ഒരു പ്രത്യേക അറിയിപ്പ്..
കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ ഇപ്പോൽ മിക്കവീട് കളിലും പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ കയറുകളാണ്.
ഈ കയറുകളിൽ നിന്ന് ചെറിയ ചെറിയ നൂലുകളായും പൊടികളായും കിണറിൽ വീഴുന്നുണ്ട്.. ഈ വീഴുന്ന പൊടികൾ നമ്മുടെ വയറ്റിൽ ദിവസവും എത്തുന്നു ഇത് ഒരിക്കലും ദഹിക്കുകയില്ല.. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ വെള്ളം ചൂടാക്കുമ്പോൾ അലിഞ്ഞു പ്ലാസ്റ്റിസൈസറുകൾ ആയി മാറും.. ആമാശയത്തിലെത്തുന്ന ഇവ നമ്മുടെ കാഴ്ച കുറയുന്നതിന്റെ പ്രധാന കാരണമാണ്..
അത് കൊണ്ട് എത്രയും പെട്ടെന്നു് നൈലോൺ കയറുകൾ മാ ററി പഴയ ചകിരികയർ ഉപയോഗിക്കുക.. വെളളം കുറഞ്ഞ ഈ സമയത്തു് തുണി വെച്ച് അരിച്ച് നോക്കിയാൽ മാരകമായ പൊടികൾ കാണാം
ശ്രദ്ധിക്കുക.. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക

No comments:
Post a Comment