Pages
- CONTENTS
- Home
- EMERGENCY KIT
- കൊറോണ ഡയറി 2020
- ABOUT US
- MURALI THUMMARUKUDI's Page
- OFFICIAL COVID BULLETINS
- LESSONS LEARNT
- WHO IS WHO IN DISASTER MANAGEMENT
- CHENGANNUR MISSION BY TEAM KAMBALLUR
- ANNOUNCEMENTS അറിയിപ്പുകൾ
- ജാഗ്രതാ സമിതി പരിശീലനം
- പ്രായമായവരെ പരിഗണിക്കാനുള്ള പരിശീലനം
- IRPC@ALAKODE
- FAKE MESSAGES FROM WHATS APP AND THEIR TRUTH
ANNOUNCEMENTS
Friday, October 11, 2019
Thursday, October 3, 2019
കണ്ണൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ദുരന്ത നിവാരണ സ്ക്വാഡുകൾ
Disaster management squads to be formed in each panchayath in Kannur
കണ്ണൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ദുരന്ത നിവാരണ സ്ക്വാഡുകൾ രൂപീ പികരിക്കുന്നതായി വാർത്ത .ഓരോ സ്ക്വാഡിലും 25 പേരുണ്ടായിരിയ്ക്കും .വരാനിടയുള്ള ഓരോ ദുരന്തത്തേയും നേരിടാൻ അവർക്ക് കൃത്യമായ പരിശീലനം നൽകും . ആരോഗ്യം , ഗതാഗതം , അഗ്നി സുരക്ഷ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രോജക്ട് നടപ്പിലാക്കുന്നത് .ആദ്യ ബാച്ചുകളുടെ പരിശീലനം 2019 ഒക്ടോബര് 15 ന് തുടങ്ങുന്നതാണെന്ന് ജില്ലാപഞ്ചായത് പ്രസിഡണ്ട് ശ്രീ കെ വി സുമേഷ് അറിയിച്ചു .ഓരോ അംഗത്തിനും പ്രഥമ ശുശ്രൂ ഷ , അഗ്നിശമന പ്രവർത്തനം , ജീവൻരക്ഷാ പ്രവർത്തന ങ്ങൾ എന്നീ വിവിധ മേഖലകളിൽ പരിശീലനം ലഭിച്ചിരിക്കും .ഈ പദ്ധതിയുടെ ഭാഗമായി 13 ബ്ളോക് പഞ്ചായത്തുകളിലായി 31 ഏകദിന പരിശീലന ക്യാമ്പുകൾ നടന്നിരിക്കും .71 പഞ്ചായത്തുകളിലും ദുരന്ത നിവാരണ സ്ക്വാഡുകൾ രൂപീകരിക്കുന്ന ഈ പദ്ധതിക്ക് 5 ലക്ഷം രൂപ ഈ വർഷം നീക്കി വച്ചിട്ടുണ്ട് .അപ്രതീക്ഷിതമായ ദുരന്ത മുഖങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട് .അവർക്കു കൃത്യമായ പരിശീലനം നൽകിയാൽ ദുരന്ത നിവാരണ പ്രവർത്തന ങ്ങൾ വളരെ ഫലപ്രദമായി നടത്താൻ കഴിയും .
ഇത്തരം സ്ക്വാഡുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർ അതാതു പഞ്ചായത്ത് ഓഫീസുകളുമായി നേരിട്ട് ബ ന്ധപ്പെടേണ്ടതാണ് .പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണെന്നും ജൂനിയർ അഡ്മിനിസ്ട്രേറ്റുവേ ഓഫീസർ ഡോക്ടർ ബി സന്തോഷ് അറിയിച്ചു .
( വാർത്ത -ഇന്ത്യൻ എക്സ് പ്രസ്സ് 03 / 10 /2019 ;ഭാഷാന്തരം -CKR )
*****************************************************************************
CKR :സ്വാഗതാര്ഹമായ തീരുമാനം .താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
1 .പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാഡ്ജ് നല്കണം .
2 .കഴിഞ്ഞ പ്രളയങ്ങളിലും മറ്റു ദുരന്തങ്ങളിലും പ്രാദേശികമായി വിവിധതലങ്ങളിൽ ( ആശയവിനിമയം , റോഡപകടം , പ്രള യസുരക്ഷാ, അഗ്നിസുരക്ഷാ , ദുരിതാശ്വാസക്യാമ്പ് സംഘാടനം , ...) ഇടപെട്ടവ ർക്കു മുൻഗണന നൽകി അവരെ അങ്ങോട്ട് ബന്ധപ്പെട്ട് ഉൾപ്പെടുത്തണം .
3 .ഒരോ പഞ്ചായത്തിലെയും അംഗീകൃത യുവജനസംഘടനകൾക്കും ,ക്ളബ്ബുകൾക്കും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾക്കും മിനിമം ആനുപാതിക പ്രാതിനിധ്യം എങ്കിലും ഓരോ ബാച്ചിലും ഉറപ്പു വരുത്തണം .
4.ഒരു പഞ്ചായത്തിലെ തന്നെ ഒരു പ്രത്യേക മേഖലയിൽ ദുരന്ത സാദ്ധ്യത കൂടുതലാണ് എന്ന് വിലയിരുത്തപ്പെട്ടി ട്ടുണ്ടെങ്കിൽ ആ മേഖലയിൽ /സമീപപ്രദേശങ്ങളിൽ പെട്ടവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതാണ് .
5 .പരിശീലനം ലഭിച്ച ഇത്തരം വളണ്ടിയർമാരുടെ പേരും ഫോൺനമ്പരും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം .
6. ഇത്തരം സ്ക്വാഡുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവർക്കു ഒരു പ്രായപരിധി ഇപ്പോഴേ വ്യക്തമാക്കുന്നത് നല്ലതാണ് .
***************************************************************************
ഈ വാർത്തയുമായി ബന്ധപ്പെട്ടു TIPSDISASTERMANAGEMENT ഗ്രൂപ്പംഗങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു .

