ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

HELP FROM DYFI PERINGOME

HELP FROM DYFI PERINGOME

രക്ഷാപ്രവർത്തനം
നിങ്ങൾക്ക് വിളിക്കാം ഏത് സമയത്തും
മഴ ശക്തിപ്പെട്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രതാ പാലിക്കുക. ദുരിതബാധിതരെ സഹായിക്കാൻ DYFI പെരിങ്ങോം ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷാസമിതി രൂപീകരിച്ചിരിക്കുന്നു. സഹായത്തിനായി താഴെ ചേർത്ത നമ്പറുകളിൽ വിളിക്കാം
ദീപേഷ് 9605024670 (കാങ്കോൽ വെസ്റ്റ്)

ഉമേഷ് ബാബു 9048275968
(കാങ്കോൽ ഈസ്റ്റ്)

റഫീഖ് 9495649595
(ആലപ്പടമ്പ് വെസ്റ്റ്)

കൃപാകരൻ 9656858554
(ആലപടമ്പ് ഈസ്റ്റ്)

സന്തോഷ് 9048165683
(എരമം)

പി നിതിൻ 9562920109
(പെരിന്തട്ട)

മനേഷ് മോഹൻ 9496357920
(പെരിങ്ങോം)


സുരേഷ് 8606346229
(ഓലയമ്പാടി)

സൂരജ് പി വി 9605976373
(വെള്ളോറ)

സനൂപ് 9744362167
(കക്കറ)

ശ്രിബിൻ 9961182543
(കുറ്റൂർ)

അനൂപ് 9961914049
(മാതമംഗലം)

അഭിഷേക് 9447394941
(പാടിച്ചാൽ നോർത്ത്)

സുധീഷ് 9961112075
(പാടിച്ചാൽ നോർത്ത്)


സനൂജ് കെ പി 8129323880
(ചെറുപുഴ)

അഭിജിത്ത് 8843272420
(തിരുമേനി)

അനസ് 9495161138
(പുളിങ്ങോം)

ജിതിൻ  9656886069
(പാടിയോട്ടുചാൽ നോർത്ത് )
രാപകൽസഹായത്തിനായിവിളിക്കാം
ദുരിതബാധിതർക്കായ്
യുവതയുടെ  കൈത്താങ്ങ്
DYFI
പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി

No comments:

Post a Comment