ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

REQUEST FOR PANAPPUZHA CAMP , MATHAMANGALAM

11/08/ 2019 :കണ്ണൂർ, മാതമംഗലം പാണപ്പുഴ ക്യാമ്പിൽ* കഴിയുന്ന Food അങ്ങനെ ഉള്ള ഒന്നും തന്നെ എത്തിയിട്ടില്ല എല്ലാവരും ഒന്ന് മാക്സിമം share ചെയ്ത് പറ്റുന്ന സാധനങ്ങൾ എത്തിച്ചു കൊടുക്കുക...

സമീപ പ്രദേശത്തുള്ള ആരെങ്കിലും സാധനം വല്ലതും തരുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവു ചെയ്ത്‌ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക ... ഞങ്ങൾ വന്നു കളക്ട് ചെയ്യുന്നതാണ് ...*
അത്യാവശ്യമായ സാധനങ്ങള്‍

1. ബെഡ് ഷീറ്റ്
2. ബ്ലാങ്കെറ്റ്
3. ടവ്വല്‍
4. ലുങ്കി
5. ഷര്‍ട്ട്/ടി ഷര്‍ട്ട്
6. സാരി
7. നൈറ്റി
( തുണികൾ പുതിയത്)
8. അണ്ടര്‍ ഗാര്‍മെന്‍റ്സ് (S/M/L)
9. ടുത്ത് ബ്രേഷ് (S/L)
10. ടുത്ത് പേസ്റ്റ്
11. സോപ്പ്
12. ബക്കറ്റ്
13. കപ്പ്
14. വാഷിംഗ് സോപ്പ്
15. വാഷിംഗ് പൗഡര്‍
16. ഡറ്റോള്‍/അന്‍റി സെപ്റ്റിക് ലോക്ഷന്‍
17. ടോര്‍ച്ച്
18. എല്‍.ഇ.ഡി.ബള്‍ബ്
19. ചെരുപ്പുകള്‍ (Children/Adults)
20. ഫ്ളോര്‍ ക്ലിനിംഗ് ലോഷന്‍
21. സാനിറ്ററി നപ്കിന്‍
22. വിക്സ്/അമൃതജ്ഞന്‍
23. ലൈറ്റര്‍/തീപ്പെട്ടി
24. മെഴുകുതിരി
25. ഗ്ലൗസ്സ്
26. ഫെയിസ് മാസ്ക്
27. കുട/റെയിന്‍ കോട്ട്
28. അലുമിനിയം ചട്ടികള്‍
29. സ്പൂണ്‍
30. സ്റ്റീല്‍ പ്ലേറ്റ്
31. പായ്
32.നാപ്കിൻ (വിസ്‌പെർ)
അത്യാവശ്യമായ ഭക്ഷണ സാധനങ്ങള്‍

1. അരി (5Kg, 10Kg, 50Kg Pkt)
2. കുടിവെള്ളം
3. ചെറുപയര്‍ (500Gm, 1000Gm Pkt)
4. നിലക്കടല (500Gm, 1000Gm Pkt)
5. പരിപ്പ് (500Gm, 1000Gm Pkt)
6. ഉപ്പ് (500Gm, 1000Gm Pkt)
7. വെളിച്ചെണ്ണ
8. സാമ്പര്‍ പൊടി
9. മഞ്ഞള്‍ പൊടി
10. മുളക് പൊടി
11. മല്ലി പൊടി
12. പഞ്ചസാര
13. ചായ പൊടി
14. ബിസ്കറ്റ്
15. റസ്ക്
16. തേങ്ങ
17. ടിന്‍ ഫുഡ്
കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം.
Contact no:

9562005047
9744422460
8111919318
9562191310
8606299788
9747787019
maximum Share എല്ലാവരും സഹകരിക്കുക

No comments:

Post a Comment