ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

contact numbers Kannur District

sreekandapuram news
9/8/19

കണ്ണൂർ ജില്ലയിൽ  അടിയന്തരമായി ഇടപെടാൻ വേണ്ടി പബ്ലിഷ് ചെയ്ത കണ്ട്രോൾ റൂം നമ്പർ താഴെ കാണുന്നവയാണ്



✅മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

✅അടിയന്തര ഘട്ടങ്ങളിള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
➡കണ്ണൂര്‍ കലക്ടറേറ്റ് -0497 2713266, 2700645, 9446682300, 1077 (ടോള്‍ഫ്രീ),
➡കണ്ണൂര്‍ താലൂക്ക് -0497 2704969
➡തളിപ്പറമ്പ് -04602 203142
➡പയ്യന്നൂര്‍ -04985 204460
➡തലശ്ശേരി -0490 2343813
➡ഇരിട്ടി -0490 2494910. |

💠വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ട് സേവനം ആവശ്യമുള്ളവര്‍ അടിയന്തിര സാഹചര്യത്തില്‍
➡അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് - 9447766780
➡ഡെപ്യൂട്ടി കലക്ടര്‍ ഡിഎം - 8547616034,
➡ഡെപ്യൂട്ടി കലക്ടര്‍ എല്‍എ- 8547616030,
➡ശിവപ്രസാദ് - 9744732205
➡മജീദ് - 8547948687
➡രാധാകൃഷ്ണന്‍ - 9495416053
➡പ്രേമരാജന്‍ - 7012759340
➡പത്മനാഭന്‍ - 9496361013
➡രാജീവന്‍ - 9496192338
➡സജീവന്‍ - 9995473475. 
➡പൊലീസ് സഹായത്തിനായി -
എ എസ് പി വിജയന്‍ - 9447400787
എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്

********************************************************************************



No comments:

Post a Comment