ഉദാരമതികളുടെ സഹായം തേടുന്നു
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്പല്ലുർ കൊല്ലാടയിൽ താമസിക്കുന്ന കുമ്പളോങ്കൽ സരസപ്പൻ, ഓമന എന്നിവരുടെ മകൻ സജിത്ത് മോൻ കെ എസ്സ്(28) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടേയും തുടർ ചികിത്സയുടേയു ഭാരിച്ച ചെലവ് സജിത്ത് മോൻ്റെ നിർധന കുടുബത്തിന് താങ്ങാൻ കഴിയുന്നതല്ല. ചികിത്സാ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 14-ാം വർഡ് മെമ്പർ ശ്രീമതി എം.എം. സുലോചന ചെയർപേഴ്സണും 13_ാം വാർഡ് മെമ്പർ ശ്രീ കെ.പി മാത്യു കൺവീനറുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായം കമ്മറ്റിയുടെ പേരിലുള്ളSBI കടുമേനി ബ്രാഞ്ചിലെ 38770748139 (IFC SBIN0070595) നമ്പർ അക്കൗണ്ട് മുഖാന്തിരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
കുറിപ്പ് : സജിത്തിനെ എനിക്ക് നേരിട്ട് അറിയാം .എൻ്റെ ശിഷ്യൻ ആണ് .മുകളിലത്തെ വിവരണം യാഥാർത്ഥമാണ് .-രാധാകൃഷ്ണൻ സി കെ