ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

HELP FROM KCYM

പ്രിയപ്പെട്ടവരേ ദയവായി ശ്രദ്ധിക്കുക

സംസ്ഥാനത്ത് മുഴുവനും ,ജില്ലയിലും കനത്ത മഴ തുടരുന്ന 'സാഹചര്യത്തിൽ ,🚫 അടിയന്തിര സഹായത്തിനായി🆘 കെ സി വൈ എം  കാസറഗോഡ് റീജിയൻ യുവജന പ്രവർത്തകർ ഓടിയെത്താൻ തയ്യാറാണ്

വിളിക്കുക📞


Shoby 9744545135
Nicky 9446164068
Sojo 8943434919
Jins 9961803068
Sijo     8089245136
Nikhil 9061089861
Abin 7012439150
Tony 9745900702
Jithin 8086230169
Bibin 9048367204

ഒരു വിളിക്കകലെ.... കൈത്താങ്ങായ് ഞങ്ങളുണ്ട്

📝 Kcym Kasaragod Region

No comments:

Post a Comment