻ ബുദ്ധിമുട്ടാവില്ല എന്ന പൊതു അഭിപ്രായം വന്നു .പക്ഷെ കോ വി ഡ് കാലമായതു കൊണ്ടുള്ള  പ്രശ്നങ്ങൾ കാരണം ആളെ കിട്ടാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് യാഥാർത് ഥ്യം, പ്രകാശൻ എ മട്ടന്നൂർ  , അജീഷ് ആലക്കോട്  ,അനീഷ് കാസർഗോഡ്  എന്നിവർ :നമുക്ക് സംഘടിപ്പിക്കാ"മെന്നു പറഞ്ഞു . പിന്നീട് ഞാൻ നെറ്റിൽ തപ്പി എറണാകുളത്തെ രക്തദാതാക്കളിൽ ചിലരുടെ ഫോൺ നമ്പർ കണ്ട് പിടിച്ചു വിളിച്ചു . ആദ്യം വിളിച്ചവർ ഇപ്പോൾ രക്തം കൊടുത്തതേയുള്ളു .എന്ന് പറഞ്ഞു .എന്നാൽ ഡോണെ ഴ്‌സ്‌  ആയ ആരുടെയെങ്കിലും നമ്പർ തരാൻ പറഞ്ഞു . അങ്ങിനെ കിട്ടിയ നമ്പറിൽ വിളിച്ച ഒരാൾ വരാമെന്നു പറഞ്ഞു ,സ്റ്റാൻഡ്‌ബെ യുടെ നമ്പർ വാങ്ങി .

അനീഷ് കാസർഗോഡ് എറണാകുളത്തുള്ള പോലീസുകാരുമായി കോൺടാക്ട് ചെയ്തിട്ടുണ്ട്‌ . അവർ വേണ്ട കാര്യങ്ങൾ ചെയ്യും എന്നു സമാധാനിപ്പിച്ചു .

പ്രകാശൻ എ മട്ടന്നൂർ  YES,SIR എന്ന സന്ദേശവും അയച്ചു 

ബിപിൻ തോമസ് , മനുകൃഷ്ണൻ , വിഷ്ണു പ്രകാശ് തുടങ്ങിയ രക്തദാതാക്കൾ ഇങ്ങോട്ടു വിളിച്ചു നാളെ രക്തദാനം നടത്തുമെന്ന് ഉറപ്പുപറഞ്ഞു .അതിൽ ഒരാൾ ദേശാഭിമാനിയിൽ നിന്നാണ് എന്നും പറഞ്ഞു .വന്നവരിൽ ചിലർ പോലീസിൽ നിന്നാണ് എന്ന് പിന്നീട് അമൃത  ആശു പത്രിയിൽ സ്റ്റാൻഡ് ബൈ ആയി നിന്നയാൾ പറഞ്ഞു .

അ ങ്ങിനെ നമ്മുടെ ഗ്രൂപ്പങ്ങ ങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളത്തു 5 യൂണിറ്റ് രക്തം നമ്മുടെ ഗ്രൂപംഗം കൂടിയായ സുഹൃത്തിനു  ലഭിച്ചു . ഓപ്പറേഷന് ശേഷം ആശ്വാസമായപ്പോൾ യദു കൃഷ്ണ*ൻ എല്ലാവരോടും പ്രത്യേകം നന്ദി അറിയിച്ചു.


ഒറ്റ വിളി പ്പു റത്തു കേവലം മനുഷ്യത്വത്തിന്റെ പേരിൽ രക്തദാനത്തിന് തയ്യാറായി എത്തിയ ആ  അഞ്ചു ചെറുപ്പക്കാർക്കും നമ്മുടെ ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നു .

ഈ പ്രവർത്തനം വിജയിപ്പിച്ചത് അനീഷ് ,അജീഷ് ,പ്രകാശൻ എന്നിവരുടെ ഇടപെടലുകളാണ് .അഭിനന്ദനങ്ങൾ .

(*യഥാർത്ഥ പേര് ഇതല്ല -BLOGGER)

Wednesday, February 9, 2022

പി ബാലൻ ഫണ്ട് ശേഖരണം 10 02 2022

“When you want something, the whole universe conspires in order for you to achieve it” — The Alchemist.

ഇന്ന് 10 02 022 .രാത്രി ..10 .മണിയോടെ  തുക കൈമാറി .

