CONTACT NO. 9747251000... sukumaran periyachur...ghss hosdurg.. kanhangad..kasaragod
[10:36 AM, 8/11/2019] Sukumaran Periyachoor: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റും..... ഈ പ്രളയകാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങായ് നമ്മുടെ സ്ക്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തനം എറ്റെടുക്കുന്നു.... ആദ്യ ഘട്ടം എന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച് അവിടെ എത്തിക്കുക എന്ന ദൗത്യം എറ്റെടുക്കുന്നു.... ഈ ഉദ്യമത്തിന് എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു..... ശേഖരിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ്
*പുതപ്പ്
* തോർത്ത്
* ലുങ്കി
* പായ
* നൈറ്റി
* അടിവസ്ത്രങ്ങൾ
* സാനിറ്ററി പാഡ്
* സോപ്പ്
* വാഷിംഗ് പൗഡർ
* ലോഷൻ
* ഹാർപിക്
* ഡെറ്റോൾ
*മരുന്നുകൾ
* ടോർച്ചോട് കൂടിയ ലൈറ്ററുകൾ
*പായ്ക്ക് ചെയ്തതതും എളുപ്പത്തിൽ ചീത്തയാകാത്തതുമായ ഭക്ഷണം
* മരുന്നുകൾ .
അനുയോജ്യമായതെന്തും. ... ശേഖരിച്ച സാധനങ്ങൾ തിങ്കളാഴ്ച ( 12/8/2019) രാവിലെ 10 മണിക്ക് സ്ക്കൂളിൽ എത്തിക്കുക...
[10:37 AM, 8/11/2019] Sukumaran Periyachoor: ഇത് ഗ്രൂപ്പിൽ forward ചെയ്യുമല്ലോ

No comments:
Post a Comment