“When you want something, the whole universe conspires in order for you to achieve it” — The Alchemist.
ഇന്ന് 10 02 022 .രാത്രി ..10 .മണിയോടെ തുക കൈമാറി .
അറിയിപ്പ്
പ്രിയ സുഹൃത്തുക്കളേ ,
Tips Disastermanagement Group ലെ അംഗങ്ങളായ അജീഷ് ,ഗണേഷ് എന്നിവരുടെ കൂടി പ്രത്യേക താല്പര്യത്തോടെയാണ് പി ബാലൻ ഫണ്ട് ശേഖരണം തുടങ്ങി യിട്ടുള്ളത് .വാൾവിൻറെ തകരാറുമായി ബന്ധപ്പെട്ട ചികിത്സ ആയതിനാൽ അത് എത്രയും പെട്ടെന്ന് ശേഖരിച്ചു കൊടുക്കാനാണ് നമ്മുടെ ശ്രമം .പെട്ടെന്ന് നൽകേണ്ട സഹായമാണ്. വാൾവ് മാറ്റിവെക്കൽ അങ്ങിനെ നീട്ടി വെക്കേണ്ടി വരുന്നത് ഉചിതമല്ല. ഈ വ്യക്തിയും അവരുടെ സാമ്പത്തിക സ്ഥിതിയും എനിക്ക് നേരിട്ട് അറിയുന്നതാണ്. എല്ലാവരുടേയും പെട്ടെന്നുള്ള സഹായം വേണ്ടതുണ്ട്. പലതുള്ളി പെരുവെള്ളം എന്നല്ലേ. ഗ്രൂപ്പംഗങ്ങൾ എല്ലാവരും വിചാരിച്ചാൽ കാര്യമായ ഒരു തുക നമുക്ക് നൽകാം
പണം കിട്ടുന്നതെല്ലാം ഒന്നിച്ച് ചേർത്ത് പട്ടികപ്പെടുത്തി ബാലൻ. പിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതാണ്. Google Pay മുഖേന 9447739033 ൽ അയച്ചാൽ മൊത്തം കലക്ഷൻ ഒന്നിച്ച് നൽകാം. ഈ അക്കൗണ്ടിന്റെ e statement കലക്ഷൻ ഓഡിറ്റ് ചെയ്യാൻ ഉപയോഗിക്കാം. Feb 10 ന് രാത്രി 10 മണി ക്ക് കലക്ഷൻ close ചെയ്യുന്നു. മിനിമം 25000 രൂ കലക്ട് ചെയ്ത് കൈമാറാനാണ് ഉദ്ദേശിക്കുനത് .തുക അയക്കുമ്പോൾ പേരും സ്ഥലവും Note ൽ ചേർക്കാം.നേരിട്ട് അയക്കാൻ താൽപര്യമുള്ളവർ Manu Thomas 9495147468 എന്ന നമ്പറിൽ അയച്ചിട്ട് ആ വിവരം അറിയിച്ചാലും മതി.
**************
എല്ലാവരും ശ്രമിച്ചാൽ .....
ഗ്രൂപ്പിലുള്ള എല്ലാവരും ഇതുമായി ബന്ധപ്പെട്ട ഒരു മെസേജെങ്കിലും വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു.
വായിച്ച് പോവുക എന്നതിലുപരി എന്നെക്കൊണ്ട് പറ്റുന്നത് 10 രൂപയാണെങ്കിലും അതവർക്ക് സഹായമാവും എന്ന് ചിന്തിച്ച് കൂടെ.എല്ലാവരും ശ്രമിച്ചാൽ വളരെ നിസാരമാണ് 25000 രൂപ. പ്രതികരിക്കാൻ ബാക്കിയുള്ളവർ 100 രൂപ വീതം എടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ.
ആ കുടുംബം മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നത്, ഫോട്ടോയും മേൽവിലാസവും പ്രസിദ്ധപ്പെടുത്തി സഹായത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നത് അത്ര ഗതികെട്ട അവസ്ഥയിലാണ്.