Wednesday, September 25, 2019
സജിത്ത് മോൻ ഉദാരമതികളുടെ സഹായം തേടുന്നു
ഉദാരമതികളുടെ സഹായം തേടുന്നു
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്പല്ലുർ കൊല്ലാടയിൽ താമസിക്കുന്ന കുമ്പളോങ്കൽ സരസപ്പൻ, ഓമന എന്നിവരുടെ മകൻ സജിത്ത് മോൻ കെ എസ്സ്(28) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടേയും തുടർ ചികിത്സയുടേയു ഭാരിച്ച ചെലവ് സജിത്ത് മോൻ്റെ നിർധന കുടുബത്തിന് താങ്ങാൻ കഴിയുന്നതല്ല. ചികിത്സാ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 14-ാം വർഡ് മെമ്പർ ശ്രീമതി എം.എം. സുലോചന ചെയർപേഴ്സണും 13_ാം വാർഡ് മെമ്പർ ശ്രീ കെ.പി മാത്യു കൺവീനറുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായം കമ്മറ്റിയുടെ പേരിലുള്ളSBI കടുമേനി ബ്രാഞ്ചിലെ 38770748139 (IFC SBIN0070595) നമ്പർ അക്കൗണ്ട് മുഖാന്തിരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
കുറിപ്പ് : സജിത്തിനെ എനിക്ക് നേരിട്ട് അറിയാം .എൻ്റെ ശിഷ്യൻ ആണ് .മുകളിലത്തെ വിവരണം യാഥാർത്ഥമാണ് .-രാധാകൃഷ്ണൻ സി കെ

Saturday, September 21, 2019
Wednesday, September 18, 2019
Tuesday, September 3, 2019
ഭക്ഷണം മിച്ചം വന്നാൽ കേരള സോഷ്യൽ മീഡിയ ഫോറം7907512696
How to deal with food waste
വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ഉള്ള ഭക്ഷണം മിച്ചം വന്നാൽ എന്തു ചെയ്യും..? വലിയൊരു കുഴിയെടുത്തു മൂടും എന്നായിരിക്കും ഉത്തരം..!!
കുഴിയെടുത്തു മൂടാൻ വരട്ടെ..call 95390 75952 Kerala Social Media Forum 7907512696 , 96055 10256,99523 11783
ചാക്ക വൈ.എം.എ. യിൽ നിന്ന് കഴിഞ്ഞൊരു ദിവസം വൈകുന്നേരം ഒരു function കഴിഞ്ഞപ്പോൾ ഏതാണ്ട് 300 ഓളം പേർക്കുള്ള ഭക്ഷണം മിച്ചം വന്നു. കളയേണ്ട സ്ഥിതി. 8 മണി കഴിഞ്ഞു ... YMAയുടെ ചുമതലക്കാർ പലരേയും വിളിച്ചു...
ഒടുവിൽ #കേരളസോഷ്യൽമീഡിയ_ഫോറം - എന്നൊരു സംഘടനയുണ്ടെന്നു ഗൂഗിളിൽ നിന്നും മനസ്സിലായി. അതിൽ നിന്നും കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ഉടനെ എത്താം എന്നായി.. ഏതാനും നിമിഷങ്ങൾക്കകം ഒരു സംഘം ഉശിരൻമാരായ ചെറുപ്പക്കാരെത്തി.... ഭക്ഷണം പൊതിയാനുള്ള സാധന സാമഗ്രികളുമായി വന്നെത്തിയ ഇവർ ഒരു മണിക്കൂർ കൊണ്ട് ഇതിനെ മുന്നൂറു പൊതികളാക്കി മാറ്റി....
ചിക്കൻ കറി, ഫ്രൈഡ് റൈസ്, ഗോപി മഞ്ചൂരി, സലാഡ്, അച്ചാർ ഇവ അടങ്ങിയ ഭക്ഷണ പൊതികൾ റെഡി.... പിന്നെ ഭക്ഷണ പൊതികൾ കൊണ്ടുപോകാനുള്ള വണ്ടിയും എത്തി. സമയം രാത്രി 11 മണി കഴിഞ്ഞു ... 300 ഭക്ഷണ പൊതികളുമായി ഇവർ നേരെ മെഡി.കോളേജ് SAT ഹോസ്പിറ്റലിലേക്ക് ....
അവിടെ വരാന്തയിലും മുറ്റത്തുമൊക്കെ രോഗികൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു കാത്തു നിന്നിരുന്നവരുടെ ഇടയിലേക്ക് ഏവർക്കും ആശ്വാസമായി ഈ ചെറുപ്പക്കാർ ഭക്ഷണ പൊതികൾ വിതരണം ചെയ്തു തുടങ്ങി...
സ്വന്തം ചെലവിൽ ആണ് അവരുടെ . മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ . ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ.. ചെറുപ്പക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ....
ഓർമ്മിക്കുക... ഭക്ഷണം മിച്ചമാവുമ്പോൾ വിളിക്കുക .... 9539075952
7907512696
96055 10256
99523 11783
കേരള സോഷ്യൽ മീഡിയ ഫോറം
ഈ അറിവ് ഒന്ന് ഷെയർ ചെയ്തേക്കു.. അത് ആർക്കെങ്കിലും ഉപകരപ്പെടട്ടെ..
04/09/2019 contributed by LALJI ,MEMBER ,TIPS DISASTERMANAGEMENT, WHATSAPPP GROUP

Thursday, August 22, 2019
Subscribe to:
Posts (Atom)