അറിയിപ്പ് 

 പ്രിയ സുഹൃത്തുക്കളേ ,

Tips Disastermanagement Group ലെ അംഗങ്ങളായ അജീഷ് ,ഗണേഷ്  എന്നിവരുടെ കൂടി പ്രത്യേക താല്പര്യത്തോടെയാണ് പി ബാലൻ ഫണ്ട് ശേഖരണം തുടങ്ങി യിട്ടുള്ളത്  .വാൾവിൻറെ തകരാറുമായി ബന്ധപ്പെട്ട ചികിത്സ ആയതിനാൽ അത് എത്രയും പെട്ടെന്ന് ശേഖരിച്ചു കൊടുക്കാനാണ് നമ്മുടെ ശ്രമം .പെട്ടെന്ന് നൽകേണ്ട സഹായമാണ്. വാൾവ് മാറ്റിവെക്കൽ അങ്ങിനെ നീട്ടി വെക്കേണ്ടി വരുന്നത് ഉചിതമല്ല. ഈ വ്യക്തിയും അവരുടെ സാമ്പത്തിക സ്ഥിതിയും എനിക്ക് നേരിട്ട് അറിയുന്നതാണ്. എല്ലാവരുടേയും പെട്ടെന്നുള്ള സഹായം വേണ്ടതുണ്ട്. പലതുള്ളി പെരുവെള്ളം എന്നല്ലേ. ഗ്രൂപ്പംഗങ്ങൾ എല്ലാവരും വിചാരിച്ചാൽ കാര്യമായ ഒരു തുക നമുക്ക് നൽകാം

പണം കിട്ടുന്നതെല്ലാം  ഒന്നിച്ച് ചേർത്ത് പട്ടികപ്പെടുത്തി ബാലൻ. പിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതാണ്. Google Pay മുഖേന  9447739033 ൽ അയച്ചാൽ മൊത്തം കലക്ഷൻ ഒന്നിച്ച് നൽകാം. ഈ അക്കൗണ്ടിന്റെ e statement കലക്ഷൻ ഓഡിറ്റ് ചെയ്യാൻ ഉപയോഗിക്കാം. Feb 10 ന്  രാത്രി  10 മണി ക്ക് കലക്ഷൻ close ചെയ്യുന്നു. മിനിമം 25000 രൂ കലക്ട് ചെയ്ത് കൈമാറാനാണ് ഉദ്ദേശിക്കുനത് .തുക അയക്കുമ്പോൾ പേരും സ്ഥലവും Note ൽ ചേർക്കാം.നേരിട്ട് അയക്കാൻ താൽപര്യമുള്ളവർ Manu Thomas 9495147468 എന്ന നമ്പറിൽ അയച്ചിട്ട് ആ വിവരം അറിയിച്ചാലും മതി. 

**************

എല്ലാവരും ശ്രമിച്ചാൽ .....

ഗ്രൂപ്പിലുള്ള എല്ലാവരും ഇതുമായി ബന്ധപ്പെട്ട ഒരു മെസേജെങ്കിലും വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു.

വായിച്ച് പോവുക എന്നതിലുപരി എന്നെക്കൊണ്ട് പറ്റുന്നത് 10 രൂപയാണെങ്കിലും അതവർക്ക് സഹായമാവും എന്ന് ചിന്തിച്ച് കൂടെ.എല്ലാവരും ശ്രമിച്ചാൽ വളരെ നിസാരമാണ് 25000 രൂപ. പ്രതികരിക്കാൻ ബാക്കിയുള്ളവർ 100 രൂപ വീതം എടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ.

ആ കുടുംബം മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നത്, ഫോട്ടോയും മേൽവിലാസവും പ്രസിദ്ധപ്പെടുത്തി സഹായത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നത് അത്ര ഗതികെട്ട അവസ്ഥയിലാണ്.

എല്ലാവരും പ്രയാസത്തിലാണെന്നറിയാം. ആരെയും നിർബന്ധിക്കുന്നതല്ല.-

-----AJEESH  ALKODE

ഒരു ജീവന്റെ വിലയാണ് ചെറുതാണെങ്കിലും നമ്മുടെ ഓരോരുത്തരുടെയും സംഭാവന. പല തുള്ളി പെരുവെള്ളം എന്നല്ലേ.. രാധാകൃഷ്ണൻ സർ തന്റെ മുഴുവൻ സമയവും ഇതിനായി മാറ്റിവെച്ചു, ഇടയ്ക്കിടെ reminder അയക്കുന്നു.... Please പറ്റുന്നവർ സഹകരിക്കുക........ REMA KASARGOD