എല്ലാവരും പ്രയാസത്തിലാണെന്നറിയാം. ആരെയും നിർബന്ധിക്കുന്നതല്ല.-
-----AJEESH ALKODE
ഒരു ജീവന്റെ വിലയാണ് ചെറുതാണെങ്കിലും നമ്മുടെ ഓരോരുത്തരുടെയും സംഭാവന. പല തുള്ളി പെരുവെള്ളം എന്നല്ലേ.. രാധാകൃഷ്ണൻ സർ തന്റെ മുഴുവൻ സമയവും ഇതിനായി മാറ്റിവെച്ചു, ഇടയ്ക്കിടെ reminder അയക്കുന്നു.... Please പറ്റുന്നവർ സഹകരിക്കുക........ REMA KASARGOD
ഇതുവരെയുള്ള കലക്ഷൻ -12 PM 10/02/2022
| COLLECTION | TOTAL | 25350 | 23950 | 1400 | 2250 | 27600 |
SL.NO. | NAME | PLACE | DATE | AMOUNT TO 9447739033 | BY CASH TO CKR | TO MANU THOMAS | TOTAL |
1 | RADHAKRISHNAN C K | ALAKODE | 2/8/2022 | | | 2000 | 2000 |
2 | ASHOK KUKMAR C K | KAYANI | 2/8/2022 | 200 | | | 200 |
3 | BENNY THOMAS | KOTTAYAD KAVALA | 2/8/2022 | 200 | | | 200 |
4 | BINOY MASTER | ERNAKULAM | 2/8/2022 | 200 | | | 200 |
5 | AJEESH | ALAKODE | 2/8/2022 | 250 | | | 250 |
6 | ANEESH | CHERUPUZHA | 2/8/2022 | 200 | | | 200 |
7 | REMA&DINESH | KUNDAMKUZHY | 2/8/2022 | 500 | | | 500 |
8 | JYOTHIS B | ODAYANCHAL | 2/8/2022 | 200 | | | 200 |
9 | MANOJKUMAR K N | CHERUVATHUR | 2/8/2022 | 500 | | | 500 |
10 | GOPAKUMAR G K | CHENNAI | 2/8/2022 | 500 | | | 500 |
11 | BHASKARAN | KODOTH | 2/8/2022 | 500 | | | 500 |
12 | ACHUTHAN MASTER | BEDOOR | 2/8/2022 | | 500 | | 500 |
13 | ASWATHI RAJU | ALAKODE | 2/8/2022 | 200 | | | 200 |
14 | ANIL MASTER | MALAPPURAM | 2/8/2022 | 200 | | | 200 |
15 | AJITH C PHILIP | CHITTARIKKAL | 2/8/2022 | 200 | | | 200 |
16 | RAJESH GOPAN | PINARAYI | 2/8/2022 | 1000 | | | 1000 |
17 | BABU K A | NARIYANPARA | 2/8/2022 | 200 | | | 200 |
18 | PRAKASHAN | MATTANNUR | 2/8/2022 | 100 | | | 100 |
19 | BAIJU MASTER | KAMBALLUR | 2/8/2022 | 250 | | | 250 |
20 | LALJI MASTER | KOLLAM | 2/8/2022 | 200 | | | 200 |
21 | BABU MASTER | MATHIL HS | 2/8/2022 | 200 | | | 200 |
22 | LATHABAI K R | PAYYANUR | 2/8/2022 | 500 | | | 500 |
23 | TOMY JOSEPH | KOTTAYAD KAVALA | 2/9/2022 | 100 | | | 100 |
24 | PRAJITH | KOLLADA | 2/9/2022 | 250 | | | 250 |
25 | BAIJU K V | AMMANAPPARA | 2/9/2022 | 500 | | | 500 |
26 | MANOJ MEKKUZHAYIL | ALAKODE | 2/9/2022 | | 500 | | 500 |
27 | SHIBU | COIMBATORE | 2/9/2022 | 200 | | | 200 |
28 | VIVEK V P | PATHIRIYAD | 2/9/2022 | 300 | | | 300 |
29 | SARADHA M | KUNDAMKUZHY HS | 2/9/2022 | 500 | | | 500 |
30 | RAJENDRAN | KUNDAMKUZHY HS | 2/9/2022 | 500 | | | 500 |
