Shelter offered from 9745555558,Nassar
********************************************************
distress call from wynad
പുറത്ത് അറിയുന്നതിനെക്കാൾ ഗുരുതരമാണ് കാര്യങ്ങൾ.
സഹായിക്കാം നമുക്ക് നമ്മുടെ സഹോദരങ്ങളെ..
ഞങ്ങളുടെ ഒരു വണ്ടി നാളെ വയനാട്ടിലേക്ക് പോകുന്നുണ്ട്... ഒന്നും ആയിട്ടില്ല.. സാധനങ്ങൾ നിറയ്ക്കാൻ സഹായിക്കണം... സ്ഥലം പറഞ്ഞാൽ അവിടെ വന്ന് എടുത്തോളാം.. Pls help...
കൂടുതൽ വിവരങ്ങൾക്ക് inbox me
Shiji Victor
വയനാട്ടിൽ നിന്നും സന്തോഷ് കേരളയീം സഹായം അഭ്യർഥിക്കുന്നു... അടിയന്തിര സഹായം ആവശ്യമാണ്. സഹായിക്കുക.
സന്തോഷിന്റെ മെസേജ് താഴെ...
സന്തോഷിനെ വിളിച്ചാൽ കിട്ടില്ല. കഴിയുന്നവർ മുന്നിട്ട് സഹായം എത്തിക്കുക.
10/08/2019
10pm
26 കിലോമീറ്റർ യാത്ര ചെയ്തു വന്നപ്പോൾ പേരു പോലും അറിയാത്ത സുഹൃത്ത് സമ്മാനിച്ച ഡാറ്റയയുടെ ഔദ്യാര്യത്തിൽ പറയുന്നത്. കഴിഞ്ഞ വർഷത്തെ പോലെയല്ല കാര്യങ്ങൾ. ക്യാമ്പിലെ; അതാത് ദിവസത്തെ കാര്യങ്ങൾ നടപ്പിലാക്കാൻ പോലും ഒന്നും കിട്ടുന്നില്ല. ദാരിദ്ര്യം ദുരിതവും ഒന്നുമില്ലായ്മയും ഒന്നുമല്ല മനുഷ്യൻമാരെ അലട്ടുന്നത്, ദുരന്തങ്ങളിൽ നിസ്സഹായതയിൽ ആരും നമ്മുക്ക് ഒപ്പം ഇല്ല എന്നതാണ്. കരുണ കാട്ടണം. വിളിക്കാൻ ഫോൺ നമ്പർ ഒന്നും നൽകുന്നില്ല. വയനാട്ടിൽ കൈയിൽ ഉള്ള ഏതെങ്കിലുമൊക്കെ ക്യാമ്പിൽ കൊടുക്കണം. കരുണ കാട്ടണം
10/08/2019
4.30pm
വയനാട് കാര്യങ്ങൾ ഗുരുതരമാണ്. പെരിക്കല്ലൂരിൽ കബനി നദി ഏകദേശം ഒരു കിലോമീറ്ററോളം കരയിലേക്ക് കയറിയിട്ടുണ്ട്, ബാണാസുര ഡാം തുറക്കാതെ തന്നെ. ഇന്ന് ഡാം തുറക്കുന്നതോട് കൂടി കഴിഞ്ഞ പ്രളയത്തേക്കാളും കൂടുതൽ ആളുകൾ ക്യാമ്പിലും ദുരിതത്തിലും ആകും. വയനാട്ടിലെ ക്യാമ്പുകളുടെ എണ്ണം 200 കഴിഞ്ഞു. ഓരോ ക്യാമ്പിലേയും ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. മഴ ഇപ്പോഴും നിർത്താതെ പെയ്യുകയാണ്. ഭക്ഷണ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും വലിയ തോതിലുള്ള ആവശ്യമുണ്ട്. നിലവിൽ Rights ലെ അജയേട്ടൻ Ajay Kumar മാത്രമാണ് നൈറ്റി, കൈലി മുണ്ട് ( ലുങ്കി ), കുട്ടികളുടെ ഡ്രസ്സ്, തോർത്ത് തുടങ്ങിയ സാധനങ്ങൾ എത്തിച്ചു തന്നിട്ടുള്ളത്. ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന കൂട്ടായ്മകൾക്കും വലിയ തോതിലുള്ള സഹായം എത്തിച്ചില്ലെങ്കിൽ അതിജീവനം അസാധ്യമാകും. പുറത്ത് അറിയുന്നതിനെക്കാൾ ഗുരുതരമാണ് കാര്യങ്ങൾ.
വയനാട് ക്യാമ്പുകളിലേക്കും ഒറ്റപ്പെട്ട് പോയ ആദിവാസി ഊരുകളിലേക്കും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുന്നതിന് നടവയൽ സെന്റ് തോമസ് എൽ പി എസ് സ്കൂളിൽ നടവയൽ വില്ലേജിന്റെ സാഹായത്തോടെ കളക്ഷൻ സെന്ററായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ സഹായിക്കുക.
ബന്ധങ്ങൾക്ക് : കെ സന്തോഷ് കുമാർ, സജി കനവ്
9544001941, 9048159590, 9947573508

No comments:
Post a Comment