ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

meppadi contact number

[9:33 PM, 8/9/2019] Radjakrishnan: അടിയന്തരമായി സഹായം ആവശ്യമുണ്ട്
PublIshed 08-08-19 വ്യാഴം

മേപ്പാടി പുതുമല ദുരിതാശ്വാസ ക്യാമ്പിൽ അത്യാവശ്യം ആയി രക്ഷാ പ്രവർത്തനതിനും, ഭക്ഷണവും ബ്ലാങ്കറ്റും ആവശ്യമുണ്ട് എത്തിച്ച് കൊടുക്കാൻ താല്പര്യം ഉള്ള ആളുകൾ താഴെ കൊടുത്ത നമ്പർ ആയി ബന്ധപ്പെടുക

Amal - 9074795450
mebin - 9940203933
Bijo - 8921158568

സഹായം നൽകാൻ കഴിയാത്തവർ അതിന് കഴിയുന്നവർക്ക് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക എങ്കിലും ചെയ്യണം.... മേപ്പാടിയിൽ വളരെ മോശം അവസ്ഥായാണ് ഒരുപാട് പേരെ കാണാതെ ആയിട്ടുണ്ട്... plz share
[9:33 PM, 8/9/2019] Radjakrishnan: Reposting. ഒരു പുതപ്പ് Sponsor ചെയ്യൂ. വാങ്ങിത്തന്നാൽ കൊണ്ടുചെന്നു കൊടുക്കാൻ ടീം റെഡി.ഒരു പാക്കറ്റ് ഫുഡ് Sponsor ചെയ്യൂ. നമ്മൾ സുഖമായുറങ്ങുമ്പോൾ  മനുഷ്യർ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ തണുത്തു വിറക്കുകയാണ്.

No comments:

Post a Comment