31 | PADMAVATHY M M | | 2/9/2022 | 200 | | | 200 |
32 | ARJUN K | KAMBALLUR | 2/9/2022 | 300 | | | 300 |
33 | USHA SURENDRAN | KAMBALLUR | 2/9/2022 | 500 | | | 500 |
34 | BHARGAVAN V V | MATHIL | 2/9/2022 | 300 | | | 300 |
35 | RAMAKRISHNAN | KUTHUPARAMABA | 2/9/2022 | | | 250 | 250 |
36 | BINDU C T | MATHIL HSST | 2/9/2022 | 100 | | | 100 |
37 | MURALEEDHARAN | KOZHIKODE | 2/9/2022 | 1000 | | | 1000 |
38 | SHAJI | KOTTAYAM | 10/2/2022 | | 200 | | 200 |
39 | SUSHAMA SURESH | KANNUR | 10/02/2022 | 200 | | | 200 |
40 | GEETHA P M | VENGAD | 10/02/2022 | 100 | | | 100 |
41 | PRASAD A R | ALAKODE | 10/02/2022 | 500 | | | 500 |
42 | GEORGE JOSEPH | ALAKODE | 10/02/2022 | 500 | | | 500 |
43 | SANTHOSH ARTS T P | ALAKODE | 10/02/2022 | 100 | | | 100 |
44 | ANIL MASTER | KAMBALLUR | 10/02/2022 | 250 | | | 250 |
45 | RAJESH R | CHERIYAVADU,ALAPPUZHA | 10/02/2022 | 500 | | | 500 |
46 | MURALEEDHARAN V R | PERALASSERY | 10/02/2022 | 1000 | | | 1000 |
47 | BABURAJ M K | CHERUVATHUR | 10/02/2022 | 300 | | | 300 |
48 | GANGADHARAN R | PERALAM | 10/02/2022 | 300 | | | 300 |
49 | BHASKARAN (PTA ) | MATHIL | 10/02/2022 | 500 | 0 | | 500 |
50 | JAYADEVAN NAIR J | KOLLAM DT | 10/02/2022 | 500 | | | 500 |
51 | GURUPRASAD | KANJANGAD | 10/02/2022 | 200 | | | 200 |
52 | PRASEEJA TEACHER | KUTHUPARAMBA | 10/02/2022 | 250 | | | 250 |
53 | PRABHAKARAN MASTER | MATHAMANGALAM | 10/02/2022 | 300 | | | 300 |
54 | BEENA TEACHER | GURUVAYUR | 10/02/2022 | 5000 | | | 5000 |
55 | RADHESH CHERTHALA | ALAPPUZHA | 10/02/2022 | 500 | | | 500 |
56 | ARUNA TEACHER | OTTAPPALAM | 10/02/2022 | 1000 | | | 1000 |
57 | PADMAJA K V | TALIPARAMBA | 10/02/2022 | 500 | | | 500 |
58 | PRAKASHAN | KARUVANCHAL | 10/02/2022 | | 200 | | 200 |
59 | SOUMYA | KOTTAKADAVU | 10/02/2022 | 200 | | | 200 |
60 | SREEKUMAR | MATHIL | 10/02/2022 | 200 | | | 200 |
FINAL COLLECTION :TOTAL-27600;
CKR -25350
(23950+ 1400 );MANU THOMAS-2250
25350/- TRANSFERRED TO P BALAN FUND AT 10 PM. 10/02/2022
THANK YOU ALL FOR THE POSITIVE RESPONSES WHICH HELPED ME TO CELEBRATE MY BIRTHDAY ON A DIFFERENT NOTE.❤️🙏
ബാലൻറെ ചികിത്സക്ക് ഇനിയും തുക ആവശ്യമുണ്ട് .നമ്മൾ ചെറിയ ഒരു തുക നൽകിയെന്നേയുള്ളൂ .കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുക .-സി കെ രാധാകൃഷ്ണൻ മാസ്റ്റർ
******************
No comments:
Post a Comment