പ്രിയ സുഹൃത്തുക്കളേ , കണ്ണൂർ ചാലക്കുന്നിലെ നിയശ്രീ എന്ന കുഞ്ഞിന്റെ ശ്രവണ സംബന്ധമായ തുടർ ചികിത്സ ക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടാമത്തെ ഹിയറിംഗ് എയിഡ് നമ്മുടെ ഈ ഗ്രൂപ്പിന്റെ ധന സഹായത്തോടെ വാങ്ങിയ വിവരം ഓർമിപ്പിക്കുന്നു . കുഞ്ഞിന്റെ രക്ഷിതാക്കൾ നമ്മുടെ 'ഗ്രൂപ്പം ഗ ങ്ങളോടെല്ലാം നന്ദി അറിയിച്ചിട്ടുണ്ട്.കൂടാതെ കുഞ്ഞിനെയും കൂട്ടി നമ്മൾ എല്ലാവരേയും നേരിൽ കാണാനും അവർ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഈ ഗ്രൂപ്പിന്റെ വരുംകാല പ്രവർത്തനങ്ങൾ നയിക്കുന്നതിനായി ഒരു പ്രവർത്തനസമിതി രൂപീകരിക്കുവാനും ആഗ്രഹിക്കുന്നു .അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.ആരൊ ക്കെ പങ്കെടുക്കുമെന്നും ഏത് ദിവസമാണ് സൗകര്യമെന്നും ഉടൻ അറിയിക്കണേ .നിയശ്രീ യും കുടുംബവും വരുന്നുണ്ട് .
No comments:
Post a Comment