ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

HELP FROM TEAM WELFARE

കാലവർഷക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജമായി നിൽക്കുന്ന ടീം വെൽഫെയറിന്റെ സേവനങ്ങൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
~~
അമ്പൂഞ്ഞി തല ക്ലായ്
9961642751
സി.എച്ച്.മുത്തലിബ്
9744342051
പി.കെ.അഷ്റഫ്
7358018001
മണ്ഡലം
~|~
മഞ്ചേശ്വരം
അബ്ദുൾ ലത്തീഫ് കുമ്പള
9995818235
കാസർഗോഡ്
അബ്ദുൾ സലാം എരുതുംകടവ്
9809878914
ഉദുമ
അബ്ദുൾ ഖാദർ ചട്ടഞ്ചാൽ
9961557667
കാഞ്ഞങ്ങാട്
അസീസ് കൊളവയൽ
9747868786
തൃക്കരിപ്പൂർ
വി.എം.മുഹമ്മദലി
6238810834

No comments:

Post a Comment