രണ്ട് പ്രധാന IRPC പ്രവർത്തനങ്ങൾ
അഭിനന്ദനങ്ങൾ !:പ്രിയ സുഹൃത്തുക്കളേ, കൊട്ടയാട് ലോക്കലിന്റെ പരിധിയിൽ താമസിക്കുന്ന ഒരു രോഗിക്ക് കാലിനുള്ള ഗുരുതരമായ മുറിവു കാരണം യൂറോപ്പിയൻ മാതൃകയിലുള്ള ടോയിലറ്റ് ക്രമീകരണം അടിയന്തിരമായി ഏർപ്പെടുത്താനുള്ള ഒരു നിർദ്ദേശം വന്നിരുന്നു . ഈ ഉദ്ദേശത്തിലേക്ക് 3500-5000 രൂ ചെലവു പ്രതീക്ഷിച്ചിരുന്നു .എന്നാൽ ഇ തിലേക്കു നമ്മുടെ ഗ്രൂപ്പിൽ നിന്നും ധനസഹായം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . അതിൻ്റെ ആവശ്യമില്ലാതെ തന്നെ ഇതിനു വേണ്ടുന്ന തുക കൂടി പ്രാദേശികമായി കണ്ടെത്തി ( ഇതിനു പുറമേ , പ്രാദേശികമായിഈ രോഗിയുടെ ചികിത്സാർത്ഥം ഏതാണ്ട് 35000 രൂപയോളം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് ) രോഗിക്ക് വേണ്ടുന്ന അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പാടാക്കിയ സഖാക്കളെയും വളണ്ടിയർ മാരേയും പ്രത്യേകിച്ച് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗണേശൻ , ബൈജു തുടങ്ങിയ IRPC പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു . - കൺവീനർ
ഈ പ്രവർത്തനത്തിൽ IRPC വളണ്ടിയർ കൂടിയായ സൗമ്യ (PHC PERINGOME )യുടെ പങ്കാളിത്തം അഭിനന്ദനമർഹിക്കുന്നു.
No comments:
Post a Comment