ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

REQUEST FROM CHITTARIKKAL

DYFI ചിറ്റാരിക്കാൽ മേഖാലാ  കമ്മിറ്റിയുടെ കളക്ഷൻ സെന്റർ ആരംഭിക്കുന്നു ....11-8-2019♦

DYFI ചിറ്റാരിക്കാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ച ക്യാമ്പുകളിലേക്ക് ആവശ്യമായ സാധങ്ങൾ കളക്റ്റ് ചെയ്യുവാൻ 11-8-2019 മുതൽ കൊല്ലാട EMS ഗ്രന്ഥാലയത്തിൽ കളക്ഷൻ സെന്റർ ആരംഭിക്കുന്നു. സുമനസ്സുകളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
                     
സാധനങ്ങൾ നൽകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

⭕9947368722 ദിപിൻ ( കടുമേനി)
⭕9497601809 ശിവദാസ്‌( കൊല്ലാട)
⭕9496890073 റോബിൻ (കമ്പല്ലൂർ)
⭕ 90486 74973 ഷിഖിൻ (കമ്പല്ലൂർ)
⭕9746323236 നന്ദു  (പാറക്കടവ്)
⭕9142429293 ശരത് ( ചിറ്റാരിക്കാൽ)
💢 : ഉപയോഗിച്ച വസ്തുക്കൾ തരേണ്ടതില്ല

Stand_with_kerala
DYFI_Chittarikkal_MC✊

No comments:

Post a Comment