ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

NSS ST JOSEPH THALASSERY

CONTACT NO. +91 94006 44542 (PROG OFFICER )Rie Hendry Antony

Dear all ......

We have been facing a great crisis ......
Many parts of our district are flood affected .....

It is our duty to involve in relief operations and support the needy people.....


കണ്ണൂർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അതാത് പ്രദേശത്തേയും അടുത്തമുള്ള യൂണിറ്റ് കളിലെ വളണ്ടിയർമാർക്ക് നേരിട്ടെത്തി സഹായ ങ്ങൾ ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു .......


ഒത്തൊരുമിച്ചാൽ നമുക്ക് relief camp കളെ സാധനങ്ങൾ നൽകി സഹായിക്കാം .......

സാധനങ്ങൾ  ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യൂണിറ്റ്കൾ കളക്ട് ചെയ്യതൽ ചൊവ്വാഴ്ച്ച നമുക്ക് hand over ചെയ്യാൻ പറ്റും ....
Think about this........
Those who are ready to support may come to our school and hand over materials to our NSS unit.
Snehapoorvam- St.Josephs.

By NSS unit
St.Josephs HSS.
Thalassery


No comments:

Post a Comment