ഇതുവരെയുള്ള കലക്ഷൻ -12 PM 10/02/2022 


COLLECTIONTOTAL25350239501400225027600
SL.NO.NAMEPLACEDATEAMOUNT TO 9447739033BY CASH TO CKRTO MANU THOMASTOTAL
1RADHAKRISHNAN C KALAKODE2/8/202220002000
2ASHOK KUKMAR C KKAYANI2/8/2022200200
3BENNY THOMASKOTTAYAD KAVALA2/8/2022200200
4BINOY MASTERERNAKULAM2/8/2022200200
5AJEESHALAKODE2/8/2022250250
6ANEESHCHERUPUZHA2/8/2022200200
7REMA&DINESHKUNDAMKUZHY2/8/2022500500
8JYOTHIS BODAYANCHAL2/8/2022200200
9MANOJKUMAR K NCHERUVATHUR2/8/2022500500
10GOPAKUMAR G KCHENNAI2/8/2022500500
11BHASKARANKODOTH2/8/2022500500
12ACHUTHAN MASTERBEDOOR2/8/2022500500
13ASWATHI RAJUALAKODE2/8/2022200200
14ANIL MASTERMALAPPURAM2/8/2022200200
15AJITH C PHILIPCHITTARIKKAL2/8/2022200200
16RAJESH GOPANPINARAYI2/8/202210001000
17BABU K ANARIYANPARA2/8/2022200200
18PRAKASHANMATTANNUR2/8/2022100100
19BAIJU MASTERKAMBALLUR2/8/2022250250
20LALJI MASTERKOLLAM2/8/2022200200
21BABU MASTERMATHIL HS2/8/2022200200
22LATHABAI K RPAYYANUR2/8/2022500500
23TOMY JOSEPHKOTTAYAD KAVALA2/9/2022100100
24PRAJITHKOLLADA2/9/2022250250
25BAIJU K VAMMANAPPARA2/9/2022500500
26MANOJ MEKKUZHAYILALAKODE2/9/2022500500
27SHIBUCOIMBATORE2/9/2022200200
28VIVEK V PPATHIRIYAD2/9/2022300300
29SARADHA MKUNDAMKUZHY HS2/9/2022500500
30RAJENDRANKUNDAMKUZHY HS2/9/2022500500
31PADMAVATHY M M2/9/2022200200
32ARJUN KKAMBALLUR2/9/2022300300
33USHA SURENDRANKAMBALLUR2/9/2022500500
34BHARGAVAN V VMATHIL2/9/2022300300
35RAMAKRISHNANKUTHUPARAMABA2/9/2022250250
36BINDU C TMATHIL HSST2/9/2022100100
37MURALEEDHARANKOZHIKODE2/9/202210001000
38SHAJIKOTTAYAM10/2/2022200200
39SUSHAMA SURESHKANNUR10/02/2022200200
40GEETHA P MVENGAD10/02/2022100100
41PRASAD A RALAKODE10/02/2022500500
42GEORGE JOSEPHALAKODE10/02/2022500500
43SANTHOSH ARTS T PALAKODE10/02/2022100100
44ANIL MASTERKAMBALLUR10/02/2022250250
45RAJESH RCHERIYAVADU,ALAPPUZHA10/02/2022500500
46MURALEEDHARAN V RPERALASSERY10/02/202210001000
47BABURAJ M KCHERUVATHUR10/02/2022300300
48GANGADHARAN RPERALAM10/02/2022300300
49BHASKARAN (PTA )MATHIL10/02/20225000500
50JAYADEVAN NAIR JKOLLAM DT10/02/2022500500
51GURUPRASADKANJANGAD10/02/2022200200
52PRASEEJA TEACHERKUTHUPARAMBA10/02/2022250250
53PRABHAKARAN MASTERMATHAMANGALAM10/02/2022300300
54BEENA TEACHERGURUVAYUR10/02/202250005000
55RADHESH CHERTHALAALAPPUZHA10/02/2022500500
56ARUNA TEACHEROTTAPPALAM10/02/202210001000
57PADMAJA K VTALIPARAMBA10/02/2022500500
58PRAKASHANKARUVANCHAL10/02/2022200200
59SOUMYAKOTTAKADAVU10/02/2022200200
60SREEKUMARMATHIL10/02/2022200200


FINAL COLLECTION :TOTAL-27600; CKR -25350 (23950+ 1400 );MANU THOMAS-2250
 25350/-  TRANSFERRED TO P BALAN FUND AT 10 PM. 10/02/2022
THANK YOU ALL FOR THE POSITIVE RESPONSES WHICH HELPED ME TO CELEBRATE MY BIRTHDAY ON A DIFFERENT NOTE.❤️🙏



ബാലൻറെ ചികിത്സക്ക് ഇനിയും തുക ആവശ്യമുണ്ട് .നമ്മൾ ചെറിയ ഒരു തുക നൽകിയെന്നേയുള്ളൂ .കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുക .-സി കെ രാധാകൃഷ്ണൻ മാസ്റ്റർ 
******************

മരണാനന്തരശരീരം മെഡിക്കൽ വിദ്യാർഥികൾക്ക്

 CLICK HERE TO READ ABOUT HOW TO DO IT .