ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

snake issues kozhikode

പ്രിയ സുഹൃത്തുക്കളെ,                                      എന്റെ പേര് അനീഷ് (അനീഷ് അത്താണി )കോഴിക്കോട് പുതിയങ്ങാടി ൽ താമസം. പാമ്പുകളെയും മറ്റു വന്യജീവികളെയും സുരക്ഷിതമായി റെസ്ക്യൂ ചെയ്യാൻ RRT യിൽ ജോലിചെയ്യുന്നു Snake And Wild Animal Rescuers Association(swara)മെമ്പർ ആണ്,,  മഴ തീവ്രമായ സാഹചര്യത്തിൽ പറമ്പിലും മറ്റുമുള്ള പാമ്പ്,വന്യമൃഗങ്ങളും വീടുകളിൽ കയറാൻ സാധ്യത ഉണ്ട്, ജീവൻ വേണ്ടി ഓടി കയറുന്ന താണ് അവ, അവയുടെ ബുദ്ധിമുട്ട് ഉണ്ടായാൽ എന്നെ വിളിക്കാം പാമ്പുകളെ പറ്റി അറിയാതെ അവയെ കൈകാര്യം ചെയ്യരുത്, വിഷം ഉള്ളതും ഇല്ലാത്തതുമായ ഒരേ പോലുള്ള ഒരുപാടു പാമ്പ്കൾ ഉണ്ട്, വിഷം ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് സംശയം തോന്നൽ സാധാരണയാണ്, അങ്ങിനെ സാഹചര്യം ഉണ്ടായാൽ ഒരു വ്യക്തമായ ഫോട്ടോ എടുത്ത് ഈ നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക (9946 730 728)                         ANEESH ATHANI                                      Rapid Respons Team                                   kozhikode                                            mob: 9946 730 728

No comments:

Post a Comment