മൂർക്കനാട് ലൈബ്രറി പുനർനിർമ്മാണ സഹായം നമ്മുടെ ഗ്രൂപ്പിന്റെ വകയും .
HELP REQUEST FROM A SCHOOL TO REJUVENATE THEIR LIBRARY WHICH WAS DAMAGED IN THE FLOOD AUGUST 2019 ;13/08/2019
ഞങ്ങളുടെ ലൈബ്രറിയെ പുനർനിർമ്മിക്കാൻ സഹായിക്കൂ.
പ്രിയരേ,
പ്രളയത്തിൽ മുങ്ങിയത് സ്കൂൾ മാത്രമല്ല കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് സ്വരൂപിച്ച് കൂട്ടിയ ആയിരകണക്കിന് പുസ്തകങ്ങൾ കൂടിയാണ്.
എത്രയിനം പുസ്തകങ്ങളുണ്ടായിരുന്നു ഓരോ അലമാരയിലും!
ഏറ്റവും ഒടുവിൽ തുടങ്ങിയ റഫറൻസ് സെഷനും കൂടെ പോയി.
2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എന്റെ സ്കൂളിലെ കുട്ടികൾക്ക് ഇനി സ്കൂൾ തുറക്കുമ്പോൾ ഒരു ലൈബ്രറിയില്ല.
പ്രളയത്തിൽ പതിനൊന്ന് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ച ഞങ്ങൾക്ക് സ്വന്തമായി പുസ്തകങ്ങൾ വാങ്ങി പെട്ടന്ന് തന്നെ ഒരു ലൈബ്രറി പുനസ്ഥാപിക്കുക എന്നത് തീർത്തും അസാധ്യമായ കാര്യമാണ്.
അതിനാൽ പ്രളയാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ
സാധ്യമാവുന്നത്ര പുസ്തകങ്ങൾ കൂടി എത്തിച്ചു തന്നാൽ ഏറെ നന്നായേനെ.
ഇനി പുസ്തകങ്ങൾ വാങ്ങാനുള്ള പണമാണ് നൽകുന്നത് എങ്കിൽ പ്രിൻസിപ്പലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാം.
പണമയക്കുന്നവർ
9496363308 എന്ന എന്റെ നമ്പറിൽ ആ വിവരം കൂടി അറിയിക്കണേ.
സസ്നേഹം
ഹാമിദലി മാഷ്
Name of account holder
Principal
Subulussalam HSS Moorkanad.
Account number:67003537499
IFSC: SBIN 0070454
Postal address
Principal
SSHSS MOORKANAD
Urangattiri PO
Areekode, 673639
Malappuram District
Kerala
How we chatted to HELP : READ THIS CHAT FILE
HELP PROVIDED
21/08/2019
2 BUNDLES OF BOOKS ;167 IN NUMBER ;WORTH about Rs.15000 including cash contribution to the account provided.
നന്ദി. സഹകരിച്ച എല്ലാവർക്കും .പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ചുപോയ SS HSS മൂർക്കനാട് സ്കൂളിലെ ലൈബ്രറി പുനരുജ്ജീവിപ്പിക്കുന്നതിനായി 15000 രൂപ വിലവരുന്ന 167 പുസ്തകങ്ങൾ എത്തിക്കുന്നതിനും ഏതാണ്ട് 3000 രൂപയോളം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പ്രേരണ നൽകുന്നതിനും നമ്മുടെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഉപകരിച്ചു. മാത്രമല്ല കമ്പല്ലൂർ ഹയർ സെക്കന്ററി സ്കൂളിന്റെ ജെ ആർ സി യൂനിറ്റ് മുഖേന കുട്ടികളുടെ ഇടയിൽ ദുരന്തനിവാരണ പ്രവർത്തനത്തിന്റെ സന്ദേശങ്ങൾ എത്തിക്കുന്നതിനുo ഈ കാമ്പെയിൻ ഉപകരിച്ചു. നന്ദി.
പുസ്തകങ്ങൾ തന്നും സാമ്പത്തിക സഹായം നിർദിഷ്ട അകൗണ്ടിൽ നിക്ഷേപിച്ചും സഹകരിച്ച സ്ഥാപനങ്ങളും സുഹൃത്തുക്കളും
1. ജെ ആർ സി യൂണിറ്റ് ,കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിസ്കൂൾ
2.ലതാബായി റ്റീച്ചർ ,കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിസ്കൂൾ
3.ഊർമിള റ്റീച്ചർ ,കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിസ്കൂൾ
4.അച്യുതൻ കെ പി ,കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിസ്കൂൾ
5.ബൈജു കെ പി ,കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററിസ്കൂൾ
6..രമ ടീച്ചർ .പൂർവ വിദ്യാർത്ഥി ,കുണ്ടംകുഴി ഗവ.ഹയർ സെക്കന്ററിസ്കൂൾ
7. ബാലചന്ദ്രൻ ,പൂർവ വിദ്യാർത്ഥി ,കുണ്ടംകുഴി ഗവ.ഹയർ സെക്കന്ററിസ്കൂൾ
8.ഇന്ദുലേഖ ടീച്ചർ ,NSS HSS,ആലക്കോട്
9.സിറിയക് മാസ്റ്റർ ,പയ്യാവൂർ
10. ഭാസ്കരൻ കോടോത്ത്
11. ചന്ദ്ര ശേഖരൻ കൊല്ലാട
12.ബാലചന്ദ്രൻ കുണ്ടംകുഴി
13 .അബ്ദുൽഗഫൂർ വടവന്തൂർ
ഓ ഫറുകൾ തന്ന ശേഷം പുസ്തകങ്ങൾ സ്വന്തമായി അയച്ചവരുടെ പേരുകൾ
1.രാധേഷ് മാസ്റ്റർ ,ചേർത്തല
2.പ്രവീൺ മാസ്റ്റർ ,ചെറുപുഴ
.................................
- RADHAKRISHAN C K

No comments:
Post a